പിതാവിന്റെ തലയ്ക്ക് അമ്മിക്കല്ല് കുഴവി കൊണ്ട് ഇടിച്ചു; മദ്യലഹരിയില്‍ മകന്റെ ക്രൂരത ഇങ്ങനെ
അഞ്ചല്‍; കരുകോണ്‍ കുട്ടിനാട് കോളനി ചരുവിള വീട്ടില്‍ രാജപ്പന് (60) കൊല്ലപ്പെട്ടതു മകന്റെ മര്‍ദ്ദനത്തിലെന്ന് പോലീസ്. മദ്യ ലഹരിയില്‍ പിതാവിന്റെ തലയ്ക്ക് അമ്മിക്കല്ല് കുഴവി കൊണ്ട് ഇടിച്ചു ...