Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home Pravasi
ഇലക്ട്രോണിക് കോഡ് അടക്കം അതീവ സുരക്ഷ ഏര്‍പ്പെടുത്തിയ മേഖലയില്‍ നിന്നും നഷ്ടപ്പെട്ടത് 137കോടിയുടെ വജ്രം! സ്‌പോര്‍സ് ഷൂസില്‍ ഒളിച്ച് കടത്താന്‍ ശ്രമിച്ച പ്രതിയെ കുടുക്കി ദുബായ് പോലീസ്

ഇലക്ട്രോണിക് കോഡ് അടക്കം അതീവ സുരക്ഷ ഏര്‍പ്പെടുത്തിയ മേഖലയില്‍ നിന്നും നഷ്ടപ്പെട്ടത് 137കോടിയുടെ വജ്രം! സ്‌പോര്‍സ് ഷൂസില്‍ ഒളിച്ച് കടത്താന്‍ ശ്രമിച്ച പ്രതിയെ കുടുക്കി ദുബായ് പോലീസ്

Saniya by Saniya
July 26, 2018
in Pravasi
0
130
SHARES
1.5k
VIEWS
Share on FacebookShare on Whatsapp

ദുബായ്: ഇലക്ട്രോണിക് കോഡ് അടക്കമുള്ള അതീവ സുരക്ഷ ഏര്‍പ്പെടുത്തിയ മേഖലയില്‍ നിന്നും മോഷണം പോയത് 137 കോടി രൂപയുടെ വജ്രം. സംഭവത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതിയെ ദുബായ് പോലീസ് കുടുക്കി. ഒരു കമ്പനിയുടെ നിലവറയില്‍ നിന്നായിരുന്നു 20 മില്യണ്‍ യുഎസ് ഡോളര്‍ (ഏതാണ്ട് 137 കോടിയില്‍ അധികം രൂപ) മൂല്യമുളള വജ്രം കാണാതായത്. ഷൂസിനുള്ളിലൂടെയാണ് പ്രതി വജ്രം കടത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും ദുബായ് പോലീസ് പുറത്തുവിട്ടു.

ദുബായിലെ ഒരു പണമിടപാടു കമ്പനിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ് തന്ത്രപൂര്‍വം വജ്രം കടത്തിയത്. ഇയാളെ ദുബായില്‍ നിന്ന് അറസ്റ്റ് ചെയ്തു. വജ്രം നിലവറയില്‍ നിന്ന് മോഷ്ടിച്ച ശേഷം പ്രതി തന്റെ ബന്ധുവിന് കൈമാറി. ഇയാള്‍ ഒരു സ്‌പോര്‍ട്‌സ് ഷൂസിനുള്ളിലാണ് വജ്രം രഹസ്യമായി കടത്തിയതെന്നും ദുബായ് പോലീസ് അധികൃതര്‍ പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാര്‍ സ്‌പോര്‍ട്‌സ് ഷൂസിനുളളില്‍ രഹസ്യമായി സൂക്ഷിച്ചാണ് വജ്രം കടത്തിയതെന്ന് പോലീസ് പറയുന്നു.

പോലീസ് പുറത്തു വിട്ട വിഡിയോയില്‍ ഒരു ഉദ്യോഗസ്ഥന്‍ സ്‌പോര്‍ട്‌സ് ഷൂസിന്റെ പെട്ടി തുറക്കുകയും അതിനുള്ളിലെ പ്രത്യേക കവറില്‍ ഒളിപ്പിച്ച വജ്രം കണ്ടെത്തുന്നതുമാണ്. ശ്രീലങ്കന്‍ സ്വദേശിയായ വ്യക്തിയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഏതാണ്ട് 8620 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങള്‍ സംഘം പരിശോധിക്കുകയും 120ല്‍ അധികം ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. കമ്പനിയുടെ ജെബീല്‍ അലിയിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് മോഷണം നടന്നതെന്ന് ദുബായ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ജനറല്‍ കേണല്‍ മുഹമ്മദ് അഖ്വില്‍ പറഞ്ഞു.

നിരവധി സുരക്ഷാ സംവിധാനങ്ങള്‍ മറികടന്നാണ് പ്രതി കൃത്യം നടത്തിയതെന്ന് കമ്പനി അധികൃതരില്‍ നിന്നും മനസിലായി. വളരെ കുറച്ചു ആളുകള്‍ക്ക് മാത്രമേ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയ ഈ മേഖലയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. അവസാനത്തെ സുരക്ഷാ ഗെയ്റ്റ് തുറക്കാന്‍ പ്രധാനപ്പെട്ട മൂന്ന് വാതിലുകള്‍ തുറക്കേണ്ടതുണ്ട്. ആദ്യത്തേത് പ്രത്യേക താക്കോല്‍ ഉപയോഗിച്ച് തുറക്കണം. രണ്ടാമത്തേത് രഹസ്യ കോഡ് ആണ്. മൂന്നാമത്തേത് രഹസ്യ ഇലക്ട്രോണിക് കോഡും. ഇലക്ട്രോണിക് കോഡ് നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന ഒന്നുമാണ്.

അതിനാല്‍ തന്നെ സുരക്ഷാ ചുമതലയുള്ള ആളുതന്നെയാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ മനസിലാക്കുകയും ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞ ശേഷം ഇയാളെ പിടികൂടാനും അല്‍പം ബുദ്ധിമുട്ടി. എല്ലാവരുമായുള്ള ബന്ധം പ്രതി വിച്ഛേദിച്ചിരുന്നു. നാട്ടില്‍ അവധിക്കു പോകുന്നതിന് ഒരു ആഴ്ച മുന്‍പാണ് ഇയാള്‍ കൃത്യം നടത്തിയത്. നാട്ടില്‍ പോയശേഷം വജ്രം വലിയ വിലയ്ക്ക് വിറ്റ് പണക്കാരനാവുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. എങ്ങനെയാണ് ഇത്രയും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്തതെന്ന് പറയാന്‍ പ്രതി തയാറായില്ലെന്ന് പോലീസ് അറിയിച്ചു.

Tags: Dh73 million diamonddiamond recoveredDubai Police operation
Saniya

Saniya

Related Posts

student | bignewskerala
Pravasi

സ്‌കൂള്‍ ബസ്സിനുള്ളില്‍ ഉറങ്ങിപ്പോയി, ചൂട് താങ്ങാനാവാതെ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, മരണം ജന്മദിനത്തില്‍

September 12, 2022
death | bignewskerala
Pravasi

ആലപ്പുഴ സ്വദേശി ഒമാനില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍

September 7, 2022
pravasi | bignewskerala
Pravasi

അടിച്ചു മോനെ 42കോടി!