മുട്ടയുടെ മഞ്ഞ അത്ര അപകടകാരിയോ? മുട്ടയുടെ മഞ്ഞയും കൊളസ്ട്രോള്‍ പേടിയും; സത്യാവസ്ഥ ഇതാണ്
മുട്ട ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരാണ് നമ്മളില്‍ മിക്കവരും. എന്നാല്‍ മുട്ടയുടെ മഞ്ഞ എന്നു കേള്‍ക്കുമ്പോള്‍തന്നെ ആദ്യം മനസ്സില്‍ ഓടി വരുന്നത് കൊളസ്ട്രോള്‍ പേടിയാണ്. ഇതു ഭയന്നു മഞ്ഞക്കരുവിനോട് ...