Tag: covid

pk kunhalikkutty | bignews kerala

‘ഇതൊരു നല്ല കാര്യം’, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോവിഡ് പ്രതിരോധ നടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് പരിപൂര്‍ണ്ണ പിന്തുണ അറിയിച്ച്് പികെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്നും പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ...

cm pinarayi vijayan | bignewskerala

ചികിത്സ തേടിയെത്തുന്ന കൊവിഡ് ബാധിതരില്‍ നിന്നും അധിക തുക ഈടാക്കരുത്; സ്വകാര്യ ആശുപത്രികള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ചികിത്സ തേടിയെത്തുന്ന കൊവിഡ് ബാധിതരില്‍ നിന്നും അധിക തുക ഈടാക്കരുതെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി ...

suicide | bignewskerala

അച്ഛനേം അമ്മയേയും കോവിഡ് കൊണ്ടുപോയി, സഹോദരിക്കും രോഗം; മനോവിഷമം താങ്ങാന്‍ വയ്യാതെ 28കാരന്‍ ജീവനൊടുക്കി

കോഴിക്കോട്: പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് ഇതിനോടകം കവര്‍ന്നെടുത്തത് നിരവധി ജീവനുകളാണ്. ഒരു കുടുംബത്തിലെ തന്നെ രണ്ടും മൂന്നും പേരെയൊക്കെയാണ് കോവിഡ് കൊണ്ടുപോകുന്നത്. ഇത്തരത്തില്‍ സ്വന്തം അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട ...

calicut covid| bignewskerala

ഞായറാഴ്ച വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കോഴിക്കോട്: കൊറോണ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ഞായറാഴ്ച്ചകളില്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ...

suicide | bignewskerala

കോവിഡ് പോസിറ്റീവ്; കൊച്ചിയില്‍ യുവാവ് തൂങ്ങി മരിച്ചു

കൊച്ചി: കൊവിഡ് ബാധിതനായ യുവാവ് തൂങ്ങി മരിച്ചു. എറണാകുളം ജില്ലയിലാണ് സംഭവം. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. എറണാകുളം ഗോശ്രീ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ...

ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിനെ മാതൃയാക്കണം; എല്ലാം കേന്ദ്രം തന്നാല്‍ വിതരണം ചെയ്യാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് കെ സുരേന്ദ്രന്‍

ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിനെ മാതൃയാക്കണം; എല്ലാം കേന്ദ്രം തന്നാല്‍ വിതരണം ചെയ്യാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. സ്വന്തമായി ഒന്നും ചെയ്യാതെ കേന്ദ്ര സര്‍ക്കാരിനെതിരെ ...

ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രം; കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളില്‍ 75 പേര്‍ക്ക് പങ്കെടുക്കാം

ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രം; കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളില്‍ 75 പേര്‍ക്ക് പങ്കെടുക്കാം

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടുത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് അനുമതി നല്‍കിയിരിക്കുന്ന അവശ്യ സര്‍വ്വീസുകള്‍ക്കു മാത്രം. എല്ലാ ...

ashish yechuri | bignewskerala

കോവിഡ്; സീതാറാം യെച്ചൂരിയുടെ മൂത്തമകന്‍ ആശിഷ് യെച്ചൂരി അന്തരിച്ചു

ന്യൂഡല്‍ഹി; സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചു. സീതാറാം യെച്ചൂരിയുടെ മൂത്തമകന്‍ ആശിഷ് യെച്ചൂരിയാണ് മരിച്ചത്. 33 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ ...

other state workers | bignewskerala

വീണ്ടും ലോക്ഡൗണ്‍ വരുമെന്ന ഭയം; അതിഥി തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നു

പാലക്കാട്: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ അതിഥിത്തൊഴിലാളികള്‍ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ലോക്ഡൗണ്‍ വീണ്ടും വരുമെന്ന ഭയം മൂലമാണ് ഇവര്‍ ...

covid kerala | bignewskerala

പ്രാഥമിക സമ്പര്‍ക്കമുള്ളവര്‍ക്ക് 14 ദിവസം റൂം ക്വാറന്റൈന്‍, എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന; മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് ...

Page 49 of 56 1 48 49 50 56

Don't Miss It

Recommended