Tag: kk shylaja

mv jayarajan | bignewslive

2016ല്‍ കെ കെ ശൈലജയും പുതുമുഖമായിരുന്നു; വ്യക്തികള്‍ പ്രസ്ഥാനത്തിന്റെ പ്രതീകം മാത്രം; എംവി ജയരാജന്‍

കണ്ണൂര്‍: രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ശൈലജയ്ക്ക് പകരം പുതിയ ആളെ ആരോഗ്യമന്ത്രിയാക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. 2016ല്‍ ...

KK SHYLAJA | bignewslive

തീരുമാനം പാര്‍ട്ടിയുടേതാണ്, അത് പൂര്‍ണ്ണമായും അംഗീകരിക്കും; പ്രതികരിച്ച് കെകെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെ പരീക്ഷിക്കാനുള്ള പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് കെകെ ശൈലജ. തീരുമാനം പാര്‍ട്ടിയുടേതാണ് , അത് പൂര്‍ണ്ണമായും അംഗീകരിക്കും, മറ്റൊരു പ്രതികരണത്തിനും ഇല്ലെന്നും ...

ramani / adalath

വീട്ടിലേക്ക് വൈദ്യുതിയും വെള്ളവും എത്തിക്കും; കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് 20000 രൂപ, വണ്ടിക്കൂലിയായി 200 രൂപ വേറെയും നല്‍കി; സാന്ത്വന സ്പര്‍ശം അദാലത്തില്‍ കണ്ണീരണിഞ്ഞെത്തിയ രമണിയെ ചേര്‍ത്തുപിടിച്ച് മന്ത്രി കെകെ ശൈലജ

കാസര്‍കോട്: അയല്‍വാസിയോട് കടം വാങ്ങിയ 200 രൂപയുമായി സാന്ത്വന സ്പര്‍ശം അദാലത്തിലെത്തില്‍ കണ്ണീരണിഞ്ഞെത്തിയ രമണിയെ ചേര്‍ത്തുപിടിച്ച് മന്ത്രി കെകെ ശൈലജ. കുടിക്കാന്‍ വെള്ളമില്ല, വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ...

snehakiranam, kk shylaja | bignewslive

അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിന് പ്രതിമാസം 2000 രൂപ: സ്‌നേഹ സ്പര്‍ശം പദ്ധതിയ്ക്ക് 3.3 കോടിയുടെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി ആരംഭിച്ച സാമൂഹ്യ സുരക്ഷ മിഷന്റെ സ്നേഹ സ്പര്‍ശം പദ്ധതിക്ക് ധനവകുപ്പ് 3,03,48,000 രൂപയുടെ അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി ...

kk shylaja | bignewslive

‘എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന നേത്രരോഗ പരിശോധന യൂണിറ്റുകള്‍ സജ്ജം’; നയനപഥം പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

തിരുവനന്തപുരം: നേത്രരോഗ പരിശോധന യൂണിറ്റുകളായ നയനപഥം പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സഞ്ചരിക്കുന്ന ...

kk shylaja

അന്യസംസ്ഥാന താമസക്കാര്‍ക്ക് പ്രത്യാശയുമായി പ്രത്യാശ പദ്ധതി; 29.30 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി

എറണാകുളം: അന്യ സംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തെത്തിക്കുന്ന പ്രത്യാശ പദ്ധതിയ്ക്ക് 29,29,500 രൂപ വിനിയോഗിക്കുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ...

kk shylaj | bignewskerala

അതിക്രമങ്ങള്‍ക്കിരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്‌സിയില്‍ സൗജന്യ യാത്ര; അനുമതി നല്‍കി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

എറണാകുളം: അതിക്രമങ്ങള്‍ക്കിരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്‌സിയിലൂടെ സൗജന്യ യാത്രയ്ക്ക് അനുമതി. സൗജന്യ യാത്രയ്ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് ...

വയനാട്ടില്‍ നടുറോഡില്‍ യുവതിക്ക് ക്രൂരമര്‍ദ്ദനം; ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തത്; കര്‍ശന നടപടി സ്വീകരിക്കും; കെകെ ഷൈലജ

വയനാട്ടില്‍ നടുറോഡില്‍ യുവതിക്ക് ക്രൂരമര്‍ദ്ദനം; ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തത്; കര്‍ശന നടപടി സ്വീകരിക്കും; കെകെ ഷൈലജ

തിരുവനന്തപുരം: വയനാട്ടില്‍ തമിഴ് ദമ്പതികള്‍ ക്രൂര മര്‍ദ്ദനത്തിനിടയായ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. വിദ്യാഭ്യാസ രംഗത്ത് ഇത്രയേറെ പുരോഗതി നേടിയ കേരളത്തിന് ...

എപ്പോഴും വെള്ളം കരുതണം, കുടിക്കുകയും ചെയ്യണം; ആരോഗ്യ മന്ത്രി

എപ്പോഴും വെള്ളം കരുതണം, കുടിക്കുകയും ചെയ്യണം; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി ആരോഗ്യ മന്ത്രി കെകെ ഷൈലജ. ഇന്ന് മാത്രം സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് സൂര്യാഘാതമേറ്റതിലുള്ള ആശങ്കയെ തുടര്‍ന്നാണ് മന്ത്രി ...

മത്സ്യത്തൊഴിലാളികള്‍ കൂട്ടായ്മയുടെ ഉത്തമ ഉദാഹരണം; കെകെ ശൈലജ

മത്സ്യത്തൊഴിലാളികള്‍ കൂട്ടായ്മയുടെ ഉത്തമ ഉദാഹരണം; കെകെ ശൈലജ

തിരുവനന്തപുരം: പ്രളയത്തെ അതിജീവിച്ചതോര്‍ക്കുമ്പോള്‍ കേരളക്കാരുടെ മനസ്സിലേക്ക് ആദ്യമെത്തുക പങ്കായം പിടിച്ച കൈകളെയാണ്. വിളിക്കാതെ ഓടിയെത്തി ,രാപകലില്ലാതെ ജീവന്‍രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട കടലിന്റെ മക്കള്‍ കേരളത്തെ പിടിച്ചുയര്‍ത്തിയത് ലോകത്തിന്റെ തന്നെ നെറുകയിലേക്കാണ്. ...

Page 1 of 2 1 2

Don't Miss It

Recommended