Tag: found

ganga | bignewslive

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയില്‍ ഗംഗാ നദിയിലൂടെ ഒഴുകിയെത്തിയത് 150 ഓളം കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍

പട്‌ന: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ 150ഓളം മൃതദേഹങ്ങള്‍ ഗംഗയിലൂടെ ബിഹാറിലെ ബക്‌സറില്‍ ഒഴുകിയെത്തിയത് ജനങ്ങളെ പരിഭ്രാന്തരാക്കി.യു.പി - ബിഹാര്‍ അതിര്‍ത്തിയിലുള്ള ചൗസ പ്രദേശത്താണ് മൃതദേഹങ്ങള്‍ ...

palakkad | bignewslive

പാലക്കാട് നവജാത ശിശുവിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍

പാലക്കാട് : അട്ടപ്പിള്ളത്ത് നവജാത ശിശുവിനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിനെ ഉപേക്ഷിച്ചതെന്നു കരുതുന്ന അസം സ്വദേശിയെ പോലീസ് പിടികൂടി. അങ്കമാലിയില്‍ നിന്നാണ് ...

പഞ്ചാബില്‍ വീണ്ടും പാകിസ്താന്‍ ഡ്രോണ്‍ പിടിച്ചെടുത്തു; ജാഗ്രത!

പഞ്ചാബില്‍ വീണ്ടും പാകിസ്താന്‍ ഡ്രോണ്‍ പിടിച്ചെടുത്തു; ജാഗ്രത!

പഞ്ചാബ്: പഞ്ചാബില്‍ വീണ്ടും പാകിസ്താന്‍ ഡ്രോണ്‍ പിടിച്ചെടുത്തു. മഹാവ ഗ്രാമത്തില്‍ നിന്നാണ് ഡ്രോണ്‍ പോലീസ് പിടിച്ചെടുത്തത്. ആയുധങ്ങള്‍ എത്തിച്ച പാക് ഡ്രോണുകളില്‍ ഒന്നാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്. ...

നീണ്ടകരയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

നീണ്ടകരയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: നീണ്ടകരയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി സഹായി രാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തീരത്തടിഞ്ഞ മൃതദേഹം ഫിഷറീസ് വകുപ്പ് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ...

ശബരിമല വനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; ദിവസങ്ങളുടെ പഴക്കം

ശബരിമല വനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; ദിവസങ്ങളുടെ പഴക്കം

പത്തനംതിട്ട: ശബരിമല വനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.തൂങ്ങി മരിച്ച നിലയിലാണ് മധ്യവയസ്‌കന്റെതെന്ന് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ശബരിമലയോട് ചേര്‍ന്നു കിടക്കുന്ന നിലയ്ക്കലിലെ വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ...

തലശേരി റെയില്‍വേ ട്രാക്കില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

തലശേരി റെയില്‍വേ ട്രാക്കില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

കണ്ണൂര്‍: തലശേരിയിലെ റെയില്‍വെ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. കോട്ടയം പൊയില്‍ വടക്കയില്‍ വീട്ടില്‍ ഷാജിത്ത് (45), ധര്‍മടം കാരായി വീട്ടില്‍ ...

കടലില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി

കടലില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി

ബാങ്കോക്ക്: കടലില്‍ തകര്‍ന്നുവീണ ഇന്തോനേഷ്യന്‍ യാത്ര വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. ജാവ കടലില്‍നിന്ന് മുങ്ങല്‍ വിദഗ്ധരാണ് ബ്ലാക്ക് ബോക്സിന്റെ സിഗ്‌നല്‍ കണ്ടെത്തിയത്. 50 അംഗ നീന്തല്‍ ...

റിട്ട. നേവി ഉദ്യോഗസ്ഥനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

റിട്ട. നേവി ഉദ്യോഗസ്ഥനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

ഹരിപ്പാട്: റിട്ട. നേവി ഉദ്യോഗസ്ഥനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചിങ്ങോലി പ്രസാദത്തില്‍ പ്രസന്ന കുറുപ്പിന്റെ മകന്‍ പ്രസാദി (33) നെയാണ് സുഹൃത്ത് ഉണ്ണികൃഷ്ണന്റെ കൊച്ചു ...

സര്‍ക്കാര്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

സര്‍ക്കാര്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

ന്യൂഡല്‍ഹി: സ്‌കൂള്‍ കെട്ടിടത്തിലെ വാട്ടര്‍ ടാങ്കിനകത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. രോഹിണിയിലെ മുഖ്മേല്‍പൂര്‍ ഗ്രാമത്തിലെ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് ആദ്യം അസ്ഥികൂടം ...

കുഞ്ഞിനെ തിരിച്ചറിഞ്ഞിട്ടില്ല; തൃശ്ശൂര്‍  റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ കഞ്ഞിനെ സംസ്‌കരിക്കാനൊരുങ്ങി അധികൃതര്‍

കുഞ്ഞിനെ തിരിച്ചറിഞ്ഞിട്ടില്ല; തൃശ്ശൂര്‍ റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ കഞ്ഞിനെ സംസ്‌കരിക്കാനൊരുങ്ങി അധികൃതര്‍

തൃശ്ശൂര്‍; കഴിഞ്ഞ ദിവസം ആളൂര്‍ റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ പിഞ്ചുകുഞ്ഞിനെ അഞ്ചുദിവസത്തിന് ശേഷവും തിരിച്ചറിയാനായില്ല. തലയോട്ടിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ഓടുന്ന ...

Page 1 of 2 1 2

Don't Miss It

Recommended