Tag: home

theft | bignewskerala

പാലക്കാട് ഒറ്റ രാത്രിയില്‍ രണ്ട് വീടുകളില്‍ കവര്‍ച്ച; സര്‍വ്വതും വലിച്ച് വാരിയിട്ട നിലയില്‍!

പാലക്കാട്: പാലക്കാട് കൂറ്റനാട് വാവനൂരില്‍ ഒറ്റ രാത്രിയില്‍ രണ്ട് വീടുകളില്‍ കള്ളന്‍ കയറിയ നിലയില്‍. കണച്ചിറക്കല്‍ മുഹമ്മദ് എന്ന മാണി, പ്രവാസിയായ കണച്ചിറക്കല്‍ മുഹമ്മദലി എന്നിവരുടെ വീട്ടിലാണ് ...

സ്വര്‍ണാഭരണം മോഷ്ടിക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നു, ഇറങ്ങിയോടി കള്ളന്മാര്‍, കുടുക്കിയത് മൊബൈല്‍ ഫോണ്‍

സ്വര്‍ണാഭരണം മോഷ്ടിക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നു, ഇറങ്ങിയോടി കള്ളന്മാര്‍, കുടുക്കിയത് മൊബൈല്‍ ഫോണ്‍

കൊല്ലം: വീട്ടില്‍ മോഷണം നടത്തുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നതോടെ ഇറങ്ങിയോടിയ കള്ളന്മാര്‍ പിടിയില്‍. കൊല്ലം നിലമേലിലാണ് സംഭവം. തിരുവനന്തപുരം വെടിവെച്ചാംകോവില്‍ അറപ്പുരവീട്ടില്‍ രാജേഷ്, രാജേഷിന്റെ സഹായി വെള്ളായണി സ്വദേശി ...

home theft | bignewskerala

വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ ജീവനും കൊണ്ടോടി, വീട്ടില്‍ മോഷ്ടിക്കാനെത്തിയ കള്ളനെ കൈയ്യോടെ പിടികൂടി നാട്ടുകാര്‍

കാസര്‍കോട്: വീട്ടില്‍ മോഷ്ടിക്കാനെത്തിയ കള്ളനെ കയ്യോടെ പിടികൂടി നാട്ടുകാര്‍. കാസര്‍കോട് ജില്ലയിലെ കൊളവയലിലാണ് സംഭവം. കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശി മൊയ്തീന്റെ വീട്ടില്‍ കവര്‍ച്ചയ്ക്കായി എത്തിയ കള്ളനെയാണ് നാട്ടുകാര്‍ ...

gold| bignewskerala

പുതിയ വീട് പണിയാന്‍ പഴയ വീട് പൊളിച്ചപ്പോള്‍ കിട്ടിയത് 400 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണനാണയങ്ങള്‍, കോടിപതികളായി ദമ്പതികള്‍

പുതിയ വീട് പണിയുന്നതിനായി പഴയ വീട് പൊളിച്ച ദമ്പതികള്‍ക്ക് ലഭിച്ചത് 400 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണനാണയങ്ങള്‍. യുകെയിലെ എല്ലേര്‍ബി ഗ്രാമത്തിലാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നത്. വീടിന്റെ തറ ...

theft | bignewskerala

വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ വീട് കുത്തിത്തുറന്ന് മോഷണം, 35 പവന്‍ സ്വര്‍ണ്ണവും 22000 രൂപയും നഷ്ടമായി

തൃശൂര്‍: വീട് കുത്തിത്തുറന്ന് മോഷണം. 35 പവനോളം സ്വര്‍ണ്ണവും 22000 രൂപയും നഷ്ടപ്പെട്ടു. തൃശ്ശൂരിലെ ആളൂരിലാണ് സംഭവം. ചങ്ങല ഗേറ്റ് സമീപം വടക്കേപീടിക വീട്ടില്‍ ജോര്‍ജ്ജിന്റെ വീട്ടിലാണ് ...

gold | bignewskerala

വിവാഹ വീട്ടില്‍ വന്‍ മോഷണം, കള്ളന്‍ കവര്‍ന്നത് വധുവിന് അണിയാനുള്ള 25 പവന്‍ സ്വര്‍ണ്ണം

കോഴിക്കോട് : വിവാഹ വീട്ടില്‍ വന്‍ മോഷണം, വധുവിന് അണിയാനുള്ള 25 പവന്‍ സ്വര്‍ണ്ണം കാണാതായി. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് ഞെട്ടിക്കുന്ന സംഭവം. വാണിമേല്‍ വെള്ളിയോട് എം.എന്‍ ...

cannabis plants | bignewskerala

വീട്ടിലെ സ്വീകരണ മുറിയില്‍ കഞ്ചാവ് ചെടി വളര്‍ത്തി, യുവാവ് പിടിയില്‍

കൊച്ചി: വീട്ടിനുള്ളില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. എറണാകുളം ജില്ലയിലെ പട്ടിമറ്റത്താണ് സംഭവം. വലമ്പൂര്‍ സ്വദേശി ജെയ്‌സനാണ് അറസ്റ്റിലായത്. സ്വന്തം ഉപയോഗത്തിന് പുറമേ യുവാവിന് കഞ്ചാവ് ...

commit suicide | Bignewskerala

കൊട്ടാരക്കരയിൽ യുവതി വീടിനുള്ളിൽ ജീവനൊടുക്കി

കൊല്ലം: കൊട്ടാരക്കര ഓടനാവട്ടത്ത് യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് വിവരം. ഓടനാവട്ടം ചെറുകരക്കോണം കുന്നുംപുറത്ത് ചരുവിള വീട്ടിൽ രാഖി മരിച്ചത്. 22 വയസുളള ...

marrykkutty| bignewskerala

ഏകമകന്‍ മരിച്ചിട്ട് ഒന്നരവര്‍ഷം, കോടികളുടെ ആസ്തിയുള്ള വയോധിക വീട്ടില്‍ അവശനിലയില്‍, സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടന്നതായി സംശയം, പരാതി

കൊല്ലം: കൊല്ലത്ത് തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയിരുന്നു. കടപ്പാക്കട സ്വദേശിനിയും റിട്ടയര്‍ഡ് അധ്യാപികയുമായ മേരിക്കുട്ടിയെയാണ് വീട്ടില്‍ അവശനിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് ...

lori accident | bignewskerala

പാതിരാത്രിയില്‍ മതില്‍ ഇടിച്ച് തകര്‍ത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി ലോറി, ഞെട്ടല്‍ മാറാതെ വീട്ടുകാര്‍

തൃശൂര്‍: വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ മതില്‍ ഇടിച്ച് തകര്‍ത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി ലോറി. തൃശ്ശൂരിലെ മുളങ്കുന്നത്തുകാവ് കോഞ്ചേരിയില്‍ ആണ് സംഭവം. ആളപായമില്ല. നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് പാഞ്ഞുക്കയറുകയായിരുന്നു. കഴിഞ്ഞ ...

Page 1 of 12 1 2 12

Don't Miss It

Recommended