Tag: Hanan

hanan | bignewskerala

പഠനത്തിനൊപ്പം തെരുവില്‍ മീന്‍ വില്‍പനക്കിറങ്ങി, സോഷ്യല്‍മീഡിയയില്‍ നേരിട്ടത് വലിയ വിമര്‍ശനങ്ങള്‍, പിന്നാലെ വാഹനാപകടത്തില്‍ നട്ടെല്ലിന് പരിക്ക്, ഇന്ന് ഹനാന്റെ ജീവിതം ഇങ്ങനെ

ഉപജീവനത്തിനായി പഠനത്തിനൊപ്പം തെരുവില്‍ മീന്‍ വില്‍പനക്കിറങ്ങിയ പെണ്‍കുട്ടിയാണ് ഹനാന്‍. കോളജ് യൂണിഫോമില്‍ മീന്‍വില്‍ക്കുന്ന ഹനാന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഞൊടിയിടയിലാണ് അന്ന് വൈറലായത്. ഇതിന് പിന്നാലെ ഹനാനെ തേടി ...

വീണ്ടും വാഹനാപകടം; മീന്‍ കയറ്റുന്നതിനിടെ വാഹനത്തിന്റെ ഡോര്‍ തലയില്‍ ഇടിച്ചു; പരിക്കേറ്റ ഹനാന്‍ ആശുപത്രിയില്‍

വീണ്ടും വാഹനാപകടം; മീന്‍ കയറ്റുന്നതിനിടെ വാഹനത്തിന്റെ ഡോര്‍ തലയില്‍ ഇടിച്ചു; പരിക്കേറ്റ ഹനാന്‍ ആശുപത്രിയില്‍

കൊച്ചി: സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വില്പന നടത്തി ശ്രദ്ധേയയായ ഹനാന് വാഹനാപകടത്തില്‍ വീണ്ടും പരിക്കേറ്റു. കാറിന്റെ ഡോര്‍ തലയിലിടിച്ചാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നേരത്തെ വാഹനാപകടത്തില്‍ ...

‘വൈറല്‍ ഫിഷു’മായി ഹനാന്‍; തമ്മനത്ത് വീണ്ടും മീന്‍ വില്പ്പന തുടങ്ങും

‘വൈറല്‍ ഫിഷു’മായി ഹനാന്‍; തമ്മനത്ത് വീണ്ടും മീന്‍ വില്പ്പന തുടങ്ങും

കൊച്ചി: ഉപജീവനമാര്‍ഗമായി മീന്‍ വില്പ്പന നടത്തിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന്‍ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മീന്‍ വില്പ്പന തുടങ്ങുന്നു. വാഹനാപകടത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച ...

പതിവു പോലെ മീന്‍കച്ചവടം തുടരാന്‍ തടസങ്ങളേറെ; ഓണ്‍ലൈന്‍ മീന്‍വില്‍പ്പന നടത്താന്‍ ഒരുങ്ങി ഹനാന്‍

പതിവു പോലെ മീന്‍കച്ചവടം തുടരാന്‍ തടസങ്ങളേറെ; ഓണ്‍ലൈന്‍ മീന്‍വില്‍പ്പന നടത്താന്‍ ഒരുങ്ങി ഹനാന്‍

കൊച്ചി: പഠനത്തിനിടെ മീന്‍കച്ചവടം ഉപജീവന മാര്‍ഗമാക്കിയ ഹനാന്‍ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയത് വളരെ പെട്ടന്നായിരുന്നു. വാപനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ ഹനാന് തന്റെ മീന്‍കച്ചവടം പതിവു പോലെ ...

ഉടന്‍ മീന്‍ കച്ചവടം ആരംഭിക്കണം; ആശുപത്രിക്കിടക്കയിലും ആത്മവിശ്വാസത്തോടെ ഹനാന്‍

ഉടന്‍ മീന്‍ കച്ചവടം ആരംഭിക്കണം; ആശുപത്രിക്കിടക്കയിലും ആത്മവിശ്വാസത്തോടെ ഹനാന്‍

കൊച്ചി: ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ ഉടന്‍ മീന്‍ കച്ചവടം ആരംഭിക്കണമെന്ന് ഹനാന്‍. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തന്നെ കാണാന്‍ മന്ത്രി എസി മൊയ്തീനെത്തിയപ്പോഴായിരുന്നു ഹനാന്റെ പ്രത്യാശയുടെ വാക്കുകള്‍. പുതിയ ...

