ഹനാനെ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടി; നൂറുദ്ദീന്‍ ഷെയ്ഖിനെതിരെ കേസെടുത്തു; വീഡിയോ ഷെയര്‍ ചെയ്തവരും കുടുങ്ങും
തിരുവനന്തപുരം: മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയ ഒരാള്‍ക്കെതിരെ കേസെടുത്തു. ആദ്യ വീഡിയോ പോസ്റ്റ് ...