Tag: election day

kudumbasree

ലാഭം നോക്കാതെ കുറഞ്ഞ നിരക്കില്‍ സുഭിക്ഷമായി ഭക്ഷണം വിളമ്പി; തെരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണമൊരുക്കി കുടുംബശ്രീ നേടിയത് അരക്കോടി രൂപ

കാട്ടാക്കട: തെരഞ്ഞെടുപ്പ് ദിനത്തില്‍ ലാഭം നോക്കാതെ കുറഞ്ഞ നിരക്കില്‍ സുഭിക്ഷമായി ഭക്ഷണം വിളമ്പി കുടുംബശ്രീ നേടിയത് അരക്കോടി രൂപ. ബൂത്തുകളിലും അനുബന്ധ ഓഫിസുകളിലേയും ഉദ്യോഗസ്ഥര്‍ക്കാണ് കുടുംബശ്രീ സ്വാദിഷ്ടമാര്‍ന്ന ...

house-collapsed

വോട്ട് ചെയ്യാന്‍ പോയതുകൊണ്ട് ജീവന്‍ രക്ഷിക്കാനായി; തിരികെ എത്തിയപ്പോള്‍ വീട് തകര്‍ന്നുകിടക്കുന്നു, എന്തു ചെയ്യുമെന്നറിയാതെ വീട്ടമ്മ

വാളകം: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് സ്വന്തം ജീവന്റെ വിലയുള്ള വോട്ട് രേഖപ്പെടുത്തി ഒരു വീട്ടമ്മ. വോട്ട് ചെയ്യാന്‍ പോയതുകൊണ്ട് ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടമ്മയ്ക്കു ജീവന്‍ രക്ഷിക്കാനായി. ഇടയം ...

Presiding-officer

റേഷന്‍ കാര്‍ഡുമായി എത്തിയാളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല; പയ്യന്നൂരില്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് മര്‍ദ്ദനം; അഞ്ചു പേര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: റേഷന്‍ കാര്‍ഡുമായി എത്തിയാളെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പയ്യന്നൂര്‍ കണ്ടങ്കാളി സ്‌കൂളിലെ പോളിങ് ബൂത്തില്‍ പ്രിസൈഡിങ് ഓഫീസറെ മര്‍ദ്ദിച്ചതായി പരാതി. സ്‌കൂളിലെ 105 -എ ...

veena-vijayan

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കൊവിഡ്; വോട്ട് ചെയ്യാനെത്തിയത് പിപിഇ കിറ്റ് ധരിച്ച്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വോട്ട് ചെയ്യാനെത്തിയത് പിപിഇ കിറ്റ് ധരിച്ചാണ്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം കൊവിഡ് ...

ramesh-chennithala

എല്‍ഡിഎഫിനെതിരെ ഗൂഢാലോചന നടത്തി; സുകുമാരന്‍ നായര്‍ക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ എകെ ബാലന്റെ പരാതി

പാലക്കാട്: ശബരിമല പരാമര്‍ശത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ മന്ത്രി എകെ ബാലന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ...

election-day

കേരളത്തില്‍ വോട്ടെടുപ്പ് സമയം അവസാനിച്ചു; 73.58 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇതുവരെ 73.58 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. അന്തിമകണക്ക് പുറത്തുവന്നിട്ടില്ല. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ...

election-day

തെര്‍മോ മീറ്റര്‍, സാനിറ്റൈസര്‍, ‘ഇരട്ട’ വോട്ടര്‍ പട്ടിക…. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നു വ്യത്യസ്തമായി നൂറിലധികം പോളിങ് അനുബന്ധ സാമഗ്രികള്‍; സുരക്ഷയൊരുക്കി ഗോവന്‍ പോലീസും

മൂവാറ്റുപുഴ: തെര്‍മോ മീറ്റര്‍, സാനിറ്റൈസര്‍, 'ഇരട്ട' വോട്ടര്‍ പട്ടിക.... തുടങ്ങി നൂറിലധികം പോളിങ് അനുബന്ധ സാമഗ്രികളാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നു വ്യത്യസ്തമായി ഇന്നലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കു ...

vote

പ്രിസൈഡിങ് ഓഫിസര്‍ ആവശ്യപ്പെട്ടാല്‍ മാസ്‌ക് മാറ്റണം; ഇരട്ട വോട്ടു ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകും, വൈകിട്ട് 7 വരെ എല്ലാവര്‍ക്കും വോട്ട് ചെയ്യാം

കൊല്ലം: വൈകിട്ട് 6 മുതല്‍ 7 വരെ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും വോട്ടു ചെയ്യുന്നതിനു വേണ്ടി സമയം നീക്കി വച്ചിട്ടുണ്ടെങ്കിലും ഈ സമയം പോളിങ് ബൂത്തിലെത്തുന്ന ...

voting

ഭര്‍ത്തൃവീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ നാട്ടിലെത്തി, ദേ ക്യൂവില്‍ നില്ക്കുന്നു പഴയ കാമുകന്‍; വോട്ട് ചെയ്ത് ഇറങ്ങിയ യുവതി കാമുകനൊപ്പം സ്ഥലം വിട്ടു

കോട്ടയം: ഭര്‍ത്തൃവീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ നാട്ടിലെത്തിയ യുവതി പഴയ കാമുകനൊപ്പം ഒളിച്ചോടി. കോട്ടയം ജില്ലയിലെ തിടനാട്ടിലാണ് സംഭവം. നാലു മാസം മുമ്പ് വിവാഹിതയായ 19 കാരി ...

തെരഞ്ഞെടുപ്പ് ദിവസം പൊതു അവധി; രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും പ്രചാരണത്തിനിടെ വ്യക്തിഹത്യ നടത്തരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തെരഞ്ഞെടുപ്പ് ദിവസം പൊതു അവധി; രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും പ്രചാരണത്തിനിടെ വ്യക്തിഹത്യ നടത്തരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിവസം പൊതു അവധിയായിരുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും പ്രചാരണത്തില്‍ ജാഗ്രത ...

Don't Miss It

Recommended