ബാപ്പ ഇനി എന്നെ തനിച്ചാക്കില്ല! ആശുപത്രികിടക്കയില്‍ വേദന മറന്ന് ഹനാന്‍ വീണ്ടും ചിരിക്കുന്നു;  മകളോട് എന്നും സ്‌നേഹമുണ്ടെന്നും പിതാവ് ഹമീദ്

ബാപ്പ ഇനി എന്നെ തനിച്ചാക്കില്ല! ആശുപത്രികിടക്കയില്‍ വേദന മറന്ന് ഹനാന്‍ വീണ്ടും ചിരിക്കുന്നു; മകളോട് എന്നും സ്‌നേഹമുണ്ടെന്നും പിതാവ് ഹമീദ്

കൊച്ചി: കഠിനമായ വേദനയിലും ആശുപത്രികിടക്കയില്‍ കിടന്ന് ഹനാന്‍ ചിരിക്കുകയാണ്. പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര സന്തോഷത്തില്‍ അവള്‍ വേദന മറക്കുകയാണ്. അവളുടെ സന്തോഷത്തിന് ഒന്നരവര്‍ഷത്തെ കാത്തിരിപ്പുണ്ട്. ആ കാത്തിരിപ്പ് യാഥാര്‍ത്ഥ്യമായത് ...

ഡ്രൈവര്‍ പറഞ്ഞ കാര്യങ്ങള്‍ മാറ്റി മാറ്റി പറയുന്നു, കാറപകടം മനഃപൂര്‍വ്വമാണെന്ന് സംശയമുണ്ടെന്ന് ഹനാന്‍

ഡ്രൈവര്‍ പറഞ്ഞ കാര്യങ്ങള്‍ മാറ്റി മാറ്റി പറയുന്നു, കാറപകടം മനഃപൂര്‍വ്വമാണെന്ന് സംശയമുണ്ടെന്ന് ഹനാന്‍

കൊച്ചി: കഴിഞ്ഞ ദിവസത്തില്‍ നടന്ന വാഹനാപകടം തനിയ്ക്ക് നേരെയുണ്ടായ മനഃപൂര്‍വ്വമായ കരുനീക്കമാണെന്ന സംശയത്തില്‍ ഹനാന്‍. ഡ്രൈവര്‍ പറയുന്ന വാക്കുകളിലെ പെരുത്തക്കേടുകളും, മാറ്റി പറയുന്നതുമാണ് ഹനാന്റെ സംശയം ബലപ്പെടുത്തുന്നത്. ...

ഹനാന് വാഹനാപകടത്തില്‍ നട്ടെല്ലിന് പരിക്ക്; അടിയന്തിര ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി

ഹനാന് വാഹനാപകടത്തില്‍ നട്ടെല്ലിന് പരിക്ക്; അടിയന്തിര ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി

കൊച്ചി: വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഹനാനെ അടിയന്തിര ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നട്ടെല്ലിന് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ശസ്ത്രക്രിയ വേണമെന്ന് ...

‘ആദ്യം പുകഴ്ത്തി, പിന്നെ കളിയാക്കി, ഇപ്പോള്‍ രാജ്യദ്രോഹിയാക്കുകയാണോ’  മോഡിയെ അപമാനിച്ചെന്ന പുതിയ അപവാദ പ്രചരണത്തിനെതിരെ ഹനാന്‍

‘ആദ്യം പുകഴ്ത്തി, പിന്നെ കളിയാക്കി, ഇപ്പോള്‍ രാജ്യദ്രോഹിയാക്കുകയാണോ’ മോഡിയെ അപമാനിച്ചെന്ന പുതിയ അപവാദ പ്രചരണത്തിനെതിരെ ഹനാന്‍

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ തുടര്‍ച്ചയായി ഉണ്ടാവുന്ന അപവാദ പ്രചരണത്തിനെതിരെ പ്രതികരണവുമായി ഹനാന്‍ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്നുള്ള പുതിയ അപവാദ പ്രചരണത്തിനെതിരെയാണ് ഹനാന്റെ പ്രതികരണം. ...

മലപ്പുറത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങി ഹനാന്‍;  അന്‍വര്‍ ബാബുവിന്റെ പ്ലാവില കടയിലെത്തി

മലപ്പുറത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങി ഹനാന്‍; അന്‍വര്‍ ബാബുവിന്റെ പ്ലാവില കടയിലെത്തി

തിരുനാവായ: അതിജീവനത്തിലൂടെ യുവതലമുറയ്ക്ക് മാതൃകയായ ഹനാന്‍,വിധിയോട് പൊരുതുന്ന കന്‍മനം സ്വദേശി അന്‍വര്‍ ബാബുവിന്റെ കാണാനെത്തി. കാലിലെ അസ്ഥിസംബന്ധമായ രോഗത്തിനും ബധിരതയ്ക്കും ഇടയില്‍ ജീവിതത്തിനോട് പടപൊരുതുകയാണ് അന്‍വര്‍ ബാബു. ...

Page 1 of 3 1 2 3

Don't Miss It

Recommended