Tag: Ksrtc Kerala

KSRTC Bus | Bignews Kerala

ചർച്ചകൾ പരാജയം; ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ കെഎസ്ആർടിസി പണിമുടക്ക്

തിരുവനന്തപുരം: വ്യാഴാഴ്ച അർധരാത്രി മുതൽ 24 മണിക്കൂർ കെഎസ്ആർടിസി സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ തൊഴിലാളി സംഘനകൾ പണിമുടക്ക് പ്രഖ്യാപിച്ചത്. ഗതാഗത മന്ത്രിയുമായി ...

നിലക്കല്‍-പമ്പ റൂട്ടില്‍ ഇലക്ട്രിക്ക് ബസ് സര്‍വ്വീസ്; സുഗമമായ യാത്രാസൗകര്യം ഒരുക്കാന്‍ കെഎസ്ആര്‍ടിസി

നിലക്കല്‍-പമ്പ റൂട്ടില്‍ ഇലക്ട്രിക്ക് ബസ് സര്‍വ്വീസ്; സുഗമമായ യാത്രാസൗകര്യം ഒരുക്കാന്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ശബരിമല മണ്ഡലകാല സീസണില്‍ ഭക്തര്‍ക്ക് യാത്രാസൗകര്യം ഒരുക്കാന്‍ തയ്യാറെടുത്ത് കെഎസ്ആര്‍ടിസി. സീസണില്‍ നിലക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസിയുടെ എസി-നോണ്‍ എസി ബസുകള്‍ക്ക് പുറമേ അത്യാധുനിക ഇലക്ട്രിക്ക് ബസുകളും ...

താങ്ങാനാകാതെ ഡീസല്‍ വില; എല്‍പിജിയിലേയ്ക്ക് മാറാമൊരുങ്ങി കെഎസ്ആര്‍ടിസി

താങ്ങാനാകാതെ ഡീസല്‍ വില; എല്‍പിജിയിലേയ്ക്ക് മാറാമൊരുങ്ങി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ദിനംപ്രതി ഡീസല്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാനായി എല്‍പിജിയിലേയ്ക്ക് മാറാനൊരുങ്ങി കെഎസ്ആര്‍ടിസി. നൂറ് ഡീസല്‍ എഞ്ചിന്‍ ബസ്സുകളാണ് എല്‍എന്‍ജിയിലേക്ക് മാറുന്നത്. ഇതിനായുള്ള ചിലവ് കേന്ദ്രസര്‍ക്കാര്‍ ...

കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ഇനി കുടുംബശ്രീ പ്രവര്‍ത്തകര്‍; ആദ്യഘട്ടത്തില്‍ നടപ്പാക്കുക 24 സ്റ്റേഷനുകളില്‍

കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ഇനി കുടുംബശ്രീ പ്രവര്‍ത്തകര്‍; ആദ്യഘട്ടത്തില്‍ നടപ്പാക്കുക 24 സ്റ്റേഷനുകളില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ റിസര്‍വേഷനില്‍ ഇനി കുടുംബശ്രീ പ്രവര്‍ത്തകും #. എംഡി ടോമിന്‍ തച്ചങ്കരിയുടേതാണ് തീരുമാനം. ആദ്യ പടിയായി 24 സ്റ്റേഷനുകളില്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. അടുത്ത ...

കണ്ടക്ടര്‍ കം ഡ്രൈവര്‍! മലപ്പുറം മുതല്‍ കോഴിക്കോട് വരെ ടിക്കറ്റ് കീറിയും, വളയവും പിടിച്ച് ശെല്‍വരാജ്, യാത്രികരുടെ സഹകരണത്തില്‍ സര്‍വ്വീസ് വിജയകരം

കണ്ടക്ടര്‍ കം ഡ്രൈവര്‍! മലപ്പുറം മുതല്‍ കോഴിക്കോട് വരെ ടിക്കറ്റ് കീറിയും, വളയവും പിടിച്ച് ശെല്‍വരാജ്, യാത്രികരുടെ സഹകരണത്തില്‍ സര്‍വ്വീസ് വിജയകരം

കോഴിക്കോട്: മലപ്പുറത്തു നിന്ന് കോഴിക്കോട് വരെ ടിക്കറ്റ് കീറിയും, വളയവും പിടിച്ച് മലപ്പുറം ഡിപ്പോയിലെ ഡ്രൈവര്‍ ശെല്‍വരാജ്. എസ് ലോഫ്‌ളോര്‍ ചില്‍ബസിലാണ് ശെല്‍വരാജ് ഒരേ സമയം കണ്ടക്ടറായും, ...

