Tag: Drinking Water

rayan | bignewskerala

ടാപ്പ് വെള്ളത്തിന്റെ രുചി ഇഷ്ടമല്ല, കുടിക്കുന്നത് ബ്രാന്‍ഡഡ് വെളളം മാത്രം, ചെലവഴിക്കുന്നത് ഒരു മാസം ഒന്നരലക്ഷം രൂപയിലധികം

ബ്രാന്‍ഡഡ് കുടിവെള്ളത്തിനു വേണ്ടി ലക്ഷങ്ങള്‍ ചെലവാക്കുന്ന ഒരു ടിക് ടോക് താരത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. റയാന്‍ ഡബ്‌സ് എന്നയാളാണ് ഒരു മാസം കുടിവെള്ളത്തിനു വേണ്ടി ...

bottled-water

കുപ്പിവെള്ളത്തിന് വില കൂട്ടി വിറ്റു; ചപ്പാത്തിക്കമ്പനിക്ക് 5000 രൂപ പിഴ ചുമത്തി ലീഗല്‍ മെട്രോളജി

കരുവാരകുണ്ട്: കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയതിന് ചപ്പാത്തിക്കമ്പനി ഉടമയ്ക്ക് ലീഗല്‍ മെട്രോളജി വിഭാഗം 5000 രൂപ പിഴ ചുമത്തി. കിഴക്കേത്തല ബസ് സ്റ്റാന്‍ഡിനു മുന്‍പിലെ കടയ്‌ക്കെതിരെയാണ് നടപടി. ...

water

ഇതാണ് ജനപ്രതിനിധി..! കൊവിഡ് രോഗികളുടെ വീട്ടില്‍ വെള്ളം എത്തിക്കാന്‍ വിസമ്മതിച്ച് വിതരണക്കാര്‍; പിപിഇ കിറ്റ് ധരിച്ച് ടാങ്കറില്‍ വെള്ളം എത്തിച്ച് പഞ്ചായത്ത് പ്രസിഡന്റ്

വെള്ളാങ്ങല്ലൂര്‍: കൊവിഡ് രോഗികളുടെ വീട്ടില്‍ വെള്ളം എത്തിക്കാന്‍ വിതരണക്കാരന് വിസമ്മതം. പിപിഇ കിറ്റ് ധരിച്ച് ടാങ്കറില്‍ വെള്ളം എത്തിച്ച് പഞ്ചായത്ത് പ്രസിഡന്റ് എംഎം മുകേഷ്. പാലപ്രക്കുന്നിലെ കൊവിഡ് ...

water

കുടിവെള്ള ക്ഷാമം; വീടുകളില്‍ കുടിവെള്ളമെത്തിച്ച് നഗരസഭാ കൗണ്‍സിലര്‍ മാതൃകയായി

നീലേശ്വരം: കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന വീടുകളില്‍ കുടിവെള്ളമെത്തിച്ച് നഗരസഭാ കൗണ്‍സിലര്‍ മാതൃകയായി. നീലേശ്വരം നഗരസഭയില്‍ 28ാം വര്‍ഡില്‍പ്പെട്ട തൈക്കടപ്പുറം ആശുപത്രി റോഡിലെ വീടുകളിലാണ് വാര്‍ഡ് കൗണ്‍സിലര്‍ അന്‍വര്‍ ...

drinking-water

അമ്മമാരുടെ ദുരിതം കാണാതെപോകാനായില്ല; വില്‍ക്കാന്‍ കൊണ്ടുപോയ 8000 ലീറ്റര്‍ കുടിവെള്ളം ഒരു ഗ്രാമത്തിന് സൗജന്യമായി നല്‍കി ശ്രീനിയുടെ നന്മ

