Tag: Lottery Ticket

thiruvonam bumper| bignewskerala

കേരളം കാത്തിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്, ടിക്കറ്റ് വില്‍പ്പനയില്‍ മുന്നില്‍ പാലക്കാട്, കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ നറുക്കെടുപ്പിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് മലയാളികള്‍. ആരായിരിക്കും ആ ഭാഗ്യശാലിയെന്ന് ഇന്ന് അറിയാം. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ചാണ് തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ്. ഉച്ചയ്ക്ക് ...

onam bumber| bignewskerala

ഇതുവരെ വിറ്റത് 215 കോടിയുടെ ഓണം ബംമ്പര്‍, നറുക്കെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം

തിരുവനന്തപുരം: റെക്കോര്‍ഡ് വില്‍പ്പനയുമായി ഓണം ബംമ്പര്‍. 215.04 കോടി രൂപയാണ് ടിക്കറ്റ് വില്‍പ്പനയിലൂടെ സര്‍ക്കാരിന് ഇത് വരെ ലഭിച്ചത്.നറുക്കെടുപ്പിന് അഞ്ച് ദിവസം ശേഷിക്കേ തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറി ...

lottery winner | bignewskerala

അച്ഛന് മരുന്ന് വാങ്ങി വരുന്ന വഴി മിച്ചം വന്ന കാശിന് ലോട്ടറി ടിക്കറ്റെടുത്തു, സുനീഷിനെയും കുടുംബത്തെയും തേടിയെത്തിയത് 70 ലക്ഷത്തിന്റെ ഭാഗ്യം

കല്‍പ്പറ്റ: അച്ഛന് മരുന്ന് വാങ്ങി വരുന്ന വഴി മിച്ചം വന്ന കാശിന് എടുത്ത ലോട്ടറിടിക്കറ്റിന് ഒന്നാം സമ്മാനമടിച്ചതിന്റെ അമ്പരപ്പിലാണ് സുനീഷ്. കേരള സര്‍ക്കാരിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം ...

death | bignewskerala

ഭാഗ്യം വരുമെന്ന പ്രതീക്ഷയില്‍ ലോട്ടറിയെടുക്കുന്നത് പതിവ്, നഷ്ടമായത് 62ലക്ഷത്തോളം രൂപ, തമിഴ്‌നാട് സ്വദേശി ജീവനൊടുക്കി

ചെന്നെ: എന്നെങ്കിലും ഭാഗ്യദേവത കടാക്ഷിക്കുമെന്ന പ്രതീക്ഷയില്‍ ദിവസവും ലോട്ടറിയെടുക്കുന്നവര്‍ നിരവധിയാണ്. വലിയ തുക തന്നെ ലോട്ടറിയ്ക്കായി മാറ്റിവെക്കുന്നവരുമുണ്ട്. എന്നാല്‍ ലോട്ടറി എടുത്ത് ലക്ഷക്കണക്കിന് രൂപ നഷ്ടം വന്നയാള്‍ ...

lottery tickets| bignewskerala

മകളുടെ പിറന്നാള്‍ ദിവസം ലോട്ടറിയെടുത്തു, ലക്ഷപ്രഭുവായി പിതാവ്

പാലക്കാട്: മകളുടെ പിറന്നാള്‍ ദിനത്തിലെടുത്ത ലോട്ടറിടിക്കറ്റിന് പിതാവിന് സമ്മാനം. പാലക്കാട് പല്ലശ്ശനയിലെ ഹോട്ടല്‍ വ്യാപാരിയാണ് ലക്ഷപ്രഭുവായത്. അക്ഷയ ഭാഗ്യക്കുറിയിലൂടെ പല്ലശ്ശന അണ്ണക്കോട് വീട്ടില് എച്ച് ഷാജഹാനാണ് 70 ...

ticket | bignews kerala

200 രൂപ മുടക്കി 5 ലോട്ടറി ടിക്കറ്റ് എടുത്തു; ദിലീപ്കുമാറിന് ലഭിച്ചത് 75 ലക്ഷം രൂപയും 8000 രൂപ വീതമുള്ള മൂന്നു സമാശ്വാസ സമ്മാനങ്ങളും

ചേര്‍ത്തല: 200 രൂപ മുടക്കി എടുത്ത 5 ലോട്ടറി ടിക്കറ്റില്‍ ഒന്നാം സമ്മാനമുള്‍പ്പെടെ 4 സമ്മാനം. സംസ്ഥാന സര്‍ക്കാരിന്റെ വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ...

saidalavi and wife | bignewskerala

ബംപറടിച്ചത് സൈതലവിക്കാണെന്ന് കേട്ടതിന് പിന്നാലെ ബോധരഹിതയായി ഭാര്യ, ലോട്ടറി എടുത്തതിനെക്കുറിച്ച് അറിയില്ലെന്ന് സുഫൈറത്ത്, ഭാഗ്യദേവത തേടിയെത്തിയ സന്തോഷത്തില്‍ കുടുംബം

പനമരം: തിരുവോണ ബംമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത് ഭര്‍ത്താവിനാണെന്ന വാര്‍ത്ത കേട്ട് ബോധരഹിതയായി ഭാര്യ. സൈതലവി ലോട്ടറി എടുത്തതിനെക്കുറിച്ച് അറിയില്ലെന്ന് ഭാര്യ സുഫൈറത്ത് പറയുന്നു. ...

onam bumper winner | bignewskerala

ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തി, ഓണം ബംപറിന്റെ 12കോടി അടിച്ചത് ദുബായിയിലെ റസ്റ്റോറന്റ് ജീവനക്കാരനായ സൈതലവിക്ക്

ദുബായ്: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കേരള സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ഭാഗ്യക്കുറി കഴിഞ്ഞ ദിവസം നറുക്കെടുത്തിരുന്നു. ഇതിന് പിന്നാലെ ആരാണ് ബംപറടിച്ച ഭാഗ്യവാന്‍ എന്നറിയാനുള്ള ...

ആകാംഷയ്ക്ക് വിരാമം, തിരുവോണം ബംപര്‍ നറുക്കെടുത്തു, 12 കോടി ഈ ടിക്കറ്റിന്

ആകാംഷയ്ക്ക് വിരാമം, തിരുവോണം ബംപര്‍ നറുക്കെടുത്തു, 12 കോടി ഈ ടിക്കറ്റിന്

തിരുവനന്തപുരം: മലയാളികള്‍ ആകാംഷയോടെ കാത്തിരുന്ന ലോട്ടറി വകുപ്പിന്റെ തിരുവോണം ബംപര്‍ ടിക്കറ്റ് നറുക്കെടുത്തു. TE 645465 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ. ധനമന്ത്രി ...

subrahmanyan | bignewskerala

81ാം വയസ്സില്‍ സുബ്രഹ്‌മണ്യനെ തേടിയെത്തിയത് കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനം, എടുത്ത ആറ് ടിക്കറ്റിനും സമ്മാനം

ഷൊര്‍ണൂര്‍: അര്‍ഹത പെട്ടവരെ തേടി എത്ര നാള്‍ വൈകിയാലും സൗഭാഗ്യങ്ങള്‍ എത്തുമെന്നാണ്. അത് എങ്ങനെയുമാകാം. ഇത്തരത്തില്‍ ലോട്ടറിയുടെ രൂപത്തില്‍ 81 വയസ്സുകാരനായ സുബ്രഹ്‌മണ്യനെ തേടിയെത്തിയിരിക്കുകയാണ് ഭാഗ്യദേവത. മാറ്റിവെച്ച ...

Page 1 of 3 1 2 3

Don't Miss It

Recommended