Tag: lottery

ഓണം ബംബര്‍ രണ്ടാം സമ്മാന വിജയി ബാങ്കിലെത്തി ടിക്കറ്റ് കൈമാറി; പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥനയും!

ഓണം ബംബര്‍ രണ്ടാം സമ്മാന വിജയി ബാങ്കിലെത്തി ടിക്കറ്റ് കൈമാറി; പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥനയും!

കോട്ടയം: ഇത്തവണത്തെ ഓണം ബമ്പര്‍ രണ്ടാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റെടുത്തത് ആരാണെന്ന് തേടുകയാണ് സോഷ്യല്‍മീഡിയ. ഇപ്പോഴിതാ ടിക്കറ്റ് വാങ്ങിയ വിജയി ബാങ്കില്‍ നേരിട്ടെത്തി സമ്മാനര്‍ഹമായ ടിക്കറ്റ് കൈമാറിയിരിക്കുകയാണ്. ...

onam bumper| bignewskerala

200 കോടി കവിഞ്ഞ് ഓണം ബമ്പര്‍ വില്‍പന, ഇതിനോടകം വിറ്റത് 41.55 ലക്ഷം ടിക്കറ്റുകള്‍, റെക്കോര്‍ഡ് വില്‍പ്പന

തിരുവനന്തപുരം: കേരളത്തില്‍ ഇതിനോടകം വിറ്റഴിഞ്ഞത് 41.55 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകള്‍. ഈ വര്‍ഷത്തെ ഓണം ബമ്പര്‍ വില്‍പന 200 കോടി കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. റെക്കോര്‍ഡ് വില്‍പ്പനയാണ് ...

thiruvonam bumper | bignewskerala

ഓണം അടുത്തതോടെ ടിക്കറ്റുകള്‍ തീരാറായി, 30 ലക്ഷം തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ കൂടി അച്ചടിക്കുന്നു

തിരുവനന്തപുരം: 30 ലക്ഷം തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ കൂടി അച്ചടിക്കാനൊരുങ്ങി ഭാഗ്യക്കുറി വകുപ്പ്. ടിക്കറ്റുകള്‍ തീരാറായ സാഹചര്യത്തിലാണ് വീണ്ടും അച്ചടിക്കുന്നത്. ഒരു മാസം മുമ്പാണ് തിരുവോണം ...

onam bumper| bignewskerala

ഒന്നാം സമ്മാനം 25കോടി, റെക്കോര്‍ഡ് വില്‍പനയുമായി ഓണം ബംപര്‍ ലോട്ടറി

തിരുവനന്തപുരം: റെക്കോര്‍ഡ് വില്‍പനയുമായി ഓണം ബംപര്‍ ലോട്ടറി. ഒരാഴ്ചയ്ക്കുള്ളില്‍ പത്തര ലക്ഷം ടിക്കറ്റുകള്‍ വിറ്റതായാണ് റിപ്പോര്‍ട്ട്. . കഴിഞ്ഞ തിങ്കളാഴ്ചയാണ് ഓണം ബംപര്‍ ടിക്കറ്റ് വില്‍പന തുടങ്ങിയത്. ...

lottery | bignewskerala

വീട്ടില്‍ പോയപ്പോള്‍ ആളെ കണ്ടില്ല, വഴിയില്‍വെച്ച് കൈമറിയ ലോട്ടറി ടിക്കറ്റിന് സമ്മാനം, പലചരക്ക് കച്ചവടക്കാരന് ലഭിച്ചത് 75 ലക്ഷം

ആലപ്പുഴ: പലചരക്കു കച്ചവടക്കാരനെ തേടിയെത്തി ഭാഗ്യദേവത. സ്ത്രീശക്തി ഭാഗ്യക്കുറിയിലെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് ആലപ്പുഴ ജില്ലയിലെ മായിത്തറ പ്ലാക്കുഴിയില്‍ ജയന് ലഭിച്ചത്. ലോട്ടറി വില്പനക്കാരനായ ...

mani | bignewskerala

‘ഭാഗ്യമിത്ര’യുടെ ഒന്നാംസമ്മാനമടിച്ചു, കോടിപതിയായതോടെ കടക്കെണിയില്‍, കൂലിപ്പണിക്കുപോലും ആരും വിളിക്കുന്നില്ല, ദുരിതത്തിലായി മണിയുടെയും കുടുംബത്തിന്റെയും ജീവിതം

