Tag: job

protest| bignewskerala

ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് ശുചീകരണ തൊഴിലാളികള്‍, പ്രതിഷേധം ജോലി ഒഴിവാക്കാതെ ഓണാഘോഷം മതിയെന്ന് പറഞ്ഞതിന്

തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം. ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികള്‍ ...

youth | bignewskerala

‘ആരെങ്കിലും ജോലി തരൂ’; വിദ്യാഭ്യാസ യോഗ്യതയും ഫോണ്‍ നമ്പറും എഴുതിയ പ്ലക്കാര്‍ഡുമേന്തി റോഡില്‍ നിന്നത് മണിക്കൂറുകളോളം, ഒടുവില്‍ യുവാവിനെ തേടിയെത്തിയത് 50കമ്പനികളുടെ ജോലി വാഗ്ദാനം

ജോലിക്കായി യാചിച്ച് മണിക്കൂറുകളോളം വെയില്‍ കൊണ്ടുനിന്ന യുവാവിന് 50 കമ്പനികളില്‍ നിന്ന് ജോലി വാഗ്ദാനം. ഘാന സ്വദേശി ഐസക് ഖ്വാമേ അഡ്ഡെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ...

husband and wife | bignewskerala

താങ്ങാവുന്നതിലും അപ്പുറമായി ജീവിതച്ചെലവ്, ഭര്‍ത്താവിനെ ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് നല്കി യുവതി

ജീവിതച്ചെലവ് താങ്ങാവുന്നതിലും അപ്പുറമായതോടെ അതു പരിഹരിക്കാന്‍ വിചിത്രമാര്‍ഗം കണ്ടെത്തിയ ഒരു യുവതിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സ്വന്തം ഭര്‍ത്താവിനെ ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് നല്കുകയായിരുന്നു ഈ യുവതി. ...

laptop| bignewskerala

ജോലി ചെയ്തുകൊണ്ടിരിക്കെ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ചു, 80ശതമാനം പൊള്ളലേറ്റ് യുവതി ആശുപത്രിയില്‍

കടപ്പ: ജോലി ചെയ്തുകൊണ്ടിരിക്കെ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് ഇരുപത്തിമൂന്നുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലെ മേകവരിപ്പള്ളി ഗ്രാമത്തിലാണ് സംഭവം. പൊള്ളലേറ്റ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ യുവതി ആശുപത്രിയില്‍ ...

death | bignewskerala

ശമ്പളവും ആനുകൂല്യങ്ങളും നല്‍കിയില്ല, ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; മനംനൊന്ത് യുവാവ് ജീവനൊടുക്കി

കോതമംഗലം: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കുറ്റിലഞ്ഞി പാറക്കല്‍ അനൂപ് ആണ് മരിച്ചത്. നാല്‍പ്പത്തിനാല് വയസ്സായിരിന്നു. കോതമംഗലത്തെ സ്വകാര്യ ലോഡ്ജില് വെച്ചാണ് ആത്മഹത്യ ...

transgender aneera kabeer | bignewskerala

‘ട്രാന്‍സ്ജെന്ററായി ഇവിടെ ജോലി ചെയ്തു ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായി’; ദയാവധം അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അനീറ കബീര്‍

ട്രാന്‍സ് വനിത എന്ന നിലയില്‍ ഇവിടെ ജോലി ചെയ്തു ജീവിക്കാന്‍ കഴിയില്ലെന്ന് അനീറ കബീര്‍. അതിനാല്‍ തനിക്ക് ദയാവധം അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് ട്രാന്‍സ്ജെന്റര്‍ അനീറ കബീര്‍. ...

money fraud | bignewskerala

ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, 70കാരന്‍ പിടിയില്‍

കോട്ടയം: ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മലപ്പുറം സ്വദേശി അറസ്റ്റില്‍. മലപ്പുറം ഇടശ്ശേരിക്കടവ് അമ്പലത്തിന്‍കാട്ടില്‍ മെഹമ്മൂദിനെയാണ്(70) പൊലീസ് അറസ്റ്റ് ചെയ്തത്. മകന് ജോലി വാഗ്ദാനം ...

money fraud | bignewskerala

വീട്ടിലിരുന്ന് വലിയ തുക വരുമാനം ലഭിക്കുന്ന ജോലിയെന്ന് എസ്എംഎസ്, വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍, സംഭവം ഇങ്ങനെ

വീട്ടില്‍ ഇരുന്നു ജോലി ചെയ്യാം എന്നു വാഗ്ദാനം നല്‍കി വീട്ടമ്മയുടെ കൈയ്യില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. 37 വയസ്സുകാരിക്കാണു പണം നഷ്ടമായത്. ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ ആയ ...

ഓണം പ്രമാണിച്ച് 75 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവബത്ത

ഓണം പ്രമാണിച്ച് 75 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവബത്ത

തിരുവനന്തപുരം: ഓണം പ്രമാണിച്ച് 75 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ ഉത്സവബത്തയായി നൽകും. സാധാരണ 100 പ്രവർത്തി ദിവസങ്ങൾ പൂർത്തിയാക്കുന്ന തൊഴിലാളികൾക്കാണ് ...

Vishnu studies | bignewskerala

അസുഖങ്ങള്‍ അച്ഛനെ തളര്‍ത്തി, പകല്‍ പഠനത്തിലും രാത്രി പണിയും എടുത്ത് കുടുംബം നോക്കി പ്ലസ് ടു വിദ്യാര്‍ത്ഥി വിഷ്ണു; വിശ്രമമില്ലാതെ ഓട്ടം

നെല്ലായി :അപ്രതീക്ഷിതമായി വന്ന അസുഖങ്ങള്‍ അച്ഛനെ തളര്‍ത്തിയതോടെ കുടുംബം പോറ്റാന്‍ വിശ്രമമില്ലാത്ത ഓട്ടവുമായി പ്ലസ് ടു വിദ്യാര്‍ത്ഥി വിഷ്ണു. പകല്‍ മുഴുവന്‍ പഠനത്തിലും രാത്രി ജോലിയും ചെയ്താണ് ...

Page 1 of 3 1 2 3

Don't Miss It

Recommended