Tag: kerala news

death| bignewskerala

തട്ടിക്കൊണ്ടുവന്ന കുട്ടി രക്ഷപ്പെട്ടോടി, യുവാവ് തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: വീട്ടുകാരുമായുള്ള തര്‍ക്കത്തിന് പിന്നാലെ കുട്ടിയെ തട്ടിക്കൊണ്ടുപോയയാള്‍ മരിച്ച നിലയില്‍. കൊല്ലം പൂതക്കുളം സ്വദേശി രാകേഷ് ആണ് മരിച്ചത്. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ വേലന്‍പാളം സ്വദേശിയായ 14 കാരനെയാണ് ...

death | bignewskerala

മീന്‍ കയറ്റുന്നതിനിടെ ബോട്ടുകള്‍ക്കിടയില്‍പ്പെട്ടു, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: ബോട്ടുകള്‍ക്കിടയില്‍പ്പെട്ട് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലിയിലെ ചെല്ലാനത്താണ് സംഭവം. ജിയന്‍ എന്ന മത്സ്യത്തൊഴിലാളിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജിയനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് ...

പാളത്തില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനിടെ ട്രെയിനിടിച്ചു, കൊല്ലത്ത് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

പാളത്തില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനിടെ ട്രെയിനിടിച്ചു, കൊല്ലത്ത് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കൊല്ലം: പാളത്തില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനിടെ ട്രെയിനിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലാണ് സംഭവം. വിളക്കുടി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ രണ്ടാം വാര്‍ഡ് ...

death| bignewskerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസിടിച്ചു, ബൈക്ക് യാത്രക്കാരനായ 20കാരന് ദാരുണാന്ത്യം, സുഹൃത്ത് ആശുപത്രിയില്‍

കോട്ടയം: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കോട്ടയം ജി്ല്ലയിലാണ് അപകടം. ചങ്ങനാശേരി മോര്‍ക്കുളങ്ങറ പുതുപ്പറമ്പില്‍ അഭിഷേക് (ശ്രീഹരി -20)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരാപ്പുഴ ...

dog attack | bignewskerala

പിന്നാലെ ഓടിയത് മൂന്നുതവണ, തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ വീടുവിട്ടിറങ്ങി വീട്ടമ്മ

മലപ്പുറം: തെരുവുനായ്ക്കളുടെ ശല്യം ഉയരുകയാണ്. വീടിന് ചുറ്റും തെരുവ് നായക്കളുടെ ശല്യം രൂക്ഷമായതോടെ വീട് വീട്ടിറങ്ങിയിരിക്കുകയാണ് ഒരു വീട്ടമ്മ. മലപ്പുറം ജില്ലയിലാണ് സംഭവം. പള്ളിക്കല്‍ അയനിക്കാട് കാര്‍ത്യായനിയാണ് ...

accident | bignewskerala

നിയന്ത്രണം വിട്ട് കുതിച്ചു, കടയിലേക്ക് ഇടിച്ചുകയറി സ്വകാര്യ ബസ്, നിരവധി പേര്‍ക്ക് പരിക്ക്, നടുക്കം

കല്‍പ്പറ്റ : നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വയനാട് വൈത്തിരിയിലാണ് നടുക്കുന്ന സംഭവം. കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന ...

serial artist| bignewskerala

ഭക്ഷണം കൊടുക്കുന്നതിനിടെ സീരിയല്‍ നടിക്ക് തെരുവുനായയുടെ കടിയേറ്റു, കടിച്ചത് പേപ്പട്ടിയാണെന്ന് നാട്ടുകാര്‍

തിരുവനന്തപുരം: തെരുവുകളില്‍ അലഞ്ഞുതിരിയുന്ന നായകള്‍ക്ക് ഭക്ഷണം നല്കുന്നതിനിടെ നടിക്ക് കടിയേറ്റു. തിരുവനന്തപുരത്താണ് സംഭവം. സീരിയല്‍ നടിയും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന കൊച്ചുവയല്‍ വാണിഭശ്ശേരിവീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64)യെയാണ് നായ ...

cake| bignewskerala

പിറന്നാള്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ടത് ചത്ത പല്ലിയെ, സംഭവം പോലീസ് ഉദ്യോഗസ്ഥയുടെ കൊച്ചുമകളുടെ പിറന്നാളിന്

തിരുവനന്തപുരം: പിറന്നാള്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ടത് ചത്ത പല്ലിയെ. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥയുടെ കൊച്ചുമകളുടെ പിറന്നാളിന് സുഹൃത്ത് സമ്മാനമായി നല്കിയ കേക്കിലാണ് ചത്ത പല്ലിയെ ...

death | bignewskerala

പനി ബാധിച്ച് ചികിത്സയില്‍, യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ഓച്ചിറ: പനി ബാധിച്ച് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലാണ് സംഭവം. ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സര്‍ജന്‍ ഡോ. സുബി ചന്ദ്രശേഖരന്‍ ആണ് പനി ...

dog | bignewskerala

നടക്കാനിറങ്ങിയ മജിസ്‌ട്രേറ്റിനെ കടിച്ച് തെരുവുനായ, പുറത്തിറങ്ങാന്‍ ഭയന്ന് ജനങ്ങള്‍

പത്തനംതിട്ട: കേരളത്തില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം നിരവധി പേര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ...

Page 2 of 40 1 2 3 40

Don't Miss It

Recommended