Tag: lottery winner

anoop| bignewskerala

ആ ഭാഗ്യവാന്‍ ഇതാണ്, തിരുവോണം ബമ്പറടിച്ചത് ഓട്ടോഡ്രൈവര്‍ക്ക്, അനൂപിന് ലഭിക്കുക 15.75 കോടി!

തിരുവനന്തപുരം: കേരളക്കര കാത്തിരുന്ന ആ ഭാഗ്യവാന്‍ അനൂപ്. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് 25 കോടിയുടെ ഓണം ബംബര് അടിച്ചത്. 30 വയസ്സുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. ...

chandran | bignewskerala

ജോലിക്ക് പോകുന്ന വഴിയില്‍ ലോട്ടറിയെടുത്തു, ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ കൂലിപ്പണിക്കാരന് 75 ലക്ഷം സമ്മാനം

മാവേലിക്കര: കൂലിപ്പണിക്കാരനെ തേടിയെത്തി ഭാഗ്യദേവത. ഭരണിക്കാവ് തെക്കേമങ്കുഴി മുറാശ്ശേരില്‍ തെക്കതില്‍ ചന്ദ്രനെ (56)യാണ് ഭാഗ്യദേവത കടാക്ഷിച്ചത്. സംസ്ഥാന ഭാഗ്യക്കുറിയുടെ തിങ്കളാഴ്ചത്തെ നറുക്കെടുപ്പായ വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം ...

lottery winner| bignewskerala

എടുത്തത് 23 ലോട്ടറി ടിക്കറ്റുകള്‍, നിര്‍മ്മാണ തൊഴിലാളിക്ക് അടിച്ചത് 70 ലക്ഷം!

തൊടുപുഴ: ഇടുക്കിയില്‍ നിര്‍മ്മാണ തൊഴിലാളിയെ തേടിയെത്തി ഭാഗ്യദേവത. ഏഴല്ലൂര്‍ പ്ലാന്റേഷന്‍ നടുവിലെ വീട്ടില്‍ രാജീവിന് 70 ലക്ഷം രൂപയാണ് ലോട്ടറിയടിച്ചത്. അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ ...

lottery winner| bignewskerala

എടുത്തത് ഏഴു ലോട്ടറി ടിക്കറ്റ്, കൊതുമ്പ് വഞ്ചിയില്‍ മീന്‍ പിടിച്ച് ഉപജീവനം നടത്തുന്ന ഹമീദിനെ തേടിയെത്തി ഭാഗ്യദേവത, 80 ലക്ഷം സമ്മാനം

തൃക്കരിപ്പൂര്‍: കൊതുമ്പ് വഞ്ചിയില്‍ മീന്‍ പിടിച്ച് ഉപജീവനം നടത്തുന്ന ഹമീദിനെ തേടിയെത്തി ഭാഗ്യ ദേവത. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ...

sandhyamol | bignewskerala

‘പെങ്ങളെടുത്തുവെച്ച ടിക്കറ്റിനാണ് ഒന്നാംസമ്മാനം’; 73ലക്ഷം അടിച്ച സന്തോഷവാര്‍ത്ത അറിയിച്ച് സാജന്‍, വിശ്വസിക്കാനാവാതെ സന്ധ്യമോള്‍

തൊടുപുഴ: ജോലിത്തിരക്കിനിടെയായിരുന്നു നഴ്‌സ് സന്ധ്യമോള്‍ക്ക് കാഞ്ഞിരമറ്റം വെട്ടികാട് ലക്കി സെന്റര്‍ ഉടമ സാജന്‍ തോമസിന്റെ ഫോണ്‍കോള്‍ വന്നത്. 'പെങ്ങളേ... ഒരു സെറ്റ് ലോട്ടറി ടിക്കറ്റ് മാറ്റി വയ്ക്കട്ടേ... ...

bhava | bignewskerala

50 ലക്ഷത്തിന്റെ കടം, വീട് വില്‍ക്കാനിരിക്കെ ബാവയെ തേടിയെത്തി ഭാഗ്യദേവത, കിട്ടിയത് ഒരു കോടി!

കാസര്‍കോട്: മക്കളുടെ കല്യാണവും വീടുപണിയുമെല്ലാമായി 50 ലക്ഷത്തിന്റെ കടമാണ് ബാവയ്ക്കുണ്ടായത്. എന്നാല്‍ ഇത് വീട്ടാന്‍ ബാവയ്ക്ക് മുന്നില്‍ താന്‍ അധ്വാനിച്ചുണ്ടാക്കിയ വീട് വില്‍ക്കുകയെന്നല്ലാതെ മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല. വീട് ...

lottery winner | bignewskerala

സുഹൃത്തിന്റെ കൈയ്യില്‍ നിന്നും 50രൂപ കടം വാങ്ങി ലോട്ടറി ടിക്കറ്റെടുത്തു, ദിവാകരനെ തേടിയെത്തി ഒരുകോടിയുടെ സമ്മാനം

വടകര: കെട്ടിട നിര്‍മാണ തൊഴിലാളിയെ തേടിയെത്തി ഭാഗ്യദേവത. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റില്‍ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനമാണ് കോഴിക്കോട് ജില്ലയിലെ വെള്ളികുളങ്ങര കിഴക്കെ കുനിയില്‍ ...

lottery winner| bignewskerala

പലചരക്കു സാധനങ്ങള്‍ വാങ്ങാന്‍ പോയ ഭര്‍ത്താവ് തിരിച്ചെത്തിയത് ലക്ഷപ്രഭുവായി, അമ്പരന്ന് ഭാര്യ

വീട്ടിലേക്ക് പലചരക്കു സാധനങ്ങള്‍ വാങ്ങാന്‍ പോയി ലക്ഷപ്രഭുവായി തിരിച്ചെത്തിയ ഭര്‍ത്താവിനെ കണ്ട് അമ്പരന്ന് ഭാര്യ. അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ ഒരു കുടുംബത്തെയാണ് ഭാഗ്യം തേടിയെത്തിയത്. കൈയ്യിലുണ്ടായിരുന്ന പൈസയ്ക്ക് എടുത്ത ...

kuttan | bignewskerala

‘വിശ്വസിക്കാന്‍ ഏറെ സമയമെടുത്തു, ദൈവത്തിനു നന്ദി’; 70 ലക്ഷം ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ കൂലിത്തൊഴിലാളിയായ കുട്ടന്‍

മലപ്പുറം: അപ്രതീക്ഷിതമായി ഭാഗ്യദേവത തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് മനോജ്. നിര്‍മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് കൂലിത്തൊഴിലാളിയായ വെളുത്തോന്‍ മനോജ് എന്ന കുട്ടന് സ്വന്തമായത്. ലോട്ടറിയടിച്ചെന്ന് ...

ashkar | bignewskerala

അടിച്ചു മോനെ 70 ലക്ഷം!, മീന്‍ കച്ചവടക്കാരനെ തേടിയെത്തി ഭാഗ്യദേവത

കൊച്ചി: കടലമ്മയല്ല ഇത്തവണ മീന്‍ കച്ചവടക്കാരന്‍ അഷ്‌കറിനെ കടാക്ഷിച്ചത് ഭാഗ്യദേവത. അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയുടെ ഭാഗ്യമാണ് അഷ്‌കറിനെ തേടിയെത്തിയത്. ശനിയാഴ്ച നറുക്കെടുത്ത ...

Page 1 of 2 1 2

Don't Miss It

Recommended