Tag: Cm Relief Fund

ഭിന്നശേഷിക്കാരനായ എനിക്ക് സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ തുക സര്‍ക്കാരിലേയ്ക്ക് തന്നെ തിരികെ നല്‍കുന്നു, പ്രളയ ദുരിത ബാധിതര്‍ക്കായി! എന്നാലാവുന്നത് ഇത്രമാത്രം; ഹൃദയത്തെ പൊള്ളിച്ച് യുവാവിന്റെ സംഭാവന

ഭിന്നശേഷിക്കാരനായ എനിക്ക് സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ തുക സര്‍ക്കാരിലേയ്ക്ക് തന്നെ തിരികെ നല്‍കുന്നു, പ്രളയ ദുരിത ബാധിതര്‍ക്കായി! എന്നാലാവുന്നത് ഇത്രമാത്രം; ഹൃദയത്തെ പൊള്ളിച്ച് യുവാവിന്റെ സംഭാവന

കൊച്ചി: കേരളക്കരയൊന്നാകെ പ്രളയ ദുരിതത്തില്‍ നിന്ന് കരകയറാനുള്ള തത്രപാടിലാണ്. കാലവര്‍ഷകെടുതിയില്‍ സംസ്ഥാനത്തിന്റെ ഇതുവരെയുള്ള നഷ്ടം 8316 കോടിയെന്നാണ് പ്രാഥമിക കണക്ക്. കുത്തിയൊലിച്ച് ഒഴുകുന്ന വെള്ളത്തില്‍ വീടുകളും റോഡുകളും ...

ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കും! പ്രളയ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി ഇന്ത്യന്‍ റെയില്‍വെയും

ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കും! പ്രളയ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി ഇന്ത്യന്‍ റെയില്‍വെയും

തിരുവനന്തപുരം: പ്രളയ ദുരിത ബാധ്യതര്‍ക്ക് സഹായഹസ്തവുമായി ഇന്ത്യന്‍ റെയില്‍വെയും രംഗത്ത്. തിരുവനന്തപുരം റെയില്‍വേ ഡിവിഷനാണ് പ്രളയത്തില്‍ വീടും കിടപ്പാടവും നഷ്ടമായവര്‍ക്ക് സഹായമൊരുക്കുന്നത്. ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് വേണ്ട അവശ്യ ...

പകരം വെയ്ക്കാന്‍ ഇല്ലാത്ത സ്‌നേഹമാണ് മലയാളികള്‍ തന്നിട്ടുള്ളത്, എന്റെ പ്രാര്‍ത്ഥന അവര്‍ക്കൊപ്പമുണ്ട്! ദുരിതാശ്വാസ നിധിയിലേയ്ക്ക് 25 ലക്ഷം നല്‍കി അല്ലു അര്‍ജുന്‍

പകരം വെയ്ക്കാന്‍ ഇല്ലാത്ത സ്‌നേഹമാണ് മലയാളികള്‍ തന്നിട്ടുള്ളത്, എന്റെ പ്രാര്‍ത്ഥന അവര്‍ക്കൊപ്പമുണ്ട്! ദുരിതാശ്വാസ നിധിയിലേയ്ക്ക് 25 ലക്ഷം നല്‍കി അല്ലു അര്‍ജുന്‍

ബംഗളൂരു: കലിതുള്ളി പെയ്ത മഴയില്‍ കേരളത്തിന് കോടികളുടെ നാശമാണ് സംഭവിച്ചിരിക്കുന്നത്. പ്രളയ ബാധിതര്‍ക്ക് സംഭാവനയും ആശ്വാസ വാക്കുകളുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് താരങ്ങളും വ്യവസായ പ്രമുഖരും ...

പ്രളയ ദുരിതര്‍ക്കായി സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് മാലാഖമാരും! ദുരിതാശ്വാസ നിധിയിലേയ്ക്ക് 11 ലക്ഷവും, ക്യാമ്പിലേയ്ക്ക് അവശ്യ വസ്തുക്കളും, സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മേഖലയില്‍ നഴ്സുമാരുടെ സൗജന്യ സേവനവും!

തൃശ്ശൂര്‍: സംസ്ഥാനം ഇതുവരെ നേരിടാത്ത പ്രളയക്കെടുതിയാണ് ഇപ്പോഴുള്ളത്. ഈ കെടുതിയില്‍ നിന്ന് കരകയറാന്‍ കേരള ജനത ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. കേരളത്തിനെ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സഹായ ...

ഒന്നിനു പുറകെ ഒന്നായി സഹായഹസ്തങ്ങള്‍ നീട്ടി മലയാളത്തിലെ താരനിര! പ്രളയക്കെടുതിയിലേയ്ക്ക് മമ്മൂട്ടിയും ദുല്‍ഖറും 25 ലക്ഷം കൈമാറി

ഒന്നിനു പുറകെ ഒന്നായി സഹായഹസ്തങ്ങള്‍ നീട്ടി മലയാളത്തിലെ താരനിര! പ്രളയക്കെടുതിയിലേയ്ക്ക് മമ്മൂട്ടിയും ദുല്‍ഖറും 25 ലക്ഷം കൈമാറി

കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതിയിലേയ്ക്ക് മലയാള ചലച്ചിത്ര രംഗത്തെ മുന്‍നിര താരങ്ങളായ മമ്മൂട്ടിയും ദുല്‍ഖര്‍സല്‍മാനും 25 ലക്ഷം രൂപ കൈമാറി. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ളയ്ക്ക് മമ്മൂട്ടി ...

വിവാഹവേദിയില്‍ നിന്നും ദുരിതബാധിതര്‍ക്കായി ഒരു ലക്ഷം രൂപ

വിവാഹവേദിയില്‍ നിന്നും ദുരിതബാധിതര്‍ക്കായി ഒരു ലക്ഷം രൂപ

തലശേരി: പുത്തന്‍ പ്രതീക്ഷകളുമായി പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോഴും പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവരെ അവര്‍ മറന്നില്ല. ആഘോഷങ്ങള്‍ക്കിടയിലും അവര്‍ക്കായി സഹായം മാറ്റിവച്ചിരുന്നു. വിവാഹവേദിയില്‍ നിന്ന് മാളിയേക്കല്‍-ഓലിയത്ത് തറവാടുകള്‍ ചേര്‍ന്ന് ...

Page 3 of 3 1 2 3

Don't Miss It

Recommended