Tag: celebrity news

vivek

ചെന്നൈയില്‍ തിരിച്ചെത്തിയ വിജയ് ആദ്യം പോയത് വിവേകിന്റെ വീട്ടിലേക്ക്; സഹപ്രവര്‍ത്തകന്റെ വേര്‍പാടില്‍ കുടുംബത്തിന് ആശ്വാസം പകര്‍ന്ന് ഇളയദളപതി

നടന്‍ വിവേകിന്റെ മരണദിവസം എത്താന്‍ കഴിയാത്തതിനെതുടര്‍ന്ന് ചെന്നൈയില്‍ തിരിച്ചെത്തിയ വിജയ് ആദ്യം പോയത് വിവേകിന്റെ വീട്ടിലേക്ക്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ജോര്‍ജ്ജിയയിലായിരുന്ന വിജയ് വിവേകിന്റെ വീട്ടില്‍ ...

shakeela

നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്‌നാട് കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് താരം അറിയിച്ചു. പാര്‍ട്ടിയുടെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും പ്രവര്‍ത്തനം. തെന്നിന്ത്യന്‍ സിനിമകളിലെ നിറ ...

jeethu-joseph

ഏറെ അമ്പരപ്പിച്ചു; ദൃശ്യം 2 ലോക നിലവാരമുള്ള സിനിമയാണെന്ന് എസ്എസ് രാജമൗലി

കൊറോണ മഹാമാരിക്ക് ശേഷം മലയാള സിനിമാലോകം ഒന്നടങ്കം ആഘോഷമാക്കിയ ചിത്രമാണ് ആമസോണ്‍ പ്രൈമിലൂടെയെത്തി വന്‍വിജയം സ്വന്തമാക്കിയ ദൃശ്യം 2. സൂപ്പര്‍താരം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച ചിത്രത്തിന്റെ ...

bhama

പെണ്‍കുഞ്ഞ് പിറന്നു, ഭാമ അമ്മയായി

മലയാളത്തിന്റെ പ്രിയ താരം ഭാമയ്ക്കും അരുണിനും പെണ്‍കുഞ്ഞ് പിറന്നു, ഭാമ അമ്മയായി. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് താരങ്ങളും ആരാധകരും ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍മീഡിയയില്‍ അഭിനന്ദനകുറിപ്പുകള്‍ പങ്കുവയ്ക്കുകയാണ്. 2020 ജനുവരി ...

bhavana

ഭാവനയുടെയും നവീന്റേയും ജീവിതയാത്രയില്‍ പുതിയ അതിഥി എത്തി; ചിത്രം വൈറല്‍

തെന്നിന്ത്യയുടെ ഗ്ലാമര്‍ നായിക ഭാവനയുടെയും ഭര്‍ത്താവ് നവീന്റേയും ജീവിതയാത്രയില്‍ പുതിയ അതിഥി എത്തിയതാണ് സോഷ്യല്‍മീഡിയയിലെ പുത്തന്‍ വിശേഷം. അതിഥിയായെത്തിയ പുതുപുത്തന്‍ ബെന്‍സ് ആണ് താരത്തിന്റെ യാത്രകളില്‍ ഇനികൂട്ട്. ...

asif-ali / nivin pauly

എബ്രിഡ് ഷൈന്‍ ചിത്രത്തില്‍ നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിക്കുന്നു; ചിത്രീകരണം രാജസ്ഥാനില്‍

മലയാളത്തിന്റെ യങ് സൂപ്പര്‍ത്താരങ്ങളായ നിവിന്‍ പോളിയും ആസിഫ് അലിയും എബ്രിഡ് ഷൈന്‍ ചിത്രത്തില്‍ ഒന്നിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ രാജസ്ഥാനില്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. ഇതിനായി അടുത്ത ആഴ്ച ...

rima kallingal

ഞാന്‍ സഖാവിന്റെ സഖി മാത്രമല്ല, എനിക്ക് സ്വന്തമായി വ്യക്തിത്വമുണ്ട്; ഇഷ്ടമല്ലെന്ന് കമന്റിട്ടയാള്‍ക്ക് റിമയുടെ പവര്‍ഫുള്‍ മറുപടി

ഫെമിനിസ്റ്റായത് കൊണ്ട് ഇപ്പോള്‍ ഇഷ്ടമല്ലെന്ന് കമന്റ് ചെയ്ത ആള്‍ക്ക് പവര്‍ഫുള്‍ മറുപടിയുമായി നടി റിമ കല്ലിങ്കല്‍. സഖാവിന്റെ സഖിയെ ഇഷ്ടമായിരുന്നെങ്കിലും ഫെമിനിസ്റ്റായതിനാല്‍ ഇപ്പോള്‍ ഇഷ്ടമല്ലെന്നായിരുന്നു കമന്റ്. തനിക്ക് ...

asha-sarath

ജോര്‍ജുകുട്ടി ഫാന്‍സിനെ പേടിച്ച് ഗീത പ്രഭാകര്‍ കേരളത്തില്‍ നിന്നു മുങ്ങി, പൊങ്ങിയത് അങ്ങ് തമിഴ്‌നാട്ടില്‍; വീഡിയോ വൈറല്‍

ഓണ്‍ലൈനില്‍ തരംഗമായികൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ആണ് ഇപ്പോള്‍ എവിടേയും സംസാരവിഷയം. മലയാളസിനിമയെ ഒന്നടങ്കം പിടിച്ചുകുലുക്കിയ ചിത്രം പ്രശംസകള്‍ വാരിക്കൂട്ടി മുന്നേറുമ്പോള്‍ നായകന്‍ മോഹന്‍ലാലിനൊപ്പം തന്നെ ...

Pearle-Maaney

സഹോദരിയുടെ വിവാഹ നിശ്ചയം; നിറവയറുമായി ക്യൂട്ട് ലുക്കില്‍ പേളി മാണി, ചിത്രങ്ങള്‍ കാണാം

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ പേളി മാണിയുടെ സഹോദരി റേച്ചല്‍ മാണിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ചിത്രങ്ങളിലെല്ലാം നിറവയറുമായി നില്‍ക്കുന്ന പേളിമാണി തന്നെയാണ് ...

laljose

29 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവനൊരു തുണയുണ്ടായി, സഖിയുണ്ടായി… വിവാഹ വാര്‍ഷികാഘോഷത്തില്‍ ലാല്‍ജോസ്

മലയാള സിനിമയിലെ ശ്രദ്ധേയമായ സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. ഒട്ടനവധി സൂപ്പര്‍ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച ലാല്‍ജോസിന്റെ ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. 29ാമത് വിവാഹ ...

Page 1 of 10 1 2 10

Don't Miss It

Recommended