Tag: auto

bus and auto | bignewskerala

ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന; മന്ത്രിസഭാ തീരുമാനം ഇന്ന്, പുതിയ നിരക്ക് മെയ് 1 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. മെയ് ഒന്ന് മുതല്‍ നിരക്ക് വര്‍ദ്ധന നിലവില്‍ വരും. ...

60 രൂപയ്ക്ക് പകരം വാങ്ങിയത് 100 രൂപ! കൊച്ചിയില്‍ അമിത ചാര്‍ജ് ഈടാക്കിയ ഓട്ടോഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

60 രൂപയ്ക്ക് പകരം വാങ്ങിയത് 100 രൂപ! കൊച്ചിയില്‍ അമിത ചാര്‍ജ് ഈടാക്കിയ ഓട്ടോഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: കൊച്ചിയില്‍ യാത്രക്കാരോട് അമിത ചാര്‍ജ് ഈടാക്കിയ ഓട്ടോഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. 15 ദിവസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. എറണാകുളം പനമ്പള്ളി നഗറില്‍ നിന്നും നോര്‍ത്ത് ...

പുതുക്കിയ ഓട്ടോ ടാക്‌സി നിരക്ക് പ്രാബല്യത്തില്‍; ഓട്ടോ ചാര്‍ജ് 25 രൂപയും ടാക്‌സി നിരക്ക് 175 രൂപയുമാകും

പുതുക്കിയ ഓട്ടോ ടാക്‌സി നിരക്ക് പ്രാബല്യത്തില്‍; ഓട്ടോ ചാര്‍ജ് 25 രൂപയും ടാക്‌സി നിരക്ക് 175 രൂപയുമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ ടാക്‌സി നിരക്ക് പ്രാബല്യത്തില്‍. പുതുക്കിയ നിരക്ക് അനുസരിച്ച് ഓട്ടോ ചാര്‍ജ് 25 രൂപയും ടാക്‌സി നിരക്ക് 175 രൂപയുമാകും. ഇത് സംബന്ധിച്ച് ...

കോഴിക്കോട് ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ ഇന്ന് പണിമുടക്കുന്നു

കോഴിക്കോട് ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ ഇന്ന് പണിമുടക്കുന്നു

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ ഇന്ന് പണിമുടക്കുന്നു. നഗരത്തിലെ ഓണ്‍ലൈന്‍ ടാക്‌സികളുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോര്‍പ്പറേഷന്‍ പരിധിയിലെ ഓട്ടോ, ടാക്‌സി ജീവനക്കാരുടെ പണിമുടക്ക്. ...

‘യെസ്ഡി’യെ കാത്ത് ആരാധകര്‍; നിരത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷ

‘യെസ്ഡി’യെ കാത്ത് ആരാധകര്‍; നിരത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷ

ഓരുകാലത്തെ റോഡിലെ താരമായിരുന്ന യെസ്ഡി നിരത്തില്‍ നിന്ന് മറഞ്ഞിട്ട് വര്‍ഷങ്ങളായി. എന്നാല്‍, ജാവ 300 ഒരു ഇടവേളയ്ക്ക് ശേഷം എത്തുന്നതോടെ യെസ്ഡിയുടെ വരവിനും പ്രതീക്ഷയേറുകയാണ്. 250 സിസി ...

അധിക ഓട്ടോ ചാര്‍ജ് ഈടാക്കി; ഡ്രൈവറെ യാത്രക്കാരന്‍ കുത്തികൊന്നു

അധിക ഓട്ടോ ചാര്‍ജ് ഈടാക്കി; ഡ്രൈവറെ യാത്രക്കാരന്‍ കുത്തികൊന്നു

ന്യൂഡല്‍ഹി: അമിത ഓട്ടോ ചാര്‍ജ് ഈടാക്കിയ ഡ്രൈവറെ യാത്രക്കാരന്‍ കുത്തികൊന്നു. ഓട്ടോ ഡ്രൈവറായ ജഹാംഗിര്‍ അലാം(26) ആണ് കുത്തേറ്റ് മരിച്ചത്. ഡല്‍ഹിയില്‍ കൊണാട്ട് പ്ലേസില്‍ ഞായറാഴ്ച്ച രാത്രിയായിരുന്നു ...

Don't Miss It

Recommended