അയിലൂര്‍: ലോട്ടറിയടിച്ചെങ്കിലും വലിയ കടക്കാരനായി മാറിയിരിക്കുകയാണ് മണി. കേരള ഭാഗ്യക്കുറിയിലൂടെ ഒരു കോടിക്ക് അര്‍ഹനായ മണിക്ക് ഇപ്പോള്‍ ഭാഗ്യക്കുറി ബാധ്യതയായിരിക്കുകയാണ്. സമ്മാനത്തുക ലഭിക്കാന്‍ കാലതാമസമെടുത്തതോടെ വലിയ കടക്കെണിയിലായിരിക്കുകയാണ് ...

lottery | bignewskerala

ദേ ആ ഭാഗ്യവാന്‍ ഇതാണ്; വിഷു ബമ്പറിന്റെ 10 കോടി നിര്‍മ്മാണ തൊഴിലാളിയായ ഷിജുവിന്

വടകര: ആകാംഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ആ ഭാഗ്യവാനെ തിരിച്ചറിഞ്ഞു. കേരള ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ സമ്മാനമായ 10 കോടി രൂപയ്ക്ക് അര്‍ഹനായത് കോഴിക്കോട് വടകരയിലെ നിര്‍മ്മാണ തൊഴിലാളിയായ ...

asha rani | bignewskerala

കോടീശ്വരിയാവുന്നത് പലപ്പോഴും സ്വപ്‌നം കണ്ടു; ഒടുവില്‍ ആശാ റാണിയെ ഞെട്ടിച്ച് തേടിയെത്തിയത് 1 കോടി, ഒറ്റദിവസം കൊണ്ട് കോടീശ്വരി

ഒരൊറ്റ ദിവസം കൊണ്ട് കോടീശ്വരന്മാരാവുന്ന സ്വപ്‌നം കാണാത്തവര്‍ ചുരുക്കമായിരിക്കും. ഇത്തരത്തില്‍ പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാന്‍ ലോട്ടറികള്‍ക്ക് സാധിക്കാറുണ്ട്. ദിവസവും ലോട്ടറി എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും ...

lottery-winner

ഒരു സമ്മാനവും ഇല്ലെന്ന് കരുതി കുപ്പത്തൊട്ടിയിലെറിഞ്ഞു കളഞ്ഞ ലോട്ടറി ടിക്കറ്റിന് 75 ലക്ഷം രൂപയുടെ ഒന്നാംസമ്മാനം; ‘സൗഭാഗ്യ’ മഴയില്‍ നനഞ്ഞു ജാഫര്‍

പുലാമന്തോള്‍: ഒരു സമ്മാനവും ഇല്ലെന്ന് കരുതി കുപ്പത്തൊട്ടിയിലെറിഞ്ഞു കളഞ്ഞ ലോട്ടറി ടിക്കറ്റിന് 75 ലക്ഷം രൂപയുടെ ഒന്നാംസമ്മാനം അടിച്ചു. കേരളത്തിന്റെ 'സൗഭാഗ്യ' മഴയില്‍ നനഞ്ഞു ജാഫര്‍. കേരള ...

nenmara-lottery

ഒരു മാസത്തിനുള്ളില്‍ ഒരു കോടീശ്വരനും ഒരു ലക്ഷപ്രഭുവും; നെന്മാറക്കാരെ മാത്രം ഭാഗ്യദേവത കടാക്ഷിക്കുന്നതിന് പിന്നില്‍

നെന്മാറ: ഒരു മാസത്തിനുള്ളില്‍ നെന്മാറയില്‍ പിറന്നത് ഒരു കോടീശ്വരനും ഒരു ലക്ഷപ്രഭുവുമാണ്. ഈയിടെയായി ഭാഗ്യദേവത നെന്മാറക്കാരെ ലക്ഷ്യമിട്ട് കടാക്ഷിക്കുന്നതാണോ എന്ന് തോന്നിപ്പോകും. എന്നാല്‍ തോന്നലല്ല സംഭവം ഏറെക്കുറെ ...

Page 1 of 2 1 2

Don't Miss It

Recommended