Tag: Child rape

Child rape | Bignewskerala

അഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ഇടുക്കിയിൽ 64കാരൻ അറസ്റ്റിൽ

ഇടുക്കി: വണ്ടിപ്പെരിയാറിന് സമീപം അഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 64കാരൻ അറസ്റ്റിൽ. തമ്പി എന്നയാളാണ് പിടിയിലായത്. സപ്ലൈകോ വിൽപനശാലകൾ കണ്ടെത്താൻ എളുപ്പം, മൊബൈൽ ആപ്പ് പുറത്തിറക്കി; സപ്ലൈകോ ...

child-rape

ആദ്യ ഭാര്യയിലെ മകളെ പീഡിപ്പിച്ചു; പിതാവിന് 3 ജീവപര്യന്തം വിധിച്ച് അതിവേഗ പോക്‌സോ കോടതി

പത്തനംതിട്ട: ആദ്യ ഭാര്യയിലെ മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 3 ജീവപര്യന്തം വിധിച്ച് അതിവേഗ പോക്‌സോ കോടതി. ആദ്യ ഭാര്യയിലെ 12 വയസ്സുള്ള മകളെ പീഡിപ്പിച്ച കുറ്റത്തിന് ...

child-rape

പതിനാറ് വയസുകാരിയെ ബസ്സില്‍ വെച്ച് പീഡിപ്പിച്ചു; സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

ബത്തേരി: പതിനാറ് വയസുകാരിയെ ബസ്സില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. വയനാട്ടില്‍ മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ മേപ്പാടി ...

child-rape

വിദ്യാര്‍ത്ഥിനികളെ വാനിനുള്ളില്‍ ലൈംഗികമായി ചൂഷണം ചെയ്തു; ഡ്രൈവര്‍ക്ക് 23 വര്‍ഷം കഠിനതടവ്

ചങ്ങനാശേരി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ വാനിനുള്ളില്‍ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ വാന്‍ ഡ്രൈവര്‍ക്ക് 23 വര്‍ഷം കഠിനതടവും 1,55,000 രൂപ പിഴയും വിധിച്ചു. പായിപ്പാട് നാലുകോടി ഒറ്റക്കുഴി ...

child-rape

പൂജകള്‍ പഠിപ്പിക്കാനെന്ന പേരില്‍ കൗമാരക്കാരനെ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചു; പൂജാരിമാര്‍ക്ക് 5 വര്‍ഷം കഠിന തടവ്

കൊല്ലം: പൂജകള്‍ പഠിപ്പിക്കാനെന്ന പേരില്‍ വീട്ടിലേക്കു വിളിച്ചുവരുത്തി കൗമാരക്കാരനെ പീഡനത്തിന് ഇരയാക്കിയ കേസില്‍ രണ്ട് പൂജാരിമാര്‍ക്ക് 5 വര്‍ഷം കഠിന തടവും 10,000 രൂപ വീതം പിഴയും. ...

child-rape

രണ്ടാനച്ഛന്റെ ക്രൂരത; കത്തികൊണ്ട് ദേഹമാസകലം വരഞ്ഞ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച അഞ്ചു വയസ്സുകാരിക്കു ദാരുണാന്ത്യം, അറസ്റ്റ്

പത്തനംതിട്ട: കത്തികൊണ്ട് ദേഹമാസകലം വരഞ്ഞ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച അഞ്ചു വയസ്സുകാരിക്കു ദാരുണാന്ത്യം. തമിഴ്‌നാട് രാജപാളയം സ്വദേശിയുടെ മകളാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനെ പോലീസ് അറസ്റ്റുചെയ്തു. ...

arrested

സ്‌കൂള്‍വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ, ഓട്ടോറിക്ഷയില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഡ്രൈവര്‍ അറസ്റ്റില്‍

അരീക്കോട്: സ്‌കൂള്‍വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷയില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കാവനൂര്‍ തവരാപറമ്പ് മൂപ്പാന്‍തൊടി വീട്ടില്‍ ശിഹാബിനെ (38) ആണ് പോക്‌സോ ...

arrested

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, നഗ്‌നചിത്രങ്ങളും വിഡിയോയും പകര്‍ത്തി; 2 യുവാക്കള്‍ അറസ്റ്റില്‍

കറുകച്ചാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. നെടുംകുന്നം പതിക്കപ്പടി പടിഞ്ഞാറേ വെങ്ങോലിക്കല്‍ നിധിന്‍ കുമാര്‍ (19), സുഹൃത്ത് നെടുമണ്ണി തോണിപ്പാറ ...

child-rape

പതിമൂന്നുകാരിയെ പീഡിപ്പിച്ചു, ശേഷം മറ്റുള്ളവര്‍ക്ക് പീഡനത്തിന് എത്തിച്ചുനല്‍കി; ദമ്പതികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് തടവുശിക്ഷ

കോഴിക്കോട്: പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് പീഡനത്തിന് എത്തിച്ചുനല്‍കുകയും ചെയ്ത കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് തടവുശിക്ഷ വിധിച്ചു കോടതി. കുമാരനല്ലൂര്‍ പാങ്ങാടന്‍ വീട്ടില്‍ അസ്മാബി ...

rape/ arrested

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

മലമ്പുഴ: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുതുപ്പരിയാരം നൊട്ടംപാറ പിസി രമേഷിനെയാണു (കുട്ടന്‍ 40) പോക്‌സോ ചുമത്തി മലമ്പുഴ പോലീസ് അറസ്റ്റ് ...

Page 1 of 4 1 2 4

Don't Miss It

Recommended