എരുമേലി: വഴിയില്‍ വെള്ളത്തിനായി കാത്തുനില്‍ക്കുന്ന അമ്മമാരുടെ ദുരിതം കണ്ടില്ലെന്ന് നടിച്ചുപോകാനായില്ല. വില്‍ക്കാന്‍ കൊണ്ടുപോയ 8000 ലീറ്റര്‍ കുടിവെള്ളം ഒരു ഗ്രാമത്തിന് മുഴുവന്‍ സൗജന്യമായി നല്‍കി ശ്രീനിയുടെ നന്മ. ...

noushad

വെള്ളം നിറച്ച് വയ്ക്കാന്‍ 250 മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു മാതൃക; വേനല്‍ ചൂട് കടുക്കുമ്പോള്‍ പക്ഷിമൃഗാദികള്‍ക്ക് ആശ്വാസമേകി അധ്യാപകന്‍

പെരുമ്പാവൂര്‍: വേനല്‍ ചൂട് കനക്കുമ്പോള്‍, വെയില്‍ അലഞ്ഞുതിരിയുന്ന പക്ഷിമൃഗാദികള്‍ക്ക് ആശ്വാസമേകി ഒരു അധ്യാപകന്‍. ചൂടില്‍ വെന്തുരുകുന്ന പക്ഷിമൃഗാദികള്‍ക്ക് വെള്ളം നിറച്ച് വയ്ക്കാന്‍ 250 മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ...

pravasi news

വഴിയാത്രക്കാര്‍ക്കും അയല്‍വാസികള്‍ക്കും ശുദ്ധജലം സൗജന്യമായി നല്‍കി; നാടിന് മാതൃകയായി മുന്‍ പ്രവാസി

പ്രക്കാനം: വേനല്‍ച്ചൂടില്‍ വാടിത്തളരുന്ന വഴിയാത്രക്കാര്‍ക്കും അയല്‍വാസികള്‍ക്കും ശുദ്ധജലം സൗജന്യമായി നല്‍കി നാടിന് മാതൃകയായി മുന്‍ പ്രവാസി. പ്രക്കാനം പൗവ്വക്കര വീട്ടില്‍ രാജു തോമസാണ് വരണ്ടുണങ്ങുന്ന നാടിന് ശുദ്ധജലം ...

drinking-water

ജനങ്ങള്‍ക്ക് സ്വന്തം ചെലവില്‍ സൗജന്യമായി ദാഹജലം എത്തിച്ചു നല്‍കും; മാതൃകയായി പഞ്ചായത്തംഗം

റാന്നി: സ്വന്തം കീശ നിറക്കാന്‍ നെട്ടോട്ടമോടുന്ന ജനപ്രതിനിധികള്‍ക്ക് മാതൃകയായി ജനങ്ങള്‍ക്ക് സ്വന്തം ചെലവില്‍ സൗജന്യമായി ദാഹജലം എത്തിച്ചു നല്‍കുന്ന പഞ്ചായത്തംഗം. അങ്ങാടി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം ...

shigella

ജാഗ്രത..! എറണാകുളത്തും ഷിഗല്ല രോഗം സ്ഥിരീകരിച്ചു

കൊച്ചി: കോഴിക്കോടിന് പിന്നാലെ എറണാകുളത്തും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശിയായ 56കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ ഇവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്ത് പരിശോധനകള്‍ ...

well

കിണറ്റിലെ വെള്ളം തിളച്ച് മറിയുന്നു; അദ്ഭുത പ്രതിഭാസം കണ്ട് ഞെട്ടി നാട്ടുകാര്‍

മുതുകാട്: കിണറ്റിലെ വെള്ളം തിളച്ച് മറിയുന്ന അദ്ഭുത പ്രതിഭാസം കണ്ട് ഞെട്ടലിലാണ് ഒരുപറ്റം നാട്ടുകാര്‍. മുതുകാട് തെക്കുംപാടത്താണ് സംഭവം. താഴത്തെ വീട്ടില്‍ മിനി ഗോപിയുടെ വീട്ടുമുറ്റത്തെ കിണറിലെ ...

Page 1 of 3 1 2 3

Don't Miss It

Recommended