Tag: BJP MLA

bjp mla| bignewskerala

കൊടുംചൂടില്‍ വലഞ്ഞ് ജനങ്ങള്‍, മഴ ദേവന്റെ പ്രീതിക്കായി ബിജെപി എംഎല്‍എയെ ചെളിവെള്ളത്തില്‍ കുളിപ്പിച്ച് സ്ത്രീകള്‍, വൈറല്‍ വീഡിയോ

ലഖ്‌നൗ: കൊടുംചൂടില്‍ വലയുന്ന ഗ്രാമത്തില്‍ മഴ പെയ്യാന്‍ എംഎല്‍എയെ ചെളിവെള്ളത്തില്‍ കുളിപ്പിച്ച് സ്ത്രീകള്‍. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് കൗതുകം നിറഞ്ഞ സംഭവം. മഴ ദേവനായ ഇന്ദ്രന്റെ പ്രീതിക്കായാണ് എംഎല്‍എയെ ...

‘ആളുകള്‍ക്ക് 50 ഭാര്യമാരും 1050 മക്കളുമുണ്ട്, ഇത് ആചാരമല്ല’; ബഹുഭാര്യാത്വത്തിനെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

‘ആളുകള്‍ക്ക് 50 ഭാര്യമാരും 1050 മക്കളുമുണ്ട്, ഇത് ആചാരമല്ല’; ബഹുഭാര്യാത്വത്തിനെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

ബല്ലിയ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ സുരേന്ദ്ര സിങിന്റെ പ്രസ്താവന വിവാദത്തില്‍. മുസ്ലിം മതക്കാര്‍ക്കിടയിലെ ബഹുഭാര്യാത്വത്തിനെതിരെ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. 50 ഭാര്യമാരും 1050 മക്കളും എന്നത് ആചാരമല്ല ...

കാറിന്റെ നമ്പര്‍ പ്ലേറ്റിന് മുകളില്‍ ചൗക്കിദാര്‍ എന്നെഴുതി; ബിജെപി എംഎല്‍എയ്ക്ക് പിഴ ചുമത്തി പോലീസ്

കാറിന്റെ നമ്പര്‍ പ്ലേറ്റിന് മുകളില്‍ ചൗക്കിദാര്‍ എന്നെഴുതി; ബിജെപി എംഎല്‍എയ്ക്ക് പിഴ ചുമത്തി പോലീസ്

ഭോപ്പാല്‍: സര്‍ക്കാര്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന് മുകളില്‍ ചൗക്കിദാര്‍ എന്നെഴുതിയ ബിജെപി എംഎല്‍എയ്ക്ക് പിഴ ചുമത്തി പോലീസ്. പ്രധാനമന്ത്രിയുടെ മേം ഭീ ചൗക്കിദാര്‍ ക്യാംപെയിനെ പിന്തുണച്ചായിരുന്നു എംഎല്‍എ ...

‘പാര്‍ട്ടിക്കെതിരെ സംസാരിച്ചാല്‍ എനിക്കെതിരെ റെയ്ഡ് നടത്തും, മോശക്കാരനാക്കി മുദ്രകുത്തും’ ബിജെപിയ്‌ക്കെതിരെ എംഎല്‍എ ഫ്രാന്‍സിസ് ഡിസൂസ

‘പാര്‍ട്ടിക്കെതിരെ സംസാരിച്ചാല്‍ എനിക്കെതിരെ റെയ്ഡ് നടത്തും, മോശക്കാരനാക്കി മുദ്രകുത്തും’ ബിജെപിയ്‌ക്കെതിരെ എംഎല്‍എ ഫ്രാന്‍സിസ് ഡിസൂസ

ഗോവ: പാര്‍ട്ടിക്കെതിരെ സംസാരിച്ചാല്‍ എനിയ്‌ക്കെതിരെ റെയ്ഡ് നടത്തി മോശക്കാരനാക്കി മുദ്രകുത്തുമെന്ന് ബിജെപി എംഎല്‍എ. ഗോവ എംഎല്‍എയും മുന്‍ ഉപമുഖ്യമന്ത്രിയുമായ ഫ്രാന്‍സിസ് ഡിസൂസയാണ് പാര്‍ട്ടിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 'കഴിഞ്ഞ ഇരുപത് ...

പീഡനങ്ങള്‍ക്ക് കാരണം തൊഴിലില്ലായ്മ; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

പീഡനങ്ങള്‍ക്ക് കാരണം തൊഴിലില്ലായ്മ; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

ഹരിയാന: പീഡനത്തിന് കാരണം തൊഴിലില്ലായ്മയെന്ന് ബിജെപി എഎല്‍എ പ്രേമ് ലത. മഹേന്ദ്രഗഡില്‍ പത്തൊന്‍പതുകാരി കൂട്ടമാനഭംഗത്തിനിരയായതില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് വിവാദ പരാമര്‍ശവുമായി പ്രേമ് ലത എത്തിയത്. യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ...

സ്വമേധയാ രാജ്യം വിട്ടില്ലെങ്കില്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളെ വെടിവച്ചിടണം; ബിജെപി എംപി

സ്വമേധയാ രാജ്യം വിട്ടില്ലെങ്കില്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളെ വെടിവച്ചിടണം; ബിജെപി എംപി

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​ക​ളും രോ​ഹിം​ഗ്യ​ൻ മു​സ്‌​ലിം​ക​ളും ഇ​ന്ത്യ​ക്ക് ആ​പ​ത്താ​ണെ​ന്ന് ബി​ജെ​പി എം​പി ടി.​രാ​ജാ സിം​ഗ്. രാ​ജ്യ​ത്തു​നി​ന്നും സ്വ​മേ​ധ​യാ മ​ട​ങ്ങി​പ്പോ​യി​ല്ലെ​ങ്കി​ൽ അവ​രെ വെ​ടി​വ​ച്ചി​ട​ണ​മെ​ന്നും ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നു​ള്ള എം​പി​യാ​യ രാ​ജ ആ​വ​ശ്യ​പ്പെ​ട്ടു. ആ​സാ​മി​ലെ ...

Don't Miss It

Recommended