Tag: Accident

student | bignewskerala

ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ് എല്‍കെജി വിദ്യാര്‍ഥിനി, അത്ഭുത രക്ഷ

ആലുവ: ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂള്‍ ബസില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ് എല്‍.കെ.ജി വിദ്യാര്‍ഥിനി. ഏറണാകുളം ജില്ലയിലെ ആലുവയിലാണ് നടുക്കുന്ന സംഭവം. അപകടത്തില്‍ നിന്നും കുട്ടി അത്ഭുകരമായി രക്ഷപ്പെട്ടു. ആലുവ ...

accident | bignewskerala

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം, നഗരസഭ കൗണ്‍സിലര്‍ക്കും ഭര്‍ത്താവിനും ദാരുണാന്ത്യം

കൊല്ലം: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. കൊല്ലം ജില്ലയിലെ പുനലൂര്‍ കലയനാട് ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. കലയനാട് ചൈതന്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിനി ലാലു (48) ...

student | bignewskerala

ബസ്സില്‍ കുത്തിനിറച്ച് യാത്രക്കാര്‍, ഫുട്‌ബോര്‍ഡില്‍ തൂങ്ങിപ്പിടിച്ചുനിന്ന വിദ്യാര്‍ത്ഥി തെറിച്ച് റോഡില്‍ വീണു, ഞെട്ടിക്കുന്ന സംഭവം, വീഡിയോ

ചെന്നൈ: യാത്രക്കാരെ കുത്തിനിറച്ച് പോകുന്ന സ്വകാര്യ ബസ്സുകള്‍ സ്ഥിരം കാഴ്ചയാണ്. ഇത്തരത്തിലുള്ള യാത്ര പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്താറുണ്ട്. അത്തരത്തില്‍ സംഭവിച്ച ഒരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ...

accident | bignewskerala

ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയര്‍ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്, പരിഭ്രാന്തരായി ജനങ്ങള്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പുറകിലുണ്ടായിരുന്ന സ്‌കൂട്ടര്‍ യാത്രികന് പരിക്ക്. കരുവന്നൂര്‍ ചിറമ്മല്‍ വീട്ടില്‍ ജസ്റ്റിന്‍ പൗലോസിന് (42) ആണ് അപകടത്തില്‍ ...

accident | bignewskerala

ഓട്ടോറിക്ഷയിലേക്ക് കാര്‍ പാഞ്ഞുകയറി, ഇരുവാഹനത്തിന്റേയും ഇടയില്‍ അകപ്പെട്ട് കാല്‍നടയാത്രക്കാരി, അത്ഭുത രക്ഷ

തൊടുപുഴ: കാല്‍നടയാത്രക്കാരി വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി. തൊടുപുഴയിലാണ് സംഭവം. റോഡിന് വശത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു. വാഹനത്തിന്റേയും ഇടയില്‍ അകപ്പെട്ട കാല്‍നടയാത്രക്കാരി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ...

bike accident | bignewskerala

ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം, വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, കണ്ണീര്‍ക്കടലായി നാട്

മലപ്പുറം: വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ മഞ്ചേരി പന്തല്ലൂരിലാണ് സംഭവം. വെള്ളുവങ്ങാട് സ്വദേശി അമീന്‍ (20), കിഴാറ്റൂര്‍ സ്വദേശി ഇഹ്‌സാന്‍ (17) എന്നിവരാണ് മരിച്ചത്. ...

accident | bignewskerala

നിയന്ത്രണം വിട്ട് സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം, നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. കൂത്തുപറമ്പിന് സമീപം മാനന്തേരി കാവിന്മൂല എന്ന ...

accident | bignewskerala

ഡിഗ്രി പ്രവേശനത്തിന് പോവുന്നതിനിടെ ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞു, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ബുള്ളറ്റ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മണിയൂര്‍ സ്വദേശിയായ ശ്രീരാഗ് ആണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. ഡിഗ്രി പ്രവേശനത്തിന് പോവുന്നതിനിടെയാണ് ...

music program | Bignewskerala

കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ അപകടം: ബാരിക്കേഡ് മറിഞ്ഞ് 20ഓളം പേർക്ക് പരിക്ക്, പരിപാടി നിർത്തിവെച്ചു

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്ക്. തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞാണ് അപകടം ഉണ്ടായത്. തുടർന്ന് പരിപാടി നിർത്തിവച്ചു. പരിക്കേറ്റവരെ കോഴിക്കോട് ...

Student dies | Bignewskerala

കൊടുവള്ളിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്ക്; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു, മകന്റെ വിയോഗത്തിൽ നെഞ്ചുനീറി കുടുംബം

കോഴിക്കോട്: കൊടുവള്ളിയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പരപ്പൻ പോയിൽ മുക്കലംപാടിയിൽ സി കെ സുലൈമാന്റെ മകൻ ഷുഹൈബ് ...

Page 2 of 45 1 2 3 45

Don't Miss It

Recommended