വേണ്ടത്ര വൃത്തിയില്ലെന്ന് പരാതി, ഇനിമുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ കഴുകി വൃത്തിയാക്കിയില്ലെങ്കില്‍ പണി ഉറപ്പ്, നടപടിക്കൊരുങ്ങി കെഎസ്ആര്‍ടിസി
കൊച്ചി: കെഎസ്ആര്‍ടിസി ബസുകള്‍ കഴുകി വൃത്തിയാക്കിയില്ലെങ്കില്‍ ഇനിമുതല്‍ നടപടി. ബസ്സുകളില്‍ വേണ്ടത്ര വൃത്തിയില്ലെന്ന പരാതി പരിഹരിക്കാനൊരുങ്ങുകയാണ് അധികൃതര്‍. വൃത്തിക്കുറവുള്ള കെഎസ്ആര്‍ടിസി ബസുകളുടെ ചുമതലയുള്ള ഗാരേജുകളിലെ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. ...