Tag: Karunanidhi

കരുണാനിധിക്ക് ഭാരതരത്ന നല്‍കണമെന്ന് ഡിഎംകെ പ്രമേയം

കരുണാനിധിക്ക് ഭാരതരത്ന നല്‍കണമെന്ന് ഡിഎംകെ പ്രമേയം

ചെന്നൈ: അന്തരിച്ച പാര്‍ട്ടി സ്ഥാപകനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന നല്‍കണമെന്നാവശ്യപ്പെട്ട് ഡിഎംകെ ജനറല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി. ഡിഎംകെ നേതാവും ...

ഒടുവില്‍ അച്ഛനടുത്തേക്ക് മുത്തു എത്തി; കരുണാനിധി സമാധിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച് മൂത്തമകന്‍

ഒടുവില്‍ അച്ഛനടുത്തേക്ക് മുത്തു എത്തി; കരുണാനിധി സമാധിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച് മൂത്തമകന്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി രോഗബാധിതനായപ്പോഴും മരിച്ചപ്പോഴും സന്ദര്‍ശിക്കാനെത്താതിരുന്ന മൂത്തമകന്‍ എംകെ മുത്തു, പിതാവിന്റെ സമാധിയില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. മറീന ബീച്ചില്‍ കരുണാനിധിയെ സംസ്‌കരിച്ച സ്ഥലത്തു ...

കരുണാനിധി ‘അച്ഛനെപ്പോലെ’: ആ മഹത്തായ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു; സ്റ്റാലിന് സോണിയാ ഗാന്ധിയുടെ കത്ത്

കരുണാനിധി ‘അച്ഛനെപ്പോലെ’: ആ മഹത്തായ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു; സ്റ്റാലിന് സോണിയാ ഗാന്ധിയുടെ കത്ത്

ന്യൂഡല്‍ഹി: കരുണാനിധി തനിക്ക് 'അച്ഛനെപ്പോലെ' ആയിരുന്നെന്ന് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി. കരുണാനിധിയുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ചുകൊണ്ട് മകന്‍ എംകെ സ്റ്റാലിന് അയച്ച കത്തിലാണ് സോണിയ ...

‘വിശ്രമമില്ലാതെ ജോലി ചെയ്തിരുന്ന ഒരു വ്യക്തി ഇപ്പോള്‍ ഇവിടെ വിശ്രമിക്കുന്നു’ തലൈവരുടെ ശവമഞ്ചത്തില്‍ എഴുതിയത്

‘വിശ്രമമില്ലാതെ ജോലി ചെയ്തിരുന്ന ഒരു വ്യക്തി ഇപ്പോള്‍ ഇവിടെ വിശ്രമിക്കുന്നു’ തലൈവരുടെ ശവമഞ്ചത്തില്‍ എഴുതിയത്

ചെന്നൈ: ഞാന്‍ വിശ്രമത്തിന് വിശ്രമം നല്‍കുകയാണ് പതിവ് എന്ന നിലപാട് എടുത്തിരുന്ന കരുത്തുറ്റ നേതാവാണ് കരുണാനിധി. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന് ശവമഞ്ചം ഒരുക്കിയിരിക്കുന്നത്. 'വിശ്രമമില്ലാതെ ...

‘അനാഥയായത് പോലെ തോന്നുന്നു, ഞാന്‍ മിസ് ചെയ്യും അപ്പ’;  കലൈഞ്ജറുടെ വിയോഗത്തില്‍ മനംനൊന്ത് ഖുശ്ബു

‘അനാഥയായത് പോലെ തോന്നുന്നു, ഞാന്‍ മിസ് ചെയ്യും അപ്പ’; കലൈഞ്ജറുടെ വിയോഗത്തില്‍ മനംനൊന്ത് ഖുശ്ബു

അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടിയും കോണ്‍ഗ്രസ്സ് വക്താവുമായ ഖുശ്ബു സുന്ദര്‍. തമിഴ് ജനതയുടെ ഹൃദയത്തില്‍ കൊത്തിവയ്ക്കപ്പെട്ട പേരായിരിക്കും കരുണാനിധിയെന്നും ...

