ബാങ്ക് ജീവനക്കാരെ അവഹേളിക്കുന്ന പരസ്യം: കല്ല്യാണ്‍ ജ്വല്ലേഴ്സ് വിവാദ പരസ്യം പിന്‍വലിച്ചു
ന്യൂഡല്‍ഹി: അമിതാബ് ബച്ചനും മകള്‍ ശ്വേത ബച്ചനും അഭിനയിച്ച വിവാദ പരസ്യം കല്യാണ്‍ ജൂവലേഴ്സ് പിന്‍വലിച്ചു. ഒന്നരമിനിറ്റ് ദൈര്‍ഘ്യം വരുന്ന പരസ്യമാണ് പിന്‍വലിച്ചിരിക്കുന്നത്. പരസ്യത്തിനെതിരെ ബാങ്ക് ഓഫിസര്‍മാരുടെ ...