എത്തിയത് നാട്ടിലെ പച്ചപ്പ് കാണാന്‍, കണ്ടത് പ്രളയ ബാധിതരെ..! വിനോദത്തിനെത്തിയ വിദേശീയര്‍ മടങ്ങിയത് സംസ്ഥാനത്തിന് കൈത്താങ്ങായതിനു ശേഷം
ഇടുക്കി: വിനോദ സഞ്ചാരത്തിനായി എത്തിയ വിദേശികളുടെ മടക്കം പ്രളയം ബാധിച്ച് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് കൈത്താങ്ങായി മാറിയ ശേഷമായിരുന്നു. നാടും നാടിന്റെ പച്ചപ്പും കാണാന്‍ എത്തിയതായിരുന്നു എമ്മ ...