Tag: ashraf thamarassery

ashraf thamarassery | bignewskerala

‘മരിച്ച മക്കളുടെ മയ്യത്ത് രണ്ടാമത് തോണ്ടുന്ന പണി ഉണ്ടാക്കി വയ്ക്കരുത്, അപേക്ഷയാണ്’; അഷ്‌റഫ് താമരശ്ശേരി

കൊച്ചി: മരിച്ച വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം രണ്ടാമതും പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. യുഎഇയില്‍ ഒരാള്‍ മരിച്ചാല്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തിയ ശേഷം അവര്‍ക്ക് സംശയം ...

ashraf thamarassery | bignewskerala

പരസ്പരം ചിരിച്ച് കൈ കൊടുത്താണ് പിരിഞ്ഞത്, പിന്നീട് കേട്ടത് പ്രിയ സുഹൃത്തിന്റെ മരണവാര്‍ത്ത; നൊമ്പരക്കുറിപ്പ്

ഉറ്റവരല്ലെങ്കിലും ചിലരുടെ മരണം നമ്മെ വല്ലാതെ വേദനിപ്പിക്കും. അത്തരത്തില്‍ മനസ്സിനെ വിഷമിപ്പിച്ച ഒരു മരണവാര്‍ത്തയെക്കുറിച്ച് പറയുകയാണ് സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി. അവിചാരിതമായി പരിചയപ്പെട്ട വിമാനത്താവളത്തിലെ സെക്യൂരിറ്റി ...

ashraf thamarassery | bignewskerala

40 വര്‍ഷം കുടുംബത്തിനായി ജീവിച്ച പ്രവാസി, മരിച്ചപ്പോള്‍ ആര്‍ക്കും വേണ്ടാതായി; വേദനാജനകമായ കുറിപ്പ്

സ്വന്തം സന്തോഷങ്ങളെല്ലാം മറന്ന് കുടുംബത്തിന്റെ സന്തോഷത്തിനായി പ്രവാസലോകത്തിലേക്ക് ചേക്കേറിയവരാണ് പ്രവാസികളില്‍ പലരും. ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഉറ്റവര്‍ക്കാര്‍ക്കായി ത്യാഗം ചെയ്ത ഒരു പ്രവാസിയെ ഒടുവില്‍ കുടുംബത്തിന് വേണ്ടാതാവുന്ന ...

death | bignewskerala

കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന ചെറുപ്പക്കാരന്‍, വീട്ടുകാര്‍ക്കും ഉറ്റവര്‍ക്കും അടക്കാനാകാത്ത വേദനയായി ഷാസിന്റെ വിയോഗം; നെഞ്ചുതകരുന്ന കുറിപ്പ്

ഉറ്റവരല്ലെങ്കിലും ചിലരുടെ വിയോഗം നമ്മെ തളര്‍ത്തും. അത്തരത്തില്‍ മനസ്സിനെ വേദനിപ്പിച്ച 22കാരന്റെ മരണവാര്‍ത്തയെക്കുറിച്ച് പറയുകയാണ് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. കണ്ണൂര്‍ വാരം സ്വദേശിയായ ഷാസിലിന്റെ വിയോഗത്തെക്കുറിച്ചാണ് ...

ashraf thamarassery | bignewskerala

അച്ഛന് കൈത്താങ്ങാകേണ്ടിയിരുന്ന മകനാണ് നഷ്ടപ്പെട്ടത്, അതും സ്വന്തം മടിയില്‍ വെച്ച്, ഒരു പിതാവിന് ഇതെങ്ങനെ സഹിക്കാനാകും; വേദനയോടെ അഷ്‌റഫ് താമരശ്ശേരി

ഉറ്റവരല്ലെങ്കിലും ചിലരുടെ മരണവാര്‍ത്ത നമ്മെ വേദനിപ്പിക്കാറുണ്ട്. അത്തരത്തില്‍ മനസ്സിനെ വേദനിപ്പിച്ച ഒരു വിയോഗത്തെക്കുറിച്ച് പറയുകയാണ് സാമൂഹിക പ്രവര്‍ത്തകനായ അഷ്ഫറ് താമരശ്ശേരി. അടൂര്‍ സ്വദേശി റോബിന്റെ വിയോഗത്തെക്കുറിച്ചാണ് അഷ്‌റഫ് ...

ashraf thamarassery | bignewskerala

ചുറുചുറുക്കോടെ ഓടിനടന്ന് വിജയങ്ങള്‍ കൊയ്‌തെടുക്കേണ്ട ചെറുപ്പക്കാരാ.., ഇവരുടെ വിയോഗം എങ്ങനെ സഹിക്കാനാകും, കുടുംബത്തിനും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എങ്ങിനെ നികത്താനാകും ഈ തീരാ നഷ്ടം; വേദനയോടെ കുറിപ്പ്

