Tag: case

dog | bignewskerala

തെരുവു നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവം, പരാതി നല്‍കി മൃഗസ്‌നേഹികള്‍, കേസെടുത്ത് പോലീസ്, മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യും

കോട്ടയം: കോട്ടയം ജില്ലയിലെ മുളകുളത്ത് നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ വെളളൂര്‍ പൊലീസ് കേസ് എടുത്തു. നായകളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ...

reels star | bignewskerala

മേശയും കസേരയുമിട്ട് തിരക്കേറിയ റോഡിലിരുന്ന് മദ്യപാനം, വിമാനത്തിനുള്ളില്‍ വെച്ച് പുകവലി, റീല്‍സ് താരത്തിനെതിരെ കേസ്

ന്യൂഡല്‍ഹി: മേശയും കസേരയുമിട്ട് തിരക്കേറിയ റോഡിന്റെ നടുവില്‍ വെച്ച് മദ്യപിച്ച യൂട്യൂബ് ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ബോബി കതാരിയക്കെതിരെയാണ് ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ആരാധകരുള്ളയാളാണ് ...

youth | bignewskerala

മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ തടിപിടിച്ച യുവാക്കളുടെ വീഡിയോ വൈറല്‍, കേസെടുത്ത് പോലീസ്

പത്തനംതിട്ട: മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ തടിപിടിച്ച യുവാക്കള്‍ക്കെതിരെ കേസ്. നാലു യുവാക്കളും മൂഴിയാര്‍ സ്റ്റേഷനില്‍ ഹാജരാവണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി. സീതത്തോട് കക്കാടാറ്റില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ മരങ്ങളാണ് യുവാക്കള്‍ ...

mvd| bignewskerala

ഡോറില്‍ തൂങ്ങിക്കിടന്ന് ഓടുന്ന കാറില്‍ ചുരത്തില്‍ യുവാക്കളുടെ അഭ്യാസപ്രകടനം, കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

കോഴിക്കോട്: ഓടുന്ന കാറില്‍ അപകടരമായ രീതിയില്‍ യുവാക്കളുടെ അഭ്യാസപ്രകടനം. താമരശേരി ചുരത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. അഭ്യാസപ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെ മോട്ടോര്‍ വാഹന ...

baburaj and vani | bignewskerala

സിനിമാ നിര്‍മാണത്തിനെന്ന പേരില്‍ വാങ്ങിയ മൂന്ന് കോടിയിലേറെ രൂപ തിരിച്ചു നല്‍കിയില്ല, ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്

പാലക്കാട്: വഞ്ചനാകുറ്റത്തിന് താരദമ്പതികളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്. സിനിമാ നിര്‍മാണത്തിനെന്ന പേരില്‍ വാങ്ങിയ മൂന്ന് കോടിയിലേറെ രൂപ തിരിച്ചു നല്‍കിയില്ലെന്ന പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ ഒറ്റപ്പാലം പൊലീസ് ...

amala anu | bignewskerala

അതിക്രമിച്ച് വനത്തില്‍ പ്രവേശിച്ച് കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, വ്‌ലോഗര്‍ അമല അനു ഒളിവില്‍, തിരച്ചില്‍ ഊര്‍ജിതം

കൊല്ലം: അതിക്രമിച്ച് വനത്തില്‍ പ്രവേശിച്ച് കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ച കേസില്‍ ഒളിവില്‍ പോയ യൂട്യൂബര്‍ അമല അനുവിനെ പിടികൂടാന്‍ സൈബര്‍ സെല്ലിന്റെ സഹായംതേടി വനംവകുപ്പ്. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന ...

amala anu | bignewskerala

കാട്ടില്‍ അതിക്രമിച്ച് കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു; വനിതാ വ്ലോഗര്‍ക്ക് എതിരെ കേസ്

കൊല്ലം: പ്രമുഖ വ്‌ലോഗര്‍ അമലാ അനുവിനെതിരെ കേസെടുത്ത് വനംവകുപ്പ്. റിസര്‍വ് വനത്തില്‍ അതിക്രമിച്ച് കയറിയതിനാണ് വനിതാ വ്ലോഗര്‍ക്ക് എതിരെ കേസെടുത്തത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ...

boby chemmannur | bignewskerala

ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിന് വാഹനത്തിന് മുകളില്‍ കയറിയിരുന്ന് മാസ് എന്‍ട്രി, ബോബി ചെമ്മണ്ണൂരിനെതിരെ നടപടി

കോഴിക്കോട്: ഉദ്ഘാടന പരിപാടിക്ക് വാഹനത്തിന്റെ മുകളില്‍ കയറിയിരുന്നു ബോബി ചെമ്മണ്ണൂര്‍ മാസ് എന്‍ട്രി നടത്തിയ സംഭവത്തില്‍ നടപടി. വാഹന ഉടമക്ക് നോട്ടീസ് നല്‍കാന്‍ നിയമനടപടി തുടങ്ങി. കോഴിക്കോട് ...

groom | bignewskerala

ജെസിബിയില്‍ വരന്റെ വിവാഹ ഘോഷയാത്ര, പിടിവീണത് ഡ്രൈവര്‍ക്ക്, 5,000 രൂപ പിഴ

ജെസിബിയിലെ വരന്റെ വിവാഹ ഘോഷയാത്രയ്ക്ക് പിന്നാലെ ഡ്രൈവര്‍ക്കെതിരെ കേസ്. മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലാണ് സംഭവം. ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും 5,000 രൂപ പിഴ ചുമത്തുകയും ...

woman attacked | bignewskerala

അമ്മയെ തൂണില്‍ കെട്ടിയിട്ട് ക്രൂരമര്‍ദനം, ചോദ്യം ചെയ്ത വാര്‍ഡ് മെമ്പറെയും തല്ലി, യുവതിക്കെതിരെ കേസ്

കൊല്ലം: വൃദ്ധയായ അമ്മയെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച മകള്‍ക്കെതിരെ കേസെടുത്ത് പോലീസ്. കൊല്ലം ജില്ലയിലെ പത്തനാപുരത്താണ് സംഭവം. നെടുമ്പ്രത്ത് സ്വദേശി ലീലാമ്മയ്്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകീട്ടാണ് ...

Page 1 of 15 1 2 15

Don't Miss It

Recommended