Tag: kozhikode local news

janamaithri-police

ഉപജീവനത്തിനായി കോഴിക്കുഞ്ഞുങ്ങളെ വീട്ടിലെത്തിച്ചു നല്‍കി; കൊവിഡ് മൂലം ജീവിതം വഴിമുട്ടിയ ഭിന്നശേഷിക്കാരന് താങ്ങായി ജനമൈത്രി പോലീസ്

ഇരിങ്ങാലക്കുട: ഉപജീവനത്തിനായി കോഴിക്കുഞ്ഞുങ്ങളെ വീട്ടിലെത്തിച്ചു നല്‍കി കൊവിഡ് മൂലം ജീവിതം വഴിമുട്ടിയ ഭിന്നശേഷിക്കാരന് താങ്ങായി ജനമൈത്രി പോലീസ്. കാലുകള്‍ക്ക് സ്വാധീനമില്ലാതെ ജീവിതം വീല്‍ചെയറിലായ പോത്താനി സ്വദേശി നെല്ലിപറമ്പില്‍ ...

ayisha-new-cycle

സങ്കടങ്ങള്‍ മുഖ്യമന്ത്രിയെ എഴുതി അറിയിച്ച് അഞ്ചാം ക്ലാസുകാരി; കുഞ്ഞു പരാതി തള്ളിക്കളഞ്ഞില്ല, വീട്ടില്‍ സൈക്കിള്‍ എത്തിച്ച് മുഖ്യമന്ത്രി

പേരാമ്പ്ര: സങ്കടങ്ങള്‍ മുഖ്യമന്ത്രിയെ എഴുതി അറിയിച്ച് അഞ്ചാം ക്ലാസുകാരി. കുഞ്ഞു പരാതി തള്ളിക്കളഞ്ഞില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലില്‍ ആയിഷ സജയ്ക്കും സൈക്കിള്‍ കിട്ടി. കഴിഞ്ഞ ഒക്ടോബറിലാണ് ...

nursery

കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും സേവനങ്ങള്‍ ലഭിക്കുന്നില്ല, അധ്യാപിക പക്ഷപാതപരമായ നിലപാട് സ്വീകരിച്ചു; അങ്കണവാടി ഉപരോധിച്ചു വീട്ടമ്മമാര്‍

പേരാമ്പ്ര: കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും കിട്ടേണ്ട സേവനങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മമാര്‍ അങ്കണവാടി ഉപരോധിച്ചു. ആവള പെരിഞ്ചേരിക്കടവ് അങ്കണവാടിയിലാണ് സംഭവം. അധ്യാപിക നാട്ടുകാരെ അവഗണിച്ച് പക്ഷപാതപരമായ നിലപാട് സ്വീകരിക്കുകയാണെന്ന് ...

eloped

അച്ഛനെ ആശുപത്രിയില്‍ നിര്‍ത്തിയ ശേഷം മകള്‍ കാമുകനൊപ്പം ഒളിച്ചോടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ യുവാവിനെ പോലീസ് പൊക്കി

കൊയിലാണ്ടി: അച്ഛനൊപ്പം ആശുപത്രിയില്‍ എത്തിയ മകള്‍ അവിടെവെച്ച് കാമുകനൊപ്പം ഒളിച്ചോടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ യുവാവിനെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി സ്വദേശിനിയായ കുട്ടിയെ ...

fathima-nashfa

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഫോണ്‍ ഇല്ലെന്ന് കത്തെഴുതി അഞ്ചാംക്ലാസുകാരി; മൊബൈല്‍ ഫോണ്‍ വീട്ടിലെത്തിച്ച് മുഖ്യമന്ത്രി

വടകര: സ്വന്തമായി സ്മാര്‍ട് ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതിയ അഞ്ചാംക്ലാസുകാരിക്ക് മുഖ്യമന്ത്രിയുടെ വക ഫോണ്‍ വീട്ടിലെത്തി. കടമേരി യുപി സ്‌കൂളിലെ 5ാംക്ലാസ് ...

makku-parrot

പത്രപ്പരസ്യം വരെ നല്‍കി…! കാണാതായ അലങ്കാരത്തത്തയെ അന്വേഷണത്തിനൊടുവില്‍ വീട്ടുകാര്‍ക്ക് തിരിച്ചുകിട്ടി

കാണാതായ അലങ്കാരത്തത്തയെ അന്വേഷണത്തിനൊടുവില്‍ തിരിച്ചുകിട്ടി. മക്കു എന്ന വിളിപ്പേരില്‍ കുടുംബാംഗത്തെപ്പോലെ വളര്‍ത്തിയിരുന്ന ബ്ലൂ ഗോള്‍ഡ് മക്കാവോ ഇനത്തില്‍പ്പെട്ട അലങ്കാരത്തത്തയെ ആണ് രണ്ടു ദിവസത്തെ നിരന്തര അന്വേഷണത്തിനൊടുവില്‍ തിരിച്ചുകിട്ടിയത്. ...

Don't Miss It

Recommended