Tag: fisherman

death | bignewskerala

മീന്‍ കയറ്റുന്നതിനിടെ ബോട്ടുകള്‍ക്കിടയില്‍പ്പെട്ടു, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: ബോട്ടുകള്‍ക്കിടയില്‍പ്പെട്ട് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലിയിലെ ചെല്ലാനത്താണ് സംഭവം. ജിയന്‍ എന്ന മത്സ്യത്തൊഴിലാളിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജിയനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് ...

death | bignewskerala

മത്സ്യബന്ധനം കഴിഞ്ഞ് കരയ്ക്കടുക്കാറായ തോണി തലകീഴായി മറിഞ്ഞു, കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: തോണിമറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. കോഴിക്കോടാണ് സംഭവം. മൂടാടിയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ മുത്തായത്ത് കോളനിയിലെ ഷിഹാബിന്റെ മൃതദേഹമാണ് കൊയിലാണ്ടി ഹാര്‍ബറിനടുത്ത് നിന്ന് ...

Fisherman | Bignews Kerala

മൂന്നു പേരും സുരക്ഷിതർ; വിഴിഞ്ഞത്ത് നിന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന ഹാർബർ വഴി മത്സ്യബന്ധനത്തിന് പോയി കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. മുഹമ്മദ് ഹനീഫ (57), അൻവർ (43), മീരാ സാഹിബ് (52) എന്നിവരെയാണ് ...

Fisherman | Bignews kerala

കുളമാവ് ഡാമിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളി വലയിൽ കുടുങ്ങി മരിച്ച നിലയിൽ

ഇടുക്കി: കുളമാവ് ഡാമിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. കുളമാവ് കുന്നുംപുറത്ത് കെസി ഷിബുവാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മരണപ്പെട്ടത്. മീൻ പിടിക്കാൻ പോയ ...

ashkar | bignewskerala

അടിച്ചു മോനെ 70 ലക്ഷം!, മീന്‍ കച്ചവടക്കാരനെ തേടിയെത്തി ഭാഗ്യദേവത

കൊച്ചി: കടലമ്മയല്ല ഇത്തവണ മീന്‍ കച്ചവടക്കാരന്‍ അഷ്‌കറിനെ കടാക്ഷിച്ചത് ഭാഗ്യദേവത. അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയുടെ ഭാഗ്യമാണ് അഷ്‌കറിനെ തേടിയെത്തിയത്. ശനിയാഴ്ച നറുക്കെടുത്ത ...

fisherman | bignewskerala

ആറുദിവസം മുമ്പ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി, നഷ്ടമായത് കുടുംബത്തിന്റെ ഏക ആശ്രയം

കൊല്ലം: ആറുദിവസം മുമ്പ് അഴീക്കലില്‍ നിന്ന് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഴീക്കല്‍ ഹാര്‍ബറില്‍നിന്നും മല്‍സ്യബന്ധനത്തിന് പോയ രാഹുലിന്റെ (കണ്ണന്‍ - 32) മൃതദേഹമാണ് കണ്ടെത്തിയത്. രാഹുലിനായി ...

പൊറോട്ട തൊണ്ടയില്‍ കുടുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

പൊറോട്ട തൊണ്ടയില്‍ കുടുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

ഓച്ചിറ: പൊറോട്ട തൊണ്ടയില്‍ കുടുങ്ങി മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. ക്ലാപ്പന വരവിള മൂര്‍ത്തിയേടത്ത് തെക്കതില്‍ ഹരീഷ് ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രി 9നായിരുന്നു സംഭവം. ഉടന്‍ ...

joseph family | bignewskerala

‘കുടുംബം പട്ടിണിയായതോടെയാണ്‌ പപ്പ കടലില്‍ പോയത്, മീന്‍ കിട്ടിയാല്‍ ചെറിയ പ്രയാസങ്ങള്‍ തല്ക്കാലം മാറുമെന്നായിരുന്നു പ്രതീക്ഷ’; പൊട്ടിക്കരഞ്ഞ് ജോസഫിന്റെ മക്കള്‍, കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ കുടുംബം

പൂന്തുറ: കടലില്‍ കാണാതായ കുടുംബനാഥന് വേണ്ടി പ്രതീക്ഷയോടെയും പ്രാര്‍ത്ഥനയോടെയും കാത്തരിക്കുകയാണ് കുടുംബവും പൂന്തുറയെന്ന മത്സ്യഗ്രാമവും. കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനിടെയാണ് വിഴിഞ്ഞത്ത് കടലില്‍ ജോസഫിനെ കാണാതായത്. ഒരാപത്തും സംഭവിക്കാതെ ...

congress workers | bignewskerala

പിടി തോമസ് എംഎല്‍എക്കുവേണ്ടി പണപ്പിരിവ്, ചോദിച്ചത് 5000രൂപ, കൈയ്യില്‍ പണമില്ലെന്ന പറഞ്ഞ മീന്‍ക്കച്ചവടക്കാരന്റെ കട നശിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, പരാതി

വൈറ്റില: തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പിടി തോമസ് എംഎല്‍എക്കുവേണ്ടി പണപ്പിരിവിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മീന്‍ക്കച്ചവടക്കാരന്റെ കട നശിപ്പിച്ചതായി പരാതി. പാലാരിവട്ടം പാടിവട്ടത്ത് റോഡരികില്‍ മീന്‍കച്ചവടം ചെയ്യുന്ന അപ്പുവാണ് പാലാരിവട്ടം ...

fidherman | bignewskerala

വീട്ടില്‍ കയറി വന്ന് കൈതിരിച്ച് ഒടിച്ചു; പോലീസുകാരനെതിരെ പരാതിയുമായി മത്സ്യത്തൊഴിലാളി

ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥന്‍ കൈപിടിച്ച് തിരിച്ച് ഒടിച്ചെന്ന പരാതിയുമായി മത്സ്യത്തൊഴിലാളി. കാഞ്ഞിരംചിറ പുന്നയ്ക്കല്‍ വീട്ടില്‍ ഡേവിഡ് (ബിനു-42) ആണ് പോലീസുകാരനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്. ...

Page 1 of 2 1 2

Don't Miss It

Recommended