Tag: latest news

anoop| bignewskerala

ആ ഭാഗ്യവാന്‍ ഇതാണ്, തിരുവോണം ബമ്പറടിച്ചത് ഓട്ടോഡ്രൈവര്‍ക്ക്, അനൂപിന് ലഭിക്കുക 15.75 കോടി!

തിരുവനന്തപുരം: കേരളക്കര കാത്തിരുന്ന ആ ഭാഗ്യവാന്‍ അനൂപ്. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് 25 കോടിയുടെ ഓണം ബംബര് അടിച്ചത്. 30 വയസ്സുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. ...

death | bignewskerala

വിവാഹ നിശ്ചയത്തിന് നാട്ടിലെത്തി, കാര്‍ കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: വിവാഹ നിശ്ചയത്തിന് നാട്ടിലെത്തിയ യുവ എഞ്ചിനീയര്‍ കാര്‍ കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി പുല്ലാപ്പള്ളില്‍ കരോട്ടില്‍ റിനോ പി. ജോയ് (28 വയസ്സ്) ആണ് ...

snake| bignewskerala

അങ്കണവാടിയിലെ അടുക്കളയില്‍ സര്‍പ്പം, ഭയന്ന് വിറച്ച് ടീച്ചറും കുട്ടികളും

കൂറ്റനാട്: അങ്കണവാടിയില്‍ പാമ്പ്. നാഗലശ്ശേരി 15-ാം വാര്‍ഡ് നമ്മിണിപ്പറമ്പ് 82-ാം നമ്പര്‍ അങ്കണ വാടിയിലാണ് സംഭവം. പാമ്പിനെ കണ്ടതോടെ ടീച്ചറും കുട്ടികളും ഭീതിയായി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ ...

thiruvonam bumper| bignewskerala

കേരളം കാത്തിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്, ടിക്കറ്റ് വില്‍പ്പനയില്‍ മുന്നില്‍ പാലക്കാട്, കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ നറുക്കെടുപ്പിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് മലയാളികള്‍. ആരായിരിക്കും ആ ഭാഗ്യശാലിയെന്ന് ഇന്ന് അറിയാം. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ചാണ് തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ്. ഉച്ചയ്ക്ക് ...

death | bignewskerala

കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ചു, യുവതിക്ക് ദാരുണാന്ത്യം, അപകടം മകളെ സ്‌കൂളില്‍ നിന്നും കൂട്ടി കൊണ്ട് വരാന്‍ പോയപ്പോള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം. നാലാഞ്ചിറ ഉദിയനൂര്‍ പുളിയംപള്ളില്‍ വീട്ടില്‍ ജിജി ജോസഫിന്റെ ഭാര്യ പ്രീത ആണ് മരിച്ചത്. മുപ്പത്തിയൊമ്പത് വയസ്സായിരുന്നു. ...

death| bignewskerala

തട്ടിക്കൊണ്ടുവന്ന കുട്ടി രക്ഷപ്പെട്ടോടി, യുവാവ് തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: വീട്ടുകാരുമായുള്ള തര്‍ക്കത്തിന് പിന്നാലെ കുട്ടിയെ തട്ടിക്കൊണ്ടുപോയയാള്‍ മരിച്ച നിലയില്‍. കൊല്ലം പൂതക്കുളം സ്വദേശി രാകേഷ് ആണ് മരിച്ചത്. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ വേലന്‍പാളം സ്വദേശിയായ 14 കാരനെയാണ് ...

death | bignewskerala

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റു, യുവാവ് കൃഷിയിടത്തില്‍ മരിച്ച നിലയില്‍

പാലക്കാട്: യുവാവ് കൃഷിയിടത്തില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍. പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിലാണ് സഭവം. കുന്നുകാടം മേച്ചില്‍പാടം വിനീത് ആണ് മരിച്ചത്. 28 വയസായിരുന്നു. പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റതാണെന്നാണ് ...

death | bignewskerala

നായ കുറുകെ ചാടി, നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ഇരുപത്തിയഞ്ചുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാല്‍ സ്വദേശിയായ എന്‍ എസ് അജിന്‍ ആണ് മരിച്ചത്. ...

dog | bignewskerala

തെരുവു നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവം, പരാതി നല്‍കി മൃഗസ്‌നേഹികള്‍, കേസെടുത്ത് പോലീസ്, മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യും

കോട്ടയം: കോട്ടയം ജില്ലയിലെ മുളകുളത്ത് നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ വെളളൂര്‍ പൊലീസ് കേസ് എടുത്തു. നായകളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ...

man| bignewskerala

മദ്യ ലഹരിയില്‍ തെങ്ങിന്‍ മുകളില്‍ കയറിയിരുന്നത് 13 മണിക്കൂറുകളോളം, യുവാവിനെ താഴെയിറക്കിയത് ‘ജലപീരങ്കി’ പ്രയോഗത്തിലൂടെ

പന്തളം: മദ്യ ലഹരിയില്‍ തെങ്ങിന്‍ മുകളില്‍ കയറി ഇരിപ്പുറപ്പിച്ച യുവാവിനെ ജല പീരങ്കി പ്രയോഗത്തിലൂടെ താഴെയിറക്കി ഫയര്‍ ഫോഴ്‌സ്. പത്തനംതിട്ടയിലെ പന്തളത്ത് കടയ്ക്കാട്ടാണ് സംഭവം. 13 മണിക്കൂര്‍ ...

Page 1 of 16 1 2 16

Don't Miss It

Recommended