ഉറ്റവരല്ലെങ്കിലും ചിലരുടെ മരണവാര്‍ത്ത നമ്മുടെ മനസ്സിനെ വല്ലാതെ തളര്‍ത്തും. അത്തരത്തില്‍ വേദന നല്‍കിയ രണ്ട് യുവാക്കളുടെ വിയോഗത്തെക്കുറിച്ച് പറയുകയാണ് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. ഷിഫാസ് (32), ...

ashraf thamarassery | bignewskerala

കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ പ്രവാസത്തിന്റെ മരുഭൂമിയിലേക്ക് വണ്ടി കയറിയത്, ഒരുപാട് സ്വപ്നങ്ങള്‍ നെയ്ത് തീരുമ്പോഴേക്കും മരണം അവരെ കൊണ്ടുപോയി; നെഞ്ചുതകരുന്ന കുറിപ്പ് പങ്കുവെച്ച് അഷ്‌റഫ് താമരശ്ശേരി

നേരിട്ടുപരിചയമില്ലെങ്കിലും ചിലരുടെ മരണവാര്‍ത്ത നമ്മെ വല്ലാതെ തളര്‍ത്തും. അത്തരത്തില്‍ മനസ്സിനെ നോവിച്ച രണ്ട് യുവാക്കളുടെ വിയോഗത്തെക്കുറിച്ച് പറയുകയാണ് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. കാസര്‍ഗോഡ് സ്വദേശി ഫാറൂഖിന്റെയും ...

harikrishnan | bignewskerala

ദുരിതങ്ങളും,കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതം, കുടുംബം പുലര്‍ത്താന്‍ ജോലി അന്വേഷിച്ച് ദുബായിയില്‍ എത്തിയ 23കാരനാണ് ജീവനറ്റുകിടക്കുന്നത്; ഹരികൃഷ്ണന്റെ വിയോഗത്തില്‍ വേദനയോടെ അഷ്‌റഫ് താമരശ്ശേരി

മാവേലിക്കര: അടുത്ത് പരിചയം ഇല്ലെങ്കിലും ചിലരുടെ മരണവാര്‍ത്ത നമ്മെ തളര്‍ത്തും. അത്തരത്തില്‍ തന്നെ തളര്‍ത്തിയ ഒരു മരണവാര്‍ത്തയെക്കുറിച്ച് പറയുകയാണ് സാമൂഹ്യപ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി. മാവേലിക്കര,തെക്കേക്കര സ്വദേശി ഹരിക്യഷ്ണന്‍ ...

suicide | bignewskerala

അച്ഛനേം അമ്മയേയും കോവിഡ് കൊണ്ടുപോയി, സഹോദരിക്കും രോഗം; മനോവിഷമം താങ്ങാന്‍ വയ്യാതെ 28കാരന്‍ ജീവനൊടുക്കി

കോഴിക്കോട്: പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് ഇതിനോടകം കവര്‍ന്നെടുത്തത് നിരവധി ജീവനുകളാണ്. ഒരു കുടുംബത്തിലെ തന്നെ രണ്ടും മൂന്നും പേരെയൊക്കെയാണ് കോവിഡ് കൊണ്ടുപോകുന്നത്. ഇത്തരത്തില്‍ സ്വന്തം അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട ...

രണ്ട് പെണ്മക്കളായിരുന്നു അദ്ദേഹത്തിന്റെ സമ്പത്ത്, കൊറോണ കാരണം മൂത്തമകളുടെ വിവാഹാവശ്യങ്ങള്‍ക്ക് പോലും നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല, ഒടുവില്‍ പ്രവാസലോകത്ത് വെച്ച് തന്നെ മരണവും; നെഞ്ചുതകരുന്ന കുറിപ്പ്

രണ്ട് പെണ്മക്കളായിരുന്നു അദ്ദേഹത്തിന്റെ സമ്പത്ത്, കൊറോണ കാരണം മൂത്തമകളുടെ വിവാഹാവശ്യങ്ങള്‍ക്ക് പോലും നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല, ഒടുവില്‍ പ്രവാസലോകത്ത് വെച്ച് തന്നെ മരണവും; നെഞ്ചുതകരുന്ന കുറിപ്പ്

മലപ്പുറം: ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവരാണെങ്കിലും ചിലരുടെ മരണങ്ങള്‍ നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തും. അത്തരത്തിലുള്ള ഒരു മരണവാര്‍ത്തയെക്കുറിച്ച് വേദനയോടെ കുറിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകകന്‍ അഷ്‌റഫ് താമരശ്ശേരി. കോവിഡ് ...

Page 1 of 2 1 2

Don't Miss It

Recommended