Tag: election

kk shailaja | bignewskerala

ഇടതുപക്ഷം 80 മുതല്‍ 100 വരെ സീറ്റുകള്‍ നേടും, ഭരണത്തുടര്‍ച്ചയുണ്ടായില്ലെങ്കില്‍ അത് കേരളത്തിന് വലിയ നഷ്ടം; ആരോഗ്യമന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയുണ്ടായില്ലെങ്കില്‍ അത് കേരളത്തിന് വലിയ നഷ്ടമായിരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തില്‍ ഇടതുപക്ഷം 80 മുതല്‍ 100 വരെ സീറ്റുകള്‍ നേടുമെന്നും ഇടതുപക്ഷത്തിന് അനുകൂലമായ ഒരു ...

bjp | bignewskerala

കേരളത്തില്‍ പുതിയ ചരിത്രമെഴുതും, ബിജെപി നിര്‍ണായ ശക്തിയാകും; 12 മണ്ഡലങ്ങളില്‍ വിജയസാധ്യതയെന്ന് കോര്‍ കമ്മിറ്റി

കൊച്ചി; നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്ന പ്രതീക്ഷയില്‍ ബിജെപി. സംസ്ഥാനത്ത് 12 മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബിജെപി കോര്‍ കമ്മിറ്റി വിലയിരുത്തല്‍. നേമം, മഞ്ചേശ്വരം, പാലക്കാട്, ...

kummanam rajasekharan | bignewskerala

ജയിച്ചാലും തോറ്റാലും നേമത്തെ കൈവിടില്ല, വികസന പ്രവര്‍ത്തനത്തെ കുറിച്ച് ഇതിനകം പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ജയിച്ചാലും തോറ്റാലും താന്‍ നേമത്തെ കൈവിടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. മണ്ഡലത്തില്‍ നടത്തേണ്ട വികസന പ്രവര്‍ത്തനത്തെ കുറിച്ച് ഇതിനകം ...

congress | bignewskerala

75 മുതല്‍ 81 സീറ്റു വരെ കിട്ടും, ഇത്തവണ വിജയം ഉറപ്പ്; ഭരണം ലഭിക്കുമെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം ഉറപ്പാണെന്ന് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വിലയിരുത്തല്‍. യുഡിഎഫിന് 75 മുതല്‍ 81 വരെ സീറ്റു വരെ കിട്ടുമെന്നാണ് വിലയിരുത്തുന്നത്. ഡിസിസി പ്രസിഡന്റുമാര്‍ ...

cpm | bignewskerala

ഉറപ്പാണ് തുടര്‍ഭരണം, കുറഞ്ഞത് 80 സീറ്റ് നേടും, തരംഗമുണ്ടായാല്‍ സീറ്റുകളുടെ എണ്ണം 100 ആകും; സിപിഎം വിലയിരുത്തല്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ വിജയം നേടുമെന്ന് സിപിഎം വിലയിരുത്തല്‍. കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. നിയമസഭ തെരഞ്ഞെടുപ്പില്‍ 80 ...

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ തന്നെ പടക്കം പൊട്ടിച്ച് വിജയം ആഘോഷം, ജനങ്ങളെ വിശ്വാസം ഉള്ളതിനാലാണെന്ന് പിസി ജോര്‍ജ്

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ തന്നെ പടക്കം പൊട്ടിച്ച് വിജയം ആഘോഷം, ജനങ്ങളെ വിശ്വാസം ഉള്ളതിനാലാണെന്ന് പിസി ജോര്‍ജ്

കോട്ടയം: ജനങ്ങളെ വിശ്വാസം ഉള്ളതിനാലാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ തന്നെ പടക്കം പൊട്ടിച്ച് വിജയം ആഘോഷിച്ചതെന്ന് പിസി ജോര്‍ജ്. പൂഞ്ഞാറില്‍ പോളിങ് കഴിഞ്ഞപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ ...

85 സീറ്റുകള്‍ വരെ നേടി ഇടതുസര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന് സിപിഎം, അധികാരം തിരിച്ചുപിടിക്കുമെന്ന് ചെന്നിത്തല, കേരളത്തിന്റെ ഗതി നിര്‍ണയിക്കുന്ന ശക്തിയായി എന്‍ഡിഎ മാറുമെന്ന് ബിജെപി

85 സീറ്റുകള്‍ വരെ നേടി ഇടതുസര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന് സിപിഎം, അധികാരം തിരിച്ചുപിടിക്കുമെന്ന് ചെന്നിത്തല, കേരളത്തിന്റെ ഗതി നിര്‍ണയിക്കുന്ന ശക്തിയായി എന്‍ഡിഎ മാറുമെന്ന് ബിജെപി

തിരുവനന്തപുരം: ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായിരിക്കുകയാണ്. കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് എല്‍ഡിഎഫിന്റേയും അധികാരം തിരിച്ചുപിടിക്കുമെന്നാണ് യുഡിഎഫിന്റേയും വിലയിരുത്തല്‍. മികച്ച മുന്നേറ്റം നടത്തുമെന്നും പല മണ്ഡലങ്ങളിലും ...

covid | bignewskerala

കോവിഡ് ബാധിതയായ വീട്ടമ്മ രാവിലെ വോട്ടുചെയ്യാനെത്തി, ക്വാറന്റീനില്‍ പോകേണ്ടിവന്നത് അഞ്ച് പോളിങ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 230ലേറെ പേര്‍

കൊല്ലം: കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേകം സമയം അനുവദിച്ചിട്ടും ഇതൊന്നും പാലിക്കാതെ വോട്ടുചെയ്യാനെത്തിയ രോഗബാധിതയായ വീട്ടമ്മ ആശങ്കയിലാക്കിയത് അഞ്ച് പോളിങ് ഉദ്യോഗസ്ഥരെയും 230ലേറെ വോട്ടര്‍മാരെയും. കോവിഡ് ...

e sreedharan | bignewskerala

പാലക്കാട് വീടും എംഎല്‍എ ഓഫീസും എടുത്തു, ആളുകള്‍ തനിക്ക് വോട്ട് ചെയ്തത് വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടെന്ന് ഇ ശ്രീധരന്‍

പാലക്കാട്: തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന പ്രതീക്ഷയില്‍ പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. തന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടാണ് ആളുകള്‍ തനിക്ക് വോട്ട് ചെയ്തതെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. ...

p jayarajan | bignewskerala

പിണറായി വിജയന്‍ ടീം ലീഡര്‍, എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തവര്‍ പങ്കാളികളായത് ചരിത്ര ദൗത്യത്തില്‍; പി ജയരാജന്‍

കണ്ണൂര്‍: ഇടതുമുന്നണി ഇത്തവണ ചരിത്രവിജയം നേടുമെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. പിണറായി വിജയനെ ടീം ലീഡറെന്ന് വിശേഷിപ്പിച്ച പി ജയരാജന്‍ ചരിത്രം രചിക്കുന്ന ഒരു വോട്ടെടുപ്പിലാണ് ...

Page 2 of 35 1 2 3 35

Don't Miss It

Recommended