കലൈജ്ഞര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് മോഡി; രാജാജിഹാളിലേക്ക് ഒഴുകി തമിഴകം

കലൈജ്ഞര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് മോഡി; രാജാജിഹാളിലേക്ക് ഒഴുകി തമിഴകം

ചെന്നൈ: കലൈജ്ഞര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെന്നൈയില്‍ എത്തി. കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും ഒപ്പമുണ്ടായിരുന്നു. മക്കളായ സ്റ്റാലിനെയും കനിമൊഴിയെയും ആശ്വസിപ്പിച്ച പ്രധാനമന്ത്രി ബന്ധുക്കളുമായും പാര്‍ട്ടി നേതാക്കളുമായും ...

കാലിടറിയത് ജയലളിതയ്ക്ക് മുന്നില്‍ മാത്രം!  ദ്രാവിഡ രാഷ്ട്രീയത്തിന്റെ അന്ത്യം കുറിച്ച്  തലൈവിയുടെയും തലൈവരുടെയും തീരാനഷ്ടം

കാലിടറിയത് ജയലളിതയ്ക്ക് മുന്നില്‍ മാത്രം! ദ്രാവിഡ രാഷ്ട്രീയത്തിന്റെ അന്ത്യം കുറിച്ച് തലൈവിയുടെയും തലൈവരുടെയും തീരാനഷ്ടം

ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തില്‍ പകരം വയ്ക്കാനില്ലാത്ത നഷ്ടം ബാക്കിയാക്കിയാണ് മുത്തുവേല്‍ കരുണാനിധി എന്ന അനിഷേധ്യ രാഷ്ട്രീയ നേതാവ് യാത്രയാവുന്നത്. ഒന്നരവര്‍ഷത്തിന്റെ ഇടവേളയില്‍ തമിഴ് രാഷ്ട്രീയത്തിന്റെ തലൈവിയും തലൈവരും ...

അച്ഛനെ അവസാന നോക്ക് കാണാന്‍ അഴഗിരി ഓടിയെത്തി, മുത്തു വന്നതേയില്ല

അച്ഛനെ അവസാന നോക്ക് കാണാന്‍ അഴഗിരി ഓടിയെത്തി, മുത്തു വന്നതേയില്ല

ചെന്നൈ: ഡിഎംകെയില്‍ നിന്നു പുറത്താണെങ്കിലും അച്ഛന്റെ അസുഖവിവരമറിഞ്ഞു മകന്‍ എംകെ അഴഗിരി ഓടിയെത്തി, അണിയറയില്‍ സജീവമാകുകയും ചെയ്തു. എന്നാല്‍, കുടുംബവുമായി വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇടഞ്ഞ മൂത്തമകന്‍ എംകെ ...

കരുണാനിധിയുടെ അന്ത്യവിശ്രമ സ്ഥലം! ഹൈക്കോടതിയിലെ വാദം തുടരുന്നു

കരുണാനിധിയുടെ അന്ത്യവിശ്രമ സ്ഥലം! ഹൈക്കോടതിയിലെ വാദം തുടരുന്നു

ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി കരുണാനിധിക്ക് അന്ത്യവിശ്രമത്തിനായി മറീനാ ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം രാവിലെയും തുടരുന്നു. വാദം രാവിലെ എട്ടു മണിക്ക് ...

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധി അന്തരിച്ചു

കരുണാനിധിയുടെ വേര്‍പാട്; തമിഴ്‌നാട്ടില്‍ ഒരാഴ്ചത്തെ ദുഖാചരണം

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കരുണാനിധിയുടെ വേര്‍പാടിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ബുധനാഴ്ച പൊതു അവധിയാണ്. അദ്ദേഹത്തിന്റെ മൃതദേഹം ...

Page 1 of 2 1 2

Don't Miss It

Recommended