Tag: imran khan

ലൈംഗിക അതിക്രമങ്ങൾക്ക് വസ്ത്രധാരണം; പുരുഷന്മാരെ സ്ത്രീകളുടെ അൽപവസ്ത്രം സ്വാധീനിക്കും; അവർ റോബോട്ടുകളല്ല: ഇമ്രാൻ ഖാന്റെ പ്രസ്താവന വിവാദത്തിൽ

ലൈംഗിക അതിക്രമങ്ങൾക്ക് വസ്ത്രധാരണം; പുരുഷന്മാരെ സ്ത്രീകളുടെ അൽപവസ്ത്രം സ്വാധീനിക്കും; അവർ റോബോട്ടുകളല്ല: ഇമ്രാൻ ഖാന്റെ പ്രസ്താവന വിവാദത്തിൽ

ഇസ്ലാമാബാദ്: സ്ത്രീകളുടെ വസ്ത്രധാരണമാണ് രാജ്യത്തെ ലൈംഗികാതിക്രമ കേസുകളുയരാൻ കാരണമെന്ന പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവന വിവാദത്തിൽ. അന്തർദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാൻ വിവാദ ...

സാങ്കേതിക തകരാര്‍; ഇമ്രാന്‍ ഖാന്റെ വിമാനം അടിയന്തരമായി തിരിച്ചിറക്കി

സാങ്കേതിക തകരാര്‍; ഇമ്രാന്‍ ഖാന്റെ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂയോര്‍ക്ക്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വിമാനം അടിയന്തരമായി ന്യൂയോര്‍ക്കില്‍ തിരിച്ചിറക്കി. യുഎന്‍ പൊതുസമ്മേളനത്തിന് ശേഷം ഇമ്രാന്‍ ഖാനും സംഘവും പാകിസ്താനിലേക്ക് മടങ്ങുകയായിരുന്നു. ...

പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ പരിഷ്‌കരിക്കും; ഇമ്രാന്‍ ഖാന്‍

ഇന്ത്യ തയ്യാറാണെങ്കില്‍ പാകിസ്താനും ആണവ ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാര്‍; ഇമ്രാന്‍ ഖാന്‍

വാഷിംഗ്ടണ്‍: ഇന്ത്യ തയ്യാറാണെങ്കില്‍ പാകിസ്താനും ആണവ ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആണവ യുദ്ധം ഇരുരാജ്യങ്ങള്‍ക്കും നല്ലതല്ല. അതിലുരി ആണവയുദ്ധം സ്വയം നശിപ്പിക്കുമെന്നും ...

പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ പരിഷ്‌കരിക്കും; ഇമ്രാന്‍ ഖാന്‍

പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ പരിഷ്‌കരിക്കും; ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റിനെ പരിഷ്‌കരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അടുത്ത ലോകകപ്പില്‍ വളരെ പ്രൊഫഷണലായ ഒരു പാകിസ്താന്‍ ടീമിനെ ആരാധകര്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു. 'ലോകകപ്പിനു ...

കാശ്മീര്‍ വിഷയം പരിഹരിക്കുന്നവര്‍ക്കാണ് നൊബേല്‍ നല്‍കേണ്ടത്; തനിക്കല്ല; ഇമ്രാന്‍ ഖാന്‍

കാശ്മീര്‍ വിഷയം പരിഹരിക്കുന്നവര്‍ക്കാണ് നൊബേല്‍ നല്‍കേണ്ടത്; തനിക്കല്ല; ഇമ്രാന്‍ ഖാന്‍

ലാഹോര്‍: കശ്മീര്‍ വിഷയം പരിഹരിക്കുന്നവര്‍ക്ക് നോബല്‍ സമ്മാനം നല്‍കണമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീര്‍ ജനതയുടെ അഭിലാഷത്തിന് അനുസരിച്ചാവണം പ്രശ്‌നപരിഹാരം. തനിക്ക് നോബല്‍ സമ്മാനത്തിന് അര്‍ഹതയില്ലെന്നും ...

