ആക്ഷേപഹാസ്യമെന്ന പേരില്‍ സ്ത്രീവിരുദ്ധത; ബാലഭൂമിക്കെതിരെ രൂക്ഷവിമര്‍ശനം
മാതൃഭൂമിയുടെ ബാലപ്രസിദ്ധീകരണമായ ബാലഭൂമിയില്‍ ആക്ഷേപഹാസ്യമെന്ന വിധത്തില്‍ പ്രസിദ്ധീകരിച്ചത് കടുത്ത സ്ത്രീവിരുദ്ധതയാണെന്ന് വിമര്‍ശനം. 'നടികള്‍ കാമയില്‍ നിന്ന് രാജിവെച്ചു' എന്ന പേരില്‍ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരെ ...