Tag: balabasker

ബാലഭാസ്‌കറിന്റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്

ബാലഭാസ്‌കറിന്റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്

കൊച്ചി: ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ബാലഭാസ്‌കറിന്റെയും മകളുടേയും മരണത്തിനിടയാക്കിയ അപകടം ...

ബാലഭാസ്‌കറിന്റെ അപകടമരണം; മൊഴികളില്‍ വൈരുദ്ധ്യം, ശാസ്ത്രീയപരിശോധന നടത്താനുള്ള നീക്കത്തില്‍ പോലീസ്

ബാലഭാസ്‌കറിന്റെ അപകടമരണം; മൊഴികളില്‍ വൈരുദ്ധ്യം, ശാസ്ത്രീയപരിശോധന നടത്താനുള്ള നീക്കത്തില്‍ പോലീസ്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ കാറപടകത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ഭാര്യ ലക്ഷ്മിയുടേയും ഡ്രൈവറുടേയും മൊഴികളില്‍ വൈരുദ്ധ്യം. ഈ വൈരുദ്ധ്യം കണ്ടത്തിയതോടെ സത്യം തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്താനുള്ള നീക്കത്തിലാണ് ...

ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേയ്ക്ക്; ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങി

ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേയ്ക്ക്; ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങി

തിരുവനന്തപുരം: വാഹനാപകടത്തില്‍ അന്തരിച്ച വയലിനിസ്‌ററ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേയ്ക്ക്. ഒരു മാസത്തിലേറെ നീണ്ട ചികിത്സയ്ക്കുശേഷം പരുക്കുകളൊക്കെ ഏറെക്കുറെ ഭേദമായ ലക്ഷ്മി ആശുപത്രി വിട്ട് ...

‘അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌ക്കറായിരുന്നു, തൃശ്ശൂരില്‍ നിന്ന് കൊല്ലം വരെയാണ് താന്‍ കാര്‍ ഓടിച്ചിരുന്നത്’ ഡ്രൈവര്‍ അര്‍ജുന്റെ മൊഴി പുറത്ത്

‘അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌ക്കറായിരുന്നു, തൃശ്ശൂരില്‍ നിന്ന് കൊല്ലം വരെയാണ് താന്‍ കാര്‍ ഓടിച്ചിരുന്നത്’ ഡ്രൈവര്‍ അര്‍ജുന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: വയലിന്‍ സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമാക്കിയ അപകടത്തില്‍ വിശദീകരണവുമായി ഡ്രൈവര്‍ അര്‍ജുന്‍. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നുവെന്നും തൃശ്ശൂരില്‍ നിന്നും കൊല്ലം വരെയാണ് താന്‍ കാര്‍ ...

ഒടുവില്‍ ആ സത്യം ലക്ഷ്മി അറിഞ്ഞു; അവസാനം വരെ കൂടെയുണ്ടാകുമെന്ന് വാക്കു നല്‍കി കൂടെ കൂട്ടിയ ബാലയും ജീവിതത്തിന്റെ പ്രകാശമായിരുന്ന തേജസ്വിനിയും ഇനിയില്ലെന്ന്

ഒടുവില്‍ ആ സത്യം ലക്ഷ്മി അറിഞ്ഞു; അവസാനം വരെ കൂടെയുണ്ടാകുമെന്ന് വാക്കു നല്‍കി കൂടെ കൂട്ടിയ ബാലയും ജീവിതത്തിന്റെ പ്രകാശമായിരുന്ന തേജസ്വിനിയും ഇനിയില്ലെന്ന്

തിരുവനന്തപുരം: ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മി വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കാന്‍ തുടങ്ങിയതായി സ്റ്റീഫന്‍ ദേവസ്യ. ബാലഭാസ്‌കറിനെയും മകള്‍ തേജസ്വിനിയെയും കുറിച്ച് അമ്മ ലക്ഷ്മിയോട് സമാധാനത്തോടെ സംസാരിച്ചു. അവസാനം വരെ ...

‘ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം’ ബാലഭാസ്‌കറിന് സ്മരണാഞ്ജലി അര്‍പ്പിച്ച് ബിജിപാല്‍   

‘ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം’ ബാലഭാസ്‌കറിന് സ്മരണാഞ്ജലി അര്‍പ്പിച്ച് ബിജിപാല്‍  

വയലിന്‍ വാദനത്തില്‍ ഇന്ദ്രജാലം സൃഷ്ടിച്ച ബാലഭാസ്‌കറിന് സംഗീത ലോകത്തെ നിരവധി ആളുകളാണ് സ്മരണകളുമായി എത്തിയത്. ഇപ്പോള്‍ സംഗീതസംവിധായകന്‍ ബിജിപാലും ബാലുവിനായി ഈണമിട്ടിരിക്കുകയാണ്. 'ബാലഭാസ്‌കര്‍ വിരിയിച്ച നാദങ്ങള്‍ക്ക് ഒരിതള്‍പ്പൂവ്' ...

ബാലഭാസ്‌കറിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വച്ചു; അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി

ബാലഭാസ്‌കറിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വച്ചു; അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി

കൊച്ചി: സംഗീത സംവിധായകനും വയലിസ്റ്റുമായ ബാലബാസ്‌കറിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വച്ചു. അദ്ദേഹം പഠിച്ചു വളര്‍ന്ന യൂണിവേഴ്സിറ്റി കോളേജിലാണ് മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ...

അവളോട് കൂടെ വരാന്‍ പറഞ്ഞപ്പോള്‍ ഒരേ ഒരു വാക്കാണ് ഞാന്‍ അവള്‍ക്ക് നല്‍കിയത്;  വിവാഹം എന്ന തീരുമാനത്തില്‍ എത്തിയതിനെകുറിച്ച് ബാലഭാസ്‌കര്‍ പറഞ്ഞത്

അവളോട് കൂടെ വരാന്‍ പറഞ്ഞപ്പോള്‍ ഒരേ ഒരു വാക്കാണ് ഞാന്‍ അവള്‍ക്ക് നല്‍കിയത്; വിവാഹം എന്ന തീരുമാനത്തില്‍ എത്തിയതിനെകുറിച്ച് ബാലഭാസ്‌കര്‍ പറഞ്ഞത്

നാല്‍പതു വയസില്‍ നാലു തലമുറകള്‍ക്കായുള്ള വയലിന്‍ മായാജാലം തീര്‍ത്താണ് ബാലഭാസ്‌കര്‍ യാത്രയാവുന്നത്. സംഗീതജ്ഞനാവാന്‍ സിനിമയില്‍ പേരെടുക്കണമെന്ന പൊതുബോധത്തിന് വെളിയില്‍ വേദികളില്‍ നിറഞ്ഞു നിന്നിരുന്ന ബാലഭാസ്‌ക്കര്‍ വേദിയിലെത്തിയാല്‍ ആസ്വാദകര്‍ ...

ഒരിക്കലും ഈ യാത്ര പറച്ചില്‍ മനസ്സ് സമ്മതിച്ചു തരുന്നില്ല, ഇല്ല! ബാലു വേറെങ്ങും പോയിട്ടില്ല, ഒരിക്കലും പോകുകയുമില്ല: മഞ്ജു വാര്യര്‍

ഒരിക്കലും ഈ യാത്ര പറച്ചില്‍ മനസ്സ് സമ്മതിച്ചു തരുന്നില്ല, ഇല്ല! ബാലു വേറെങ്ങും പോയിട്ടില്ല, ഒരിക്കലും പോകുകയുമില്ല: മഞ്ജു വാര്യര്‍

ബാലഭാസ്‌കറിന്റെ മരണം വിശ്വസിക്കാനാകുന്നില്ലെന്ന് നടി മഞ്ജു വാര്യര്‍. ആ വയലിന്‍ തന്ത്രികള്‍ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല. ഒരിക്കലും ഈ യാത്ര പറച്ചില്‍ മനസ്സ് സമ്മതിച്ചു തരില്ലെന്ന് മഞ്ജു ...

ബാലഭാസ്‌കറിന്റെ വിയോഗം അവിശ്വസനീയമെന്ന് മന്ത്രി എകെ ബാലന്‍

ബാലഭാസ്‌കറിന്റെ വിയോഗം അവിശ്വസനീയമെന്ന് മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ വിയോഗം അവിശ്വസനീയമെന്ന് മന്ത്രി എകെ ബാലന്‍. ഇതുപോലെ മലയാളിയെ വശീകരിച്ച കലാപ്രതിഭ വേറെ ഉണ്ടായിട്ടില്ല എന്നും എകെ ബാലന്‍ പറഞ്ഞു. സംഗീത ...

Page 1 of 2 1 2

Don't Miss It

Recommended