Tag: lottery agent

paappachan| bignewskerala

അഞ്ച് കോടി സമ്മാനമടിച്ച ലോട്ടറി വിറ്റത് നടന്ന് ലോട്ടറി വില്‍ക്കുന്ന പാപ്പച്ചന്‍

കോട്ടയം: അങ്ങനെ ഏറെ നാളായി കേരളം ആകാംഷയോടെ കാത്തിരുന്ന ഓണം ബമ്പര്‍ നറുക്കെടുപ്പ് അവസാനിച്ചിരിക്കുകയാണ്. തിരുവനന്തപുരത്താണ് ഒന്നാംസമ്മാനം. ഭഗവതി ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ...

smija | bignewskerala

പണം നല്‍കാതെ ടിക്കറ്റ് ബുക്ക് ചെയ്ത ആള്‍ക്ക് ഇത്തവണയും സമ്മാനം, സ്മിജയ്ക്ക് മുന്നില്‍ വീണ്ടും കനിഞ്ഞ് ഭാഗ്യദേവത

കൊച്ചി: ഫോണിലൂടെ പറഞ്ഞുവെച്ച ടിക്കറ്റിന് സമ്മാനമടിച്ചപ്പോള്‍ വാക്കുമാറാതെ ഉടമയെ ടിക്കറ്റ് ഏല്‍പ്പിച്ച ലോട്ടറി ഏജന്റ് സ്മിജയുടെ സത്യസന്ധതയും ആത്മാര്‍ത്ഥതയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ സ്മിജയ്ക്ക് മുന്നില്‍ വീണ്ടും ...

lottery-winner

വിഷുക്കൈനീട്ടം ലഭിച്ചത് 70 ലക്ഷം രൂപ..! കൂലിപ്പണിക്കാരനായ മൂര്‍ത്തിയുടെ വാടക വീട്ടിലേക്ക് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം

അങ്ങാടിപ്പുറം: കൂലിപ്പണിക്കാരനായ മൂര്‍ത്തിയുടെ വാടക വീട്ടിലേക്ക് ഇത്തവണ വിഷുക്കൈനീട്ടമായി എത്തിയത് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപ. അങ്ങാടിപ്പുറം സ്വദേശി മൂര്‍ത്തിയെയാണ് ഇത്തവണ കേരളസര്‍ക്കാരിന്റെ ...

lottery-winner

ഒരു സമ്മാനവും ഇല്ലെന്ന് കരുതി കുപ്പത്തൊട്ടിയിലെറിഞ്ഞു കളഞ്ഞ ലോട്ടറി ടിക്കറ്റിന് 75 ലക്ഷം രൂപയുടെ ഒന്നാംസമ്മാനം; ‘സൗഭാഗ്യ’ മഴയില്‍ നനഞ്ഞു ജാഫര്‍

പുലാമന്തോള്‍: ഒരു സമ്മാനവും ഇല്ലെന്ന് കരുതി കുപ്പത്തൊട്ടിയിലെറിഞ്ഞു കളഞ്ഞ ലോട്ടറി ടിക്കറ്റിന് 75 ലക്ഷം രൂപയുടെ ഒന്നാംസമ്മാനം അടിച്ചു. കേരളത്തിന്റെ 'സൗഭാഗ്യ' മഴയില്‍ നനഞ്ഞു ജാഫര്‍. കേരള ...

sohan-balram

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ വിരുന്നെത്തിയ കര്‍ണാടക സ്വദേശിക്ക് ഭാഗ്യദേവതയുടെ കടാക്ഷം; സോഹന്‍ നാട്ടിലേക്ക് തിരിച്ചുപോകുന്നത് ഭാഗ്യമിത്ര ലോട്ടറിയിലൂടെ 1 കോടിരൂപ സമ്മാനവുമായി

പുത്തനത്താണി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ വിരുന്നെത്തിയ കര്‍ണാടക സ്വദേശിക്ക് ഭാഗ്യദേവതയുടെ കടാക്ഷം. സോഹന്‍ ബല്‍റാം ഇനി നാട്ടിലേക്ക് തിരിച്ചുപോകുന്നത് ഭാഗ്യമിത്ര ലോട്ടറിയിലൂടെ 1 കോടിരൂപ സമ്മാനവുമായാണ്. ...

Lottery Agent | Bignewskerala

ലോട്ടറി വില്‍പ്പനക്കാരന് വഴിയില്‍ നിന്ന് കിട്ടിയത് ലക്ഷങ്ങള്‍ അടങ്ങിയ ബാഗ്; നോട്ട് കെട്ടുകളില്‍ കണ്ണ് മഞ്ഞളിക്കാതെ ഷാജി, ഉടമയ്ക്ക് തിരികെ നല്‍കി

കൊട്ടിയം: ലോട്ടറി വില്‍പ്പനക്കാരന് വഴിയില്‍ കിടന്ന് കിട്ടിയ ലക്ഷങ്ങളടങ്ങിയ ബാഗ് ഉടമയ്ക്ക് തിരിച്ചുനല്‍കി കുളപ്പാടം സ്വദേശി ഷാജി. ലോട്ടറി കച്ചവടമാണ് ഷാജിയുടെ അന്നം. ലക്ഷങ്ങള്‍ കൈവന്നിട്ട് പോലും ...

കളക്ടറുടെ ഇടപെടല്‍, കൈക്കുഞ്ഞുമായി ലോട്ടറി വില്‍പ്പന നടത്തുന്ന ഗീതുവിന് സ്വന്തമായി ഭൂമിയും വീട് നിര്‍മ്മിക്കാന്‍ സഹായവും നൽകും

കളക്ടറുടെ ഇടപെടല്‍, കൈക്കുഞ്ഞുമായി ലോട്ടറി വില്‍പ്പന നടത്തുന്ന ഗീതുവിന് സ്വന്തമായി ഭൂമിയും വീട് നിര്‍മ്മിക്കാന്‍ സഹായവും നൽകും

ആലപ്പുഴ: പിഞ്ചുകുഞ്ഞുമായി വഴിയരികില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന ഗീതുവെന്ന ഭിന്നശേഷിക്കാരിയുടെ ചിത്രങ്ങളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നത്. ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്‍ കാളികുളം ജംഗ്ഷന് സമീപം ...

Don't Miss It

Recommended