Tag: leptospirosis

death | bignewskerala

എലിപ്പനി; നാല്‍പ്പതുവയസ്സുകാരന്‍ മരിച്ചു

കല്‍പ്പറ്റ: എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. വയനാട്ടിലാണ് സംഭവം. മക്കിയാട് പാലേരി കോളനിയില്‍ ഗോപാലന്‍ ആണ് മരിച്ചത്. നാല്‍പ്പത് വയസ്സായിരുന്നു. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും മരിച്ചു. പനിയും ...

എലിപ്പനി ഭീതിയില്‍ ആലപ്പുഴ; സ്വയം ചികിത്സ അരുത്, കൃത്യ സമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ മരണം സംഭവിച്ചേക്കാം

എലിപ്പനി ഭീതിയില്‍ ആലപ്പുഴ; സ്വയം ചികിത്സ അരുത്, കൃത്യ സമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ മരണം സംഭവിച്ചേക്കാം

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ എലിപ്പനിക്കേസുകള്‍ കൂടിവരുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍. പനി ഉണ്ടെങ്കില്‍ സ്വയം ചികിത്സ തേടരുതെന്നും കൃത്യസമയത്ത്‌ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കാവുന്ന രോഗമാണ്‌ എലിപ്പനിയെന്നും ...

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 92; കൂടുതലും പ്രളയാനന്തരം

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 92; കൂടുതലും പ്രളയാനന്തരം

തിരുവനന്തപുരം: ഈ വര്‍ഷം നവംബര്‍ വരെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 92. കേരളത്തെ തകര്‍ത്ത ഓഗസ്റ്റിലെ മഹാപ്രളയത്തിനു ശേഷമാണ് ഇതില്‍ 56 മരണങ്ങളും സംഭവിച്ചതെന്ന് ...

സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്നു;  പ്രതിരോധമരുന്ന് എത്തിയില്ല

സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്നു; പ്രതിരോധമരുന്ന് എത്തിയില്ല

എറണാകുളം: സംസ്ഥാനത്ത്് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുമ്പോള്‍ എറണാകുളം ജില്ലയിലെ പല മേഖലകളിലും പ്രതിരോധമരുന്നുകള്‍ എത്തിയിട്ടില്ല. വെള്ളപ്പൊക്കം രൂക്ഷമായ ആലുവ, ഏലൂര്‍ മേഖലകളിലെ ഉള്‍പ്രദേശങ്ങളില്‍ ...

പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് ഒരു മരണം; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് ഒരു മരണം; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

കോട്ടയം: പത്തനംതിട്ട ജില്ലയില്‍ എലിപ്പനി ബാധയെത്തുടര്‍ന്ന് ഒരാള്‍ കൂടി ഇന്ന് മരിച്ചു. അയിരൂര്‍ റാന്നി സ്വദേശി രഞ്ജുവാണ് മരിച്ചത്. പനി കൂടിയതിനെത്തുടര്‍ന്ന് യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ...

ഭയക്കേണ്ട! എലിപ്പനിയെ നേരിടാം ; ലക്ഷണങ്ങളും മുന്‍കരുതലുകളും ഇങ്ങനെ

ഭയക്കേണ്ട! എലിപ്പനിയെ നേരിടാം ; ലക്ഷണങ്ങളും മുന്‍കരുതലുകളും ഇങ്ങനെ

ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയ മൂലം രക്തക്കുഴലുകള്‍ക്ക് ഉണ്ടാകുന്ന അണുബാധയാണ് എലിപ്പനി. ലെപ്‌റ്റോസ്‌പൈറോസിസ് എന്നാണ് എലിപ്പനിയുടെ ശാസ്ത്രനാമം. വീല്‍സ് രോഗം എന്നും ഇതിനു പേരുണ്ട്. ഏതു സമയത്തും എലിപ്പനി ...

എലിപ്പനി പടരുന്നു; അഞ്ച് ജില്ലകളില്‍ എലിപ്പനി ബാധ മുന്നറിയിപ്പ്

എലിപ്പനി പടരുന്നു; അഞ്ച് ജില്ലകളില്‍ എലിപ്പനി ബാധ മുന്നറിയിപ്പ്

കോഴിക്കോട്: പ്രളയത്തിന് പിന്നാലെ അഞ്ച് ജില്ലകളില്‍ എലിപ്പനി പടരുന്നു. തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നി ജില്ലകളിലാണ് രോഗം പടരുന്നത്. പ്രളയവുമായി നേരിട്ട് ബന്ധമില്ലാത്തവര്‍ക്കും രോഗം ...

അഞ്ച് ജില്ലകളില്‍ ആരോഗ്യവകുപ്പ് എലിപ്പനി മുന്നറിയിപ്പ് നല്‍കി

അഞ്ച് ജില്ലകളില്‍ ആരോഗ്യവകുപ്പ് എലിപ്പനി മുന്നറിയിപ്പ് നല്‍കി

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന അഞ്ച് ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ എലിപ്പനി മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കാണു മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. പ്രതിരോധമരുന്നുകള്‍ കഴിക്കാന്‍ എല്ലാവരും തയാറാകണമെന്നും ...

Don't Miss It

Recommended