Tag: chennai

monkey| bignewskerala

5 പെരുമ്പാമ്പുകള്‍, 2 അല്‍ദാബ്ര ആമകള്‍, 15 രാജവെമ്പാലകള്‍; വിമാന യാത്രക്കാരന്റെ ബാഗേജ് കണ്ട് ഞെട്ടിത്തരിച്ച് കസ്റ്റംസ്

ചെന്നൈ: വിമാനയാത്രക്കാരന്റെ ബാഗേജില്‍ നിന്നും കണ്ടെത്തിയത് ജീവനുള്ള മൃഗങ്ങള്‍. തമിഴ്‌നാട്ടിലാണ് സംഭവം. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന്റെ ബാഗേജില്‍ നിന്ന് ഒരു കുരങ്ങനെയും 20 പാമ്പുകളെയും ...

marriage| bignewskerala

ഐഐടിയിലെ പ്രൊഫസര്‍ ആണെന്ന് വിശ്വസിപ്പിച്ചു, സ്ത്രീധനത്തിനായി ഡോക്ടറെ കല്യാണം കഴിച്ച് തട്ടുകട ഉടമ, അറസ്സില്‍

ചെന്നൈ: പ്രൊഫസര്‍ ആണെന്ന് വിശ്വസിപ്പിച്ച് ഡോക്ടറെ കല്യാണം കഴിച്ച തട്ടുകട ഉടമ അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം. ജാഫര്‍ഖാന്‍പേട്ടിലെ പെരിയാര്‍ സ്ട്രീറ്റില്‍ താമസിക്കുന്ന വി.പ്രഭാകരന്‍ എന്ന 34കാരനാണ് പിടിയിലായത്. ...

death | bignewskerala

ഓടുന്ന ട്രെയിനിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങി അഭ്യാസപ്രകടനം, പിടിവിട്ട് വീണ് 19കാരന് ദാരുണാന്ത്യം

ചെന്നൈ: അഭ്യാസ പ്രകടനം നടത്തുന്നതിനിടെ ഓടുന്ന ട്രെയിനിന്റെ പടിയില്‍ നിന്നും വീണ് 19കാരന് ദാരുണാന്ത്യം. ചെന്നൈയിലാണ് സംഭവം. കോളജ് വിദ്യാര്‍ഥിയായ നീതി ദേവന്‍ ആണ് മരിച്ചത്. യുവാക്കളുടെ ...

muthu| bignewskerala

മക്കളെ പോറ്റി വളര്‍ത്താന്‍ 27ാം വയസ്സില്‍ വേഷം മാറി, 30 വര്‍ഷം ആണ്‍വേഷത്തില്‍ ജീവിച്ച സ്ത്രീയുടെ കഥ അറിയാം

ചെന്നൈ: ആണ്‍വേഷത്തില്‍ ഒരു സ്ത്രീ ജീവിച്ചത് 30 വര്‍ഷം. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. തൂത്തുക്കുടിയിലെ കടുനായ്ക്കന്‍പട്ടി ഗ്രാമത്തിലെ പേച്ചിയമ്മാളാണ് മുത്തു എന്ന പേരില്‍ വര്‍ഷങ്ങളോളം ജീവിച്ചത്. ആണ്‍ ...

theft | bignewskerala

ഡോക്ടര്‍മാരായ ദമ്പതിമാരെ വീട്ടിനുള്ളില്‍ കെട്ടിയിട്ടു, 280 പവന്‍ സ്വര്‍ണാഭരണങ്ങളും 25 ലക്ഷംരൂപയും കാറും കൊള്ളയടിച്ച് നാലംഗസംഘം, ഞെട്ടിക്കുന്ന സംഭവം

ചെന്നൈ: ചെന്നൈയില്‍ ഡോക്ടര്‍മാരായ ദമ്പതിമാരെ കെട്ടിയിട്ട് വീട്ടില്‍ വന്‍ കവര്‍ച്ച. ദിണ്ടിഗല്‍ ജില്ലയില്‍ ഒട്ടന്‍ച്ചത്രം-ധാരാപുരം റോഡിലെ വീട്ടില്‍ താമസിക്കുന്ന ഡോ. ശക്തിവേല്‍ (52), ഭാര്യ ഡോ. റാണി ...

death | bignewskerala

സഹപാഠിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് ഫോണ്‍ കോള്‍, പിന്നീട് കേട്ടത് മരണവാര്‍ത്ത; മലയാളി വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

ചെന്നൈ: തമിഴ്നാട്ടില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം. തിരുവനന്തപുരം വക്കം സ്വദേശിയായ ഷാഹിന്‍ ഷായാണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു. സഹപാഠിയുടെ വീട്ടിലേക്ക് പോയ ...

ജെല്ലിക്കെട്ട് പരിപാടിക്കിടെ കാളകള്‍ വിരണ്ടോടി, 50ഓളം പേര്‍ക്ക് പരിക്ക്, പരിപാടി സംഘടിപ്പിച്ചത് അനുമതിയില്ലാതെയെന്ന് പോലീസ്,  വീഡിയോ

ജെല്ലിക്കെട്ട് പരിപാടിക്കിടെ കാളകള്‍ വിരണ്ടോടി, 50ഓളം പേര്‍ക്ക് പരിക്ക്, പരിപാടി സംഘടിപ്പിച്ചത് അനുമതിയില്ലാതെയെന്ന് പോലീസ്, വീഡിയോ

ചെന്നൈ: തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് പരിപാടിക്കിടെ കാളകള്‍ വിരണ്ടോടി. തിരുവണ്ണാമല കൊന്തമംഗലത്താണ് സംഭവമുണ്ടായത്. കാളയുടെ ആക്രമണമത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. വിരണ്ടോടിയ ഒരു കാളയുടെ പരിശീലകന് ഗുരുതരമായി പരിക്കു ...

death | bignewskerala

ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ സജീവം, കടക്കെണിയിലായ യുവാവ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ജീവനൊടുക്കി

ചെന്നൈ: ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി. ചെന്നൈ തുറൈപ്പാക്കത്ത് താമസിച്ചിരുന്ന മണികണ്ഠനാണ് (36) ഭാര്യ താര (35), ആണ്‍മക്കളായ ധരണ്‍ (10), ധഗന്‍ (ഒന്ന്) ...

Manicka Vinayagam | Bignews Kerala

പ്രശസ്ത പിന്നണി ഗായകനും നടനുമായ മാണിക്ക വിനായകം അന്തരിച്ചു

ചെന്നൈ: പ്രശസ്ത പിന്നണി ഗായകനും നടനുമായ മാണിക്ക വിനായകം അന്തരിച്ചു. 73 വയസ്സായിരുന്നു. ഞായറാഴ്ച ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി ...

death | bignewskerala

ഉറങ്ങിക്കിടക്കവെ തീവണ്ടിയുടെ മുകളിലെ ബെര്‍ത്തില്‍ നിന്ന് വീണു, 72കാരന് ദാരുണാന്ത്യം

ചെന്നൈ: ഉറങ്ങിക്കിടക്കവെ തീവണ്ടിയുടെ മുകളിലെ ബെര്‍ത്തില്‍ നിന്ന് താഴേക്ക് വീണ് എഴുപത്തിരണ്ടുകാരന് ദാരുണാന്ത്യം. കാരൈക്കുടി സ്വദേശി നാരായണനാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തെങ്കാശി ക്ഷേത്രത്തില്‍ ...

Page 1 of 3 1 2 3

Don't Miss It

Recommended