Tag: Arvind Kejriwal

delhi cm | bignewskerala

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് കോവിഡ്; വീട്ടില്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചെറിയ രീതിയിലുള്ള ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് കോവിഡ് ...

ഡല്‍ഹി കലാപം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതം നല്‍കുമെന്ന് അരവിന്ദ് കെജരിവാള്‍, പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം

ഡല്‍ഹി കലാപം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതം നല്‍കുമെന്ന് അരവിന്ദ് കെജരിവാള്‍, പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മരിച്ചവരുടെ കുടുംബത്തിന് പത്തം ലക്ഷം വീതം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ...

ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന് വോട്ടഭ്യര്‍ത്ഥിച്ച് കെജരിവാള്‍ ആന്ധ്രാപ്രദേശില്‍

ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന് വോട്ടഭ്യര്‍ത്ഥിച്ച് കെജരിവാള്‍ ആന്ധ്രാപ്രദേശില്‍

വിജയവാഡ: ആന്ധ്രാപ്രദേശിലെ ജനങ്ങളോട് നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് ...

പ്രധാനമന്ത്രി അഡോള്‍ഫ് ഹിറ്റ്‌ലറാണ്; അധികാരത്തിന് വേണ്ടി മര്‍ദ്ദിക്കുകയും കൊല്ലുകയും ചെയ്യുന്നുവെന്ന് അരവിന്ദ് കെജരിവാള്‍

പ്രധാനമന്ത്രി അഡോള്‍ഫ് ഹിറ്റ്‌ലറാണ്; അധികാരത്തിന് വേണ്ടി മര്‍ദ്ദിക്കുകയും കൊല്ലുകയും ചെയ്യുന്നുവെന്ന് അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഡോള്‍ഫ് ഹിറ്റ്‌ലറിനോട് ഉപമിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഹോളി ദിവസം ക്രിക്കറ്റ് കളിച്ച മുസ്ലീം കുടുംബം ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ...

കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കുകയാണെന്ന് അരവിന്ദ് കെജരിവാള്‍

കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കുകയാണെന്ന് അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തില്ലെന്ന് കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷ ഷീലാ ദീക്ഷിത്ത് വ്യക്തമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസിന് അരവിന്ദ് കെജരിവാളിന്റെ കടുത്ത വിമര്‍ശനം. രാജ്യം മുഴുവന്‍ മോഡി അമിത് ...

ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് എഎപി; മാര്‍ച്ച് ഒന്നുമുതല്‍ അരവിന്ദ് കെജ്‌രിവാള്‍ നിരാഹാരം ആരംഭിക്കും

ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് എഎപി; മാര്‍ച്ച് ഒന്നുമുതല്‍ അരവിന്ദ് കെജ്‌രിവാള്‍ നിരാഹാരം ആരംഭിക്കും

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടിയുമായി ആം ആദ്മി പാര്‍ട്ടി. ഇതിന്റെ ഭാഗമായി മാര്‍ച്ച് ഒന്നാം തിയ്യതി മുതല്‍ ഡല്‍ഹി മുഖ്യമന്ത്രി ...

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചു തളര്‍ന്നു; അരവിന്ദ് കെജരിവാള്‍

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചു തളര്‍ന്നു; അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചു തളര്‍ന്നെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡല്‍ഹിയില്‍ എഎപി റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മനസില്‍കാണുന്നത് എന്താണെന്നു മനസിലാകുന്നില്ല, സഖ്യമുണ്ടാക്കുന്നതു ...

രാജ്യത്തിനായി പ്രധാനമന്ത്രി ഒന്നും ചെയ്തില്ല; കേജരിവാളിന്റെ പ്രതിപക്ഷ ഐക്യ റാലിയെ പിന്തുണച്ച് കോണ്‍ഗ്രസ്സും

രാജ്യത്തിനായി പ്രധാനമന്ത്രി ഒന്നും ചെയ്തില്ല; കേജരിവാളിന്റെ പ്രതിപക്ഷ ഐക്യ റാലിയെ പിന്തുണച്ച് കോണ്‍ഗ്രസ്സും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ ഐക്യ റാലിയെ പിന്തുണച്ച് കോണ്‍ഗ്രസ്സും രംഗത്ത്. പ്രതിപക്ഷ നിരയിലെ നേതാക്കളായ ഫാറൂഖ് അബ്ദുള്ള, ശരത് പവാര്‍, കനിമൊഴി, ...

തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തു:  അരവിന്ദ് കെജരിവാള്‍

തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തു: അരവിന്ദ് കെജരിവാള്‍

ഡല്‍ഹി: തൊഴിലില്ലായ്മ 1947 ന് ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഉള്ളതെന്നും നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തുകളഞ്ഞെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. നോട്ട് ...

അശുതോഷിന് പിന്നാലെ ആശിഷ് ഖേതനും ആം ആദ്മി വിടുന്നു

അശുതോഷിന് പിന്നാലെ ആശിഷ് ഖേതനും ആം ആദ്മി വിടുന്നു

ന്യൂഡല്‍ഹി: ആം ആദ്മി മുതിര്‍ന്ന നേതാവ് അശുതോഷിന് പിന്നാലെ ആശിഷ് ഖേതനും ആം ആദ്മി വിടുന്നു. നിയമപരിശീലനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലെന്നും ട്വിറ്ററിലൂടെയാണ് അദ്ദേഹം ...

Page 1 of 2 1 2

Don't Miss It

Recommended