ഇമ്രാന്‍ ഖാനെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ടു; കോളേജ് പ്രൊഫസറെ മുട്ടില്‍ നിര്‍ത്തി മാപ്പ് പറയിച്ചു

ഇമ്രാന്‍ ഖാനെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ടു; കോളേജ് പ്രൊഫസറെ മുട്ടില്‍ നിര്‍ത്തി മാപ്പ് പറയിച്ചു

ബംഗളൂരു: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോളേജ് പ്രൊഫസര്‍ക്ക് എട്ടിന്റെ പണി. കര്‍ണാടക വിജയപുരയിലെ ...

ഇമ്രാന്‍ ഖാന് സമാധാന നൊബേല്‍ നല്‍കണമെന്ന ആവശ്യത്തെ ട്രോളി ഇന്ത്യക്കാര്‍

ഇമ്രാന്‍ ഖാന് സമാധാന നൊബേല്‍ നല്‍കണമെന്ന ആവശ്യത്തെ ട്രോളി ഇന്ത്യക്കാര്‍

ന്യൂഡല്‍ഹി: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യത്തിന് ട്രോള്‍മഴ ഒരുക്കി ഇന്ത്യക്കാര്‍. നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയായാണ് ചിലര്‍ ഈ വര്‍ത്തയോട് ...

ഇമ്രാന്‍ ഖാനെ പോലൊരു നേതാവ് ഇതുവരെയുണ്ടായിട്ടില്ല, തന്റെ ഭര്‍ത്താവിനെ പ്രധാനമന്ത്രിയായി ലഭിച്ചത് പാകിസ്താന്റെ ഭാഗ്യമെന്ന് ഭാര്യ ബുഷ്റ

ഇമ്രാന്‍ ഖാനെ പോലൊരു നേതാവ് ഇതുവരെയുണ്ടായിട്ടില്ല, തന്റെ ഭര്‍ത്താവിനെ പ്രധാനമന്ത്രിയായി ലഭിച്ചത് പാകിസ്താന്റെ ഭാഗ്യമെന്ന് ഭാര്യ ബുഷ്റ

ഇസ്ലാമാബാദ്: തന്റെ ഭര്‍ത്താവിനെ പ്രധാനമന്ത്രിയായി ലഭിച്ചത് പാകിസ്താന്റെ ഭാഗ്യമെന്ന് ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്റ ഇമ്രാന്‍. ഇമ്രാന്‍ ഖാന്‍ ഒരു രാഷ്ട്രീയക്കാരനല്ലെന്നും, നേതാവാണെന്നും ബുഷ്റ കൂട്ടിച്ചേര്‍ത്തു. ഒരു ...

ഇന്ത്യയുടെ നടപടി ധിക്കാരപരം;അങ്ങേയറ്റം നിരാശയുണ്ട്; സമാധാന ചര്‍ച്ചക്കുള്ള ക്ഷണം നിരസിച്ചതിനെതിരെ പാകിസ്താന്‍ പ്രധാനമന്ത്രി

ഇന്ത്യയുടെ നടപടി ധിക്കാരപരം;അങ്ങേയറ്റം നിരാശയുണ്ട്; സമാധാന ചര്‍ച്ചക്കുള്ള ക്ഷണം നിരസിച്ചതിനെതിരെ പാകിസ്താന്‍ പ്രധാനമന്ത്രി

ലാഹോര്‍: തന്റെ ക്ഷണം നിരസിച്ച ഇന്ത്യയുടെ നടപടി ധിക്കാരപരമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇതില്‍ അങ്ങേയറ്റം നിരാശയുണ്ട്. വലിയ ബോധ്യങ്ങളില്ലാത്ത ആളുകള്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നത് ഞാന്‍ ...

നിര്‍ത്തിവച്ച ചര്‍ച്ച തുടരണം; പ്രധാനമന്ത്രിയെ ക്ഷണിച്ച്  ഇമ്രാന്‍ഖാന്റെ കത്ത്

നിര്‍ത്തിവച്ച ചര്‍ച്ച തുടരണം; പ്രധാനമന്ത്രിയെ ക്ഷണിച്ച് ഇമ്രാന്‍ഖാന്റെ കത്ത്

ഇസ്ലാമാബാദ്: ഇരു രാജ്യങ്ങള്‍ക്കിടയിലും നിര്‍ത്തിവച്ച ചര്‍ച്ച തുടരാനായി ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി. ഇമ്രാന്‍ഖാന്‍ നരേന്ദ്രമോഡി യെ കത്തിലൂടെ ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ഇതിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ...

Page 1 of 3 1 2 3

Don't Miss It

Recommended