കെഎസ്ആര്‍ടിസിയെ ഞെക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നു, ദുര്‍വ്യാഖ്യാനങ്ങള്‍ ജനം തിരിച്ചറിയുമെന്നും മന്ത്രി ശശീന്ദ്രന്‍

കെഎസ്ആര്‍ടിസിയെ ഞെക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നു, ദുര്‍വ്യാഖ്യാനങ്ങള്‍ ജനം തിരിച്ചറിയുമെന്നും മന്ത്രി ശശീന്ദ്രന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ഞെക്കിക്കൊല്ലാന്‍ പലരും ശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. എല്ലാ ദുര്‍വ്യാഖ്യാനങ്ങളും ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് മേഖലകളാക്കി തിരിച്ചത് വഴി കെഎസ്ആര്‍ടിസിയുടെ ...

മനുഷ്യത്വപരമായ നിലാപടുകളെടുത്ത് വീണ്ടും തിളങ്ങി ആനവണ്ടി! പുലര്‍ച്ചെ വിജനമായ സ്ഥലത്ത് ഇറങ്ങിയ ഇരിങ്ങാലക്കുട സ്വദേശി വീട്ടമ്മയ്ക്ക് തുണയായി കെഎസ്ആര്‍ടിസി

മനുഷ്യത്വപരമായ നിലാപടുകളെടുത്ത് വീണ്ടും തിളങ്ങി ആനവണ്ടി! പുലര്‍ച്ചെ വിജനമായ സ്ഥലത്ത് ഇറങ്ങിയ ഇരിങ്ങാലക്കുട സ്വദേശി വീട്ടമ്മയ്ക്ക് തുണയായി കെഎസ്ആര്‍ടിസി

ഇരിങ്ങാലക്കുട: മനുഷ്യത്വപരമായ നിലപാടുകളെടുത്ത് വീണ്ടും തിളങ്ങി ആനവണ്ടി. പുലര്‍ച്ചെ വിജനമായ വഴിയില്‍ ഇറങ്ങിയ ഇരിങ്ങാലക്കുട സ്വദേശി വീട്ടമ്മയ്ക്ക് തുണയായി നിന്നാണ് കെഎസ്ആര്‍ടിസി തിളങ്ങിയത്. ഇതിനു മുന്‍പും അത്താണി ...

ആനവണ്ടിയല്ല പ്രശ്‌നം! പേരുദോഷം വരുത്താന്‍ ചില ജീവനക്കാര്‍ എല്ലായിടത്തും ഉണ്ടാകും, അടച്ചുപറയാനാകില്ല; കെഎസ്ആര്‍ടിസിയെ ഇടംനെഞ്ചിലേറ്റി യാത്രികന്റെ കുറിപ്പ്

ആനവണ്ടിയല്ല പ്രശ്‌നം! പേരുദോഷം വരുത്താന്‍ ചില ജീവനക്കാര്‍ എല്ലായിടത്തും ഉണ്ടാകും, അടച്ചുപറയാനാകില്ല; കെഎസ്ആര്‍ടിസിയെ ഇടംനെഞ്ചിലേറ്റി യാത്രികന്റെ കുറിപ്പ്

കണ്ണൂര്‍: ജനമനസില്‍ ഇടംപിടിച്ച് നന്മയുടെ പാതയില്‍ മുന്നേറുന്ന ആനവണ്ടിയ്ക്ക് ആരാധകര്‍ ഏറെയാണ്. പിടിച്ചു വാങ്ങിയ ആരാധനയല്ല, മനുഷ്യത്വ നിലപാടുകള്‍ എടുത്താണ് ആനവണ്ടിയും ജീവനക്കാരും യാത്രികര്‍ക്ക് പ്രിയമായത്. ബസില്‍ ...

Don't Miss It

Recommended