Tag: Google

ഗൂഗിള്‍ മാപ്പ് ചതിച്ചു..! മാപ്പിനെ വിശ്വസിച്ച് മുന്നോട്ട് പോയി വഴി തീര്‍ന്നതോടെ വാഹനം തല കീഴായി മറിഞ്ഞു

ഗൂഗിള്‍ മാപ്പ് ചതിച്ചു..! മാപ്പിനെ വിശ്വസിച്ച് മുന്നോട്ട് പോയി വഴി തീര്‍ന്നതോടെ വാഹനം തല കീഴായി മറിഞ്ഞു

കോട്ടയം: ഗൂഗിള്‍ മാപ്പിനും വഴി തെറ്റും. മാപ്പിനെ വിശ്വസിച്ച് മുന്നോട്ട് പോയി വഴി തീര്‍ന്നതോടെ വാഹനം തല കീഴായി മറിഞ്ഞു. ഇതാദ്യമായല്ല ഗൂഗിള്‍ മാപ്പിന് വഴി തെറ്റുന്നത്. ...

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; ബിജെപിയുടെ 98 പരസ്യങ്ങള്‍ ഗൂഗിള്‍ നീക്കം ചെയ്തു

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; ബിജെപിയുടെ 98 പരസ്യങ്ങള്‍ ഗൂഗിള്‍ നീക്കം ചെയ്തു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പ്രചാരണവുമായി ബന്ധപ്പെട്ട നയങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് ബിജെപിയുടെ 98 പരസ്യങ്ങള്‍ ഗൂഗിള്‍ നീക്കം ചെയ്തു. വ്യാജ പ്രചാരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സോഷ്യല്‍ ...

ചട്ടലംഘനം; ആപ്പ് ഡെവലപ്പ്‌മെന്റ് ടൂളുകളില്‍ നിന്നും ഗൂഗിളിന് വിലക്കേര്‍പ്പെടുത്തി ആപ്പിള്‍

ചട്ടലംഘനം; ആപ്പ് ഡെവലപ്പ്‌മെന്റ് ടൂളുകളില്‍ നിന്നും ഗൂഗിളിന് വിലക്കേര്‍പ്പെടുത്തി ആപ്പിള്‍

ചില സുപ്രധാന ആപ്പ് ഡെവലപ്പ്‌മെന്റ് ടൂളുകളില്‍ നിന്നും ചട്ടലംഘനം നടത്തിയതിന്റെ പേരില്‍ ഗൂഗിളിന് ആപ്പിള്‍ വിലക്കേര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് നിര്‍മ്മാണ ഘട്ടത്തിലിരിക്കുന്ന ഗൂഗിള്‍മാപ്പ്, ഹാങ്ഔട്ട്, ജിമെയില്‍, ഉള്‍പ്പടെയുള്ള ...

പേയ്‌മെന്റ് ആപ്പ്; ഉപഭോക്താക്കളെ സംബന്ധിച്ചുള്ള വിവരങ്ങളില്‍ വ്യക്തത വരുത്താന്‍  ഗൂഗിളിനും വാട്‌സ്ആപ്പിനും നോട്ടീസ്

പേയ്‌മെന്റ് ആപ്പ്; ഉപഭോക്താക്കളെ സംബന്ധിച്ചുള്ള വിവരങ്ങളില്‍ വ്യക്തത വരുത്താന്‍ ഗൂഗിളിനും വാട്‌സ്ആപ്പിനും നോട്ടീസ്

ന്യൂഡല്‍ഹി: ഗൂഗിളിനും വാട്‌സ്ആപ്പിനും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യുടെ നോട്ടീസ്. പേയ്‌മെന്റ് ആപ്പുകളിലെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരം ഇന്ത്യയില്‍തന്നെ സൂക്ഷിക്കുന്നതു സംബന്ധിച്ചു വ്യക്തത വരുത്താന്‍ ...

അസമത്വത്തിനും ലൈംഗികാതിക്രമത്തിനും എതിരെ പുതിയ നയങ്ങളുമായി ഗൂഗിള്‍

അസമത്വത്തിനും ലൈംഗികാതിക്രമത്തിനും എതിരെ പുതിയ നയങ്ങളുമായി ഗൂഗിള്‍

സിലിക്കണ്‍ വാലി: ലൈംഗികാതിക്രമത്തിനും അസമത്വത്തിനും എതിരെ പുതിയ നയങ്ങളുമായി ഗൂഗിള്‍ വരുന്നു. നയങ്ങളില്‍ കൊണ്ടുവരുന്നത് സുരക്ഷിതമായ തൊഴില്‍ സാഹചര്യമൊരുക്കുന്നതിനായി ലൈംഗികാതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി സുതാര്യമാക്കുന്നതുള്‍പ്പെടെയുള്ള മാറ്റങ്ങളാണ്. ...

ഗൂഗിള്‍ ഇന്ത്യക്ക് 30 ശതമാനം സാമ്പത്തിക വളര്‍ച്ച

പുതിയ ‘ഷോപ്പിങ് ടാബുമായി’ ഗൂഗിള്‍ വരുന്നു

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ കാലമാണ് ഇപ്പോള്‍. എന്തും ഓണ്‍ലൈനിലൂടെ വാങ്ങാനാണ് ഏവരും ഇന്ന് താല്‍പര്യപ്പെടുന്നത്. വിലക്കുറവില്‍ സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ പിന്നെന്തിന് മടിച്ച് നില്‍ക്കണം എന്ന കാഴ്ചപ്പാട് കൂടിയാവുമ്പോള്‍ ...

ഗൂഗിള്‍ ഇന്ത്യക്ക് 30 ശതമാനം സാമ്പത്തിക വളര്‍ച്ച

ഗൂഗിള്‍ ഇന്ത്യക്ക് 30 ശതമാനം സാമ്പത്തിക വളര്‍ച്ച

ന്യൂഡല്‍ഹി: 2018 സാമ്പത്തിക വര്‍ഷത്തില്‍ മുപ്പത് ശതമാനം സാമ്പത്തിക വളര്‍ച്ച നേടി ഗൂഗിള്‍ ഇന്ത്യ. 9,337.7 കോടി രൂപയുടെ ആകെ വരുമാനവളര്‍ച്ചയും ഗൂഗിളിനുണ്ടായി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ...

പ്രളയത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ഇനി ഗൂഗിളും..! സൗകര്യം ഉടന്‍

പ്രളയത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ഇനി ഗൂഗിളും..! സൗകര്യം ഉടന്‍

ഗൂഗിള്‍ പോലെയൊരു കമ്പനി വ്യത്യസ്തങ്ങളായ പല പരീക്ഷണങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്‌റലിജന്‍സ് വിഭാഗത്തില്‍ മാത്രം നടത്തുന്നുണ്ട്. ഒപ്പം പലതും തങ്ങളുടെ പല സേവനങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിലേക്ക് ഇപ്പോഴിതാ ...

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ ഗൂഗിളിന്റെ നിരീക്ഷണ വലയത്തിലാണ്…!

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ ഗൂഗിളിന്റെ നിരീക്ഷണ വലയത്തിലാണ്…!

സാന്‍ഫ്രാന്‍സിസ്‌കോ: നിങ്ങളുടെ മൊബൈല്‍ ഫോണില്‍ എത്ര ആപ്ലിക്കേഷനുകളുണ്ട്? അതില്‍ തന്നെ എത്ര ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ ഉണ്ട്? അത്ര എളുപ്പത്തില്‍ ഓര്‍ത്തെടുക്കാനാവുന്നില്ല അല്ലേ? എങ്കില്‍ ശ്രദ്ധിക്കണമെന്നാണ് ഏറ്റവും പുതിയ ...

ആധാര്‍ ഹെല്‍പ്‌ലൈന്‍ നമ്പര്‍ വിവാദം: എല്ലാം ഞങ്ങളുടെ തെറ്റ്, മാപ്പ് പറഞ്ഞ് ഗൂഗിള്‍

ആധാര്‍ ഹെല്‍പ്‌ലൈന്‍ നമ്പര്‍ വിവാദം: എല്ലാം ഞങ്ങളുടെ തെറ്റ്, മാപ്പ് പറഞ്ഞ് ഗൂഗിള്‍

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ആധാര്‍ ഹെല്‍പ്‌ലൈന്‍ നമ്പര്‍ കടന്നുകൂടിയതില്‍ ക്ഷമ ചോദിച്ച് ഗൂഗിള്‍. ആന്‍ഡ്രോയിഡ് ഫോണുകളില്‍ അബദ്ധത്തില്‍ നമ്പര്‍ കടന്നുകൂടിയതാണെന്നാണ് ഗൂഗിള്‍ വിശദീകരിച്ചത്. അടിയന്തര ...

Don't Miss It

Recommended