Tag: Jesna Missing

ജെസ്‌നയുടെ തിരോധാനം; എങ്ങുമെത്താതെ അന്വേഷണം, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി സിബിഐ

ജെസ്‌നയുടെ തിരോധാനം; എങ്ങുമെത്താതെ അന്വേഷണം, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി സിബിഐ

കോട്ടയം: കോട്ടയം സ്വദേശിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തില്‍ എങ്ങുമെത്താതെ അന്വേഷണം. കേസില്‍ സിബിഐ ഇപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്. ജെസ്‌നയെ കാണാതായതിലെ അന്വേഷണം ഏറ്റെടുത്ത് ...

ജെസ്‌ന കണ്‍മറഞ്ഞ് ആറുമാസം പിന്നിടുമ്പോള്‍ അഭ്യൂഹം മാത്രം ബാക്കി; പുരോഗതിയില്ലാതെ അന്വേഷണം

ജെസ്‌ന കണ്‍മറഞ്ഞ് ആറുമാസം പിന്നിടുമ്പോള്‍ അഭ്യൂഹം മാത്രം ബാക്കി; പുരോഗതിയില്ലാതെ അന്വേഷണം

മുണ്ടക്കയം: പത്തനംതിട്ട മുക്കുട്ടുതുറയില്‍ നിന്നും ജെസ്‌ന മരിയ ജെയിംസ് കാണാതായിട്ട് ആറുമാസം തികയുന്നു. അഭ്യൂഹങ്ങള്‍ക്കും, ഫോണ്‍കോളുകള്‍ക്കും പിന്നാലെ പായുന്നതല്ലാതെ അന്വേഷണം എവിടെയും എത്തിക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. പ്രളയത്തോടെ ...

പ്രളയക്കെടുതിയില്‍ ‘മുങ്ങിയിട്ടില്ല’…! രൂപസാദൃശ്യത്തില്‍ കണ്ടുവെന്ന് ഫോണ്‍കോള്‍; ജെസ്‌നയെ തേടി അന്വേഷണ സംഘം ആറാം തവണയും ബംഗളൂരുവിലേയ്ക്ക്

പ്രളയക്കെടുതിയില്‍ ‘മുങ്ങിയിട്ടില്ല’…! രൂപസാദൃശ്യത്തില്‍ കണ്ടുവെന്ന് ഫോണ്‍കോള്‍; ജെസ്‌നയെ തേടി അന്വേഷണ സംഘം ആറാം തവണയും ബംഗളൂരുവിലേയ്ക്ക്

കോട്ടയം: മുണ്ടക്കയത്തു നിന്നും കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയയുടെ ദുരൂഹ തിരോധാനം പ്രളയക്കെടുതിയില്‍ മുങ്ങിപ്പോയെന്ന പ്രചരണങ്ങള്‍ തള്ളി അന്വേഷണ സംഘം. ജെസ്‌നയുടെ രൂപസാദൃശ്യത്തില്‍ പെണ്‍കുട്ടിയെ കണ്ടുവെന്നതിന്റെ ...

ജസ്‌ന അണക്കരയിലെ ധ്യാനകേന്ദ്രത്തിലെത്തിയിരുന്നു, പ്രാര്‍ഥനകളിലും പങ്കെടുത്തു; അധികൃതര്‍ പോലീസിനെ അറിയിച്ചു

ജസ്‌ന അണക്കരയിലെ ധ്യാനകേന്ദ്രത്തിലെത്തിയിരുന്നു, പ്രാര്‍ഥനകളിലും പങ്കെടുത്തു; അധികൃതര്‍ പോലീസിനെ അറിയിച്ചു

കോട്ടയം: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്ന മരിയയെ കുറിച്ച് സുപ്രധാന വിവരം പോലീസിന് ലഭിച്ചു. ജസ്‌നയെ കട്ടപ്പനയിലെ ധ്യാന കേന്ദ്രത്തില്‍ കണ്ടെന്നാണ് വിവരം. ...

ജെസ്നയുടെ തിരോധാനത്തില്‍ വഴിത്തിരിവ്! രഹസ്യ സിം കാര്‍ഡ് ലഭിച്ചതായി സര്‍ക്കാര്‍ കോടതിയില്‍

ജെസ്നയുടെ തിരോധാനത്തില്‍ വഴിത്തിരിവ്! രഹസ്യ സിം കാര്‍ഡ് ലഭിച്ചതായി സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: ജെസ്നയുടെ തിരോധാന കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജെസ്നയുടെ വീട്ടില്‍ നിന്നും പുതിയ സിംകാര്‍ഡ് കണ്ടെടുത്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വീട്ടിലെ ബൈബിളിനുള്ളില്‍ നിന്നാണ് ...

ജനം കണ്ടാല്‍ തിരിച്ചറിയുമെന്ന ഭയത്താല്‍ ജെസ്‌ന രൂപമാറ്റം നടത്തിയതായി നിഗമനം! പെണ്‍കുട്ടി ജീവനോടെയുണ്ടെന്ന് അടിവരയിട്ട് അന്വേഷണ സംഘം

ജനം കണ്ടാല്‍ തിരിച്ചറിയുമെന്ന ഭയത്താല്‍ ജെസ്‌ന രൂപമാറ്റം നടത്തിയതായി നിഗമനം! പെണ്‍കുട്ടി ജീവനോടെയുണ്ടെന്ന് അടിവരയിട്ട് അന്വേഷണ സംഘം

പത്തനംതിട്ട: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌നയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്ന സാഹചര്യത്തില്‍ പുതിയ നിഗമനത്തില്‍ അന്വേഷണ സംഘം. സമൂഹമാധ്യമങ്ങളിലും വാര്‍ത്തകളിലും ജെസ്‌നയുടെ ചിത്രം തെളിഞ്ഞു നില്‍ക്കുന്നത് ജനങ്ങള്‍ക്ക് ...

ജെസ്‌ന ബംഗളൂരുവില്‍? പെണ്‍കുട്ടിയെ മെട്രോയില്‍ കണ്ടതായി മൊഴി

ജെസ്‌ന ബംഗളൂരുവില്‍? പെണ്‍കുട്ടിയെ മെട്രോയില്‍ കണ്ടതായി മൊഴി

റാന്നി: ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ബെംഗളൂരുവില്‍ മെട്രോയില്‍ കണ്ടതായി മൊഴി. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ജില്ലാ പോലീസ് മേധാവിയുടെ നിഴല്‍ പോലീസ് സംഘം ബംഗളൂരുവിലെത്തി. ശനിയാഴ്ച സന്ധ്യയ്ക്ക് ...

Don't Miss It

Recommended