Tag: idukki

mm-mani

അച്ഛന്റെയും അമ്മയുടെയും വിവാഹം നടത്തിക്കൊടുത്തു; ഇപ്പോഴിതാ മകന്റെ വിവാഹ വേദിയിലും താരമായി മന്ത്രി എംഎം മണി

രാജാക്കാട്: 23 വര്‍ഷം മുന്‍പ് അച്ഛന്റെയും അമ്മയുടെയും വിവാഹം നടത്തിക്കൊടുത്തു. ഇപ്പോഴിതാ മകന്റെ വിവാഹ വേദിയിലും താരമായി മന്ത്രി എംഎം മണി. രാജാക്കാട് പഞ്ചായത്തംഗം കെപി സുബീഷിന്റെയും ...

horse riding / aslam

കുതിര റേസിങ്ങില്‍ പൊടിപാറിച്ച് അസ്ലം, പരിചയസമ്പന്നരെ പോലും അതിശയിപ്പിക്കുന്ന പ്രകടനം; ഇടുക്കിയിലെ അശ്വാരൂഢനായി ഈ 12കാരന്‍

തൊടുപുഴ: കുതിരയോട്ടത്തില്‍ പരിചയസമ്പന്നരെ പോലും അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച് തൊടുപുഴയിലെ 12 വയസുകാരന്‍ അസ്ലം. പൊടിപാറുന്ന കുതിര റേസിങ്ങുമായി ഇടുക്കിയിലെ അശ്വാരൂഢനായി മാറിക്കഴിഞ്ഞു തൊടുപുഴ കാരിക്കോട് പുത്തന്‍വീട്ടിലെ ...

covid-treatment-center

കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററായി ഏറ്റെടുത്ത കെട്ടിടം തിരികെക്കൊടുത്തില്ല; രോഗികളെ അടക്കം പൂട്ടിയിട്ട് ഉടമ

തൊടുപുഴ: ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററായി ആരോഗ്യ വകുപ്പ് ഏറ്റെടുത്ത ഉത്രം റസിഡന്‍സി ഏഴു മാസം കഴിഞ്ഞിട്ടും തിരികെക്കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് രോഗികളെ അടക്കം പൂട്ടിയിട്ട് കെട്ടിടം ...

online-shopping

ഓണ്‍ലൈനില്‍ ഫോണ്‍ ബുക്ക് ചെയ്തു; യുവാവിനു ലഭിച്ചത് ഒഴിഞ്ഞ കവറും വാറന്റി കാര്‍ഡും

വണ്ടിപ്പെരിയാര്‍: ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്ത യുവാവിനു ലഭിച്ചത് ഒഴിഞ്ഞ കവറും വാറന്റി കാര്‍ഡും മാത്രം. വള്ളക്കടവ് കാവുംചേരി പ്രജിലാലാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. യുവാവിന്റെ ...

animal | bignewskerala

പുള്ളിപ്പുലിയുടെ തോലും മാംസവും കറിവെച്ച് തിന്നു, പിന്നാലെ മുള്ളന്‍പന്നിയേയും ആഹാരമാക്കി; വനംവകുപ്പ് അറസ്റ്റ് ചെയ്തവര്‍ക്ക് വന്യജീവി കടത്ത് റാക്കറ്റുമായി ബന്ധം

ഇടുക്കി: പുള്ളിപ്പുലിയെ മാത്രമല്ല, മുള്ളന്‍പന്നിയെയും കറിവെച്ച് തിന്ന് ക്രൂരത. മാങ്കുളത്ത് പുള്ളിപുലിയെ കൊന്ന് കറിവെച്ച കേസില്‍ പ്രതികള്‍ക്കെതിരെ മുള്ളന്‍പന്നിയെ കെണിവെച്ച് പിടിച്ച് കറിവെച്ചതിനും കേസെടുത്തു. പ്രതികള്‍ മുമ്പും ...

idukki, police, farming | bignewskerala

‘കാക്കിക്കുള്ളിലും ഒരു കര്‍ഷകനുണ്ട്’: മണ്ണില്‍ നൂറുമേനി വിളയിച്ച് ഇടുക്കിയിലെ കാക്കി കര്‍ഷകര്‍

ഇടുക്കി: കാക്കിക്കുള്ളില്‍ മണ്ണില്‍ നൂറുമേനി വിളയിക്കുന്ന കര്‍ഷകരുമുണ്ടെന്ന് തെളിയിക്കുകയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥര്‍. കുയിലിമല എ.ആര്‍ ക്യാമ്പ് കെട്ടിടത്തിന് പിന്നില്‍ കാടുകയറി കിടന്ന സ്ഥലം ...

dr-tijo-p-jose

ഇതാണ് ജനസേവനം..! അപകടത്തില്‍ വലത് കൈക്കുണ്ടായ പരിക്ക് വകവയ്ക്കാതെ രോഗികളെ ചികിത്സിക്കാനെത്തി ഡോക്ടര്‍; മരുന്നുകള്‍ കുറിക്കുന്നത് നഴ്‌സുമാര്‍

അടിമാലി: സ്വന്തം പരിക്ക് വകവെയ്ക്കാതെ രോഗികളെ ചികിത്സിക്കാന്‍ ക്ലിനിക്കില്‍ എത്തി ജനസേവനത്തിന്റെ ഉത്തമ മാതൃകയായി ഒരു ഡോക്ടര്‍. മാങ്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ടിജോ പി ...

child-rape

ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ ബന്ധം സ്ഥാപിച്ചു; ഇടുക്കിയില്‍ 14 വയസുകാരിയെ 16കാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

തൊടുപുഴ: ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ ബന്ധം സ്ഥാപിച്ച് 14 വയസുള്ള പെണ്‍കുട്ടിയെ 16കാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ഇടുക്കി കമ്പംമേട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബന്ധുവായ പെണ്‍കുട്ടിയെയാണ് ...

Drowned saved life

ക്രിസ്മസ് ആഘോഷത്തിനായി എത്തിയവര്‍ ചങ്ങാടത്തില്‍ നിന്നു ജലാശയത്തില്‍ വീണു; അച്ഛനും മകനും കൂടി രക്ഷിച്ചത് 4 പേരുടെ ജീവന്‍

കട്ടപ്പന: ചങ്ങാടത്തില്‍ നിന്നു ജലാശയത്തില്‍ വീണ 4 പേരുടെ ജീവന്‍ രക്ഷിച്ച് അച്ഛനും മകനും. അയ്യപ്പന്‍കോവില്‍ ചേമ്പളം മണ്ഡപത്തില്‍ എംഎം സുരേഷ്(55), മകന്‍ ജിഷ്ണു(കണ്ണന്‍-24) എന്നിവരാണ് അപകടത്തില്‍പെട്ടവര്‍ക്കു ...

jala sakthi abhiyan , idukki | bignewskerala

‘മഴ എവിടെ പെയ്താലും, എപ്പോള്‍ പെയ്താലും സംഭരിക്കും’; ജല ശക്തി അഭിയാന്‍’ പദ്ധതിയ്ക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി

ഇടുക്കി: ഗ്രാമീണ മേഖലകളിലെ മഴ സംരക്ഷണവും മഴവെള്ള സംഭരണവും ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാരിന്റെ 'ജല ശക്തി അഭിയാന്‍' പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി. കേന്ദ്ര യുവജനക്ഷേമ ...

Page 16 of 21 1 15 16 17 21

Don't Miss It

Recommended