Tag: KSRTC Bus Driver

KSRTC Bus | Bignewslive

കെഎസ്ആർടിസി ബസ് വെട്ടിച്ചു, നഷ്ടപ്പെട്ടത് രണ്ട് യുവാക്കളുടെ ജീവൻ; കേസിൽ ഡ്രൈവർക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി

പാലക്കാട്: കുഴൽമന്ദത്ത് രണ്ടു യുവാക്കൾ കെഎസ്ആർടിസി ബസ്സിടിച്ചു മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നരഹത്യാകുറ്റം ചുമത്തി. ഡ്രൈവർ തൃശൂർ പീച്ചി സ്വദേശി ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തിയത്. ...

ksrtc bus | bignewskerala

സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു തെറിപ്പിച്ച് ബസ് നിര്‍ത്താതെ പോയി, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്

അങ്കമാലി: അങ്കമാലിയില്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ പേരില്‍ പൊലീസ് കേസെടുത്തു. ബസ് ഓടിച്ചിരുന്ന ശിവദാസെന്റ പേരില്‍ അങ്കമാലി ...

ksrtc driver | bignewskerala

‘സുഖിച്ച് വിശ്രമിക്കട്ടെ’; വെള്ളക്കെട്ടിലേക്ക് യാത്രക്കാരെയും കൊണ്ട് ബസ് ഓടിച്ചു കയറ്റി സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ പറയുന്നു

വെള്ളക്കെട്ടിലേക്ക് യാത്രക്കാരെയും കൊണ്ട് ബസ് ഓടിച്ചു കയറ്റിയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ ...

ksrtc bus driver | bignewskerala

വെള്ളക്കെട്ടിലേക്ക് കെഎസ്ആര്‍ടിസി ബസ് ഓടിച്ചിറക്കി; യാത്രക്കാരുടെ ജീവന്‍ വെച്ച് പന്താടിയ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം: വെള്ളക്കെട്ടിലേക്ക് കെഎസ്ആര്‍ടിസി ബസ് ഓടിച്ചിറക്കിയ ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. കോട്ടയം പൂഞ്ഞാറിലാണ് സംഭവം. വെള്ളക്കെട്ടില്‍ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ബസിന് നാശം വരുത്തിയെന്നും കാണിച്ചാണ് ...

ksrtc-bus

അപകടത്തില്‍പ്പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികരെ രക്ഷിക്കാന്‍ എത്ര കൈകാണിച്ചിട്ടും ആരും വണ്ടി നിര്‍ത്തിയില്ല; ഒടുവില്‍ കെഎസ്ആര്‍ടിസി ബസില്‍ ആശുപത്രിയിലെത്തിച്ചു

അടൂര്‍: അപകടത്തില്‍പ്പെട്ട് റോഡില്‍ തെറിച്ചു വീണ ബൈക്ക് യാത്രികരെ ആശുപത്രിയിലെത്തിക്കാന്‍ കൈകാണിച്ചിട്ട് ആരും വണ്ടി നിര്‍ത്തിയില്ല. ഒടുവില്‍ കെഎസ്ആര്‍ടിസി ബസില്‍ ആശുപത്രിയിലെത്തിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് ...

ksrtc-tour

കെഎസ്ആർടിസി ബസ് വാടകയ്‌ക്കെടുത്തു ഒരു വിനോദയാത്ര; സംഭവം അടിപൊളി..!

കോട്ടയം: കെഎസ്ആർടിസി ബസ് വാടകയ്‌ക്കെടുത്തു ഒരു സംഘം ജില്ലയിലെ മുതുകോരമലയിലേക്ക് വിനോദയാത്ര പോയി. എന്തായാലും സംഭവം അടിപൊളിയായി. കെഎസ്ആർടിസി ഫാൻസ് ടീമായ ഐ ലവ് മൈ ആനവണ്ടി ...

baby-rescued

ഇവിടെയുണ്ട് ആ രക്ഷകന്‍..! ദേശീയപാതയ്ക്ക് കുറുകെ ഓടിയ രണ്ട് വയസ്സുകാരനെ ബസ് നിര്‍ത്തി രക്ഷപ്പെടുത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍, നാട്ടുകാരുടെ ആദരങ്ങള്‍ ഏറ്റുവാങ്ങി രാജേന്ദ്രന്‍

പാറശാല: ഇവിടെയുണ്ട് ആ രക്ഷകന്‍, ദേശീയപാതയ്ക്ക് കുറുകെ ഓടിയ രണ്ട് വയസ്സുകാരനെ ബസ് നിര്‍ത്തി രക്ഷപ്പെടുത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കെ രാജേന്ദ്രന്‍. ശ്വാസം നിലച്ച സമയത്ത് രക്ഷകനായ ...

പെട്ടെന്ന് തളർച്ചയും നെഞ്ചുവേദനയും; ബസ് വഴിയോരത്ത് നിർത്തി യാത്രകരെ സുരക്ഷിതമാക്കി ഡ്രൈവർ ജയരാജ് പോയത് മരണത്തിലേയ്ക്ക്

പെട്ടെന്ന് തളർച്ചയും നെഞ്ചുവേദനയും; ബസ് വഴിയോരത്ത് നിർത്തി യാത്രകരെ സുരക്ഷിതമാക്കി ഡ്രൈവർ ജയരാജ് പോയത് മരണത്തിലേയ്ക്ക്

തിരുവനന്തപുരം: യാത്രയ്ക്കിടെ തളർച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ ജയരാജ് യാത്രക്കാരെ സുരക്ഷിതമാക്കി പോയത് മരണത്തിലേയ്ക്ക്. നാൽപ്പതോളം യാത്രക്കാരെയാണ് ജീവിതത്തിലേയ്ക്ക് വിട്ട് ജയരാജ് മരണത്തിലേയ്ക്ക് നടന്നു കയറിയത്. ...

Don't Miss It

Recommended