ഭാര്യയെ തുറിച്ചു നോക്കിയ മുന്‍ഭര്‍ത്താവിന് ക്രൂരമര്‍ദ്ദനം; യുവാവ് അറസ്റ്റില്‍
അഹമ്മദാബാദ്: ഭാര്യയെ തുറിച്ച് നോക്കിയ മുന്‍ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അശോക് ദുര്‍ഗ്ഗേഷ് തേജ്വാണിയാണ് അറസ്റ്റിലായത്. ഗുജറാത്തിലെ വടജില്‍ ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. ...