കേരളത്തില്‍ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ല, തെരഞ്ഞെടുപ്പിന് മുന്‍പായാലും പിന്‍പായാലും ഞങ്ങള്‍ക്ക് ഒരേ വാക്കാണ്, ഇത് ബിജെപി മനസ്സിലാക്കുന്നത് നല്ലത്; മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: കേരളത്തില്‍ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുന്ന ബി.ജെ.പിയുടെ പ്രകടന പത്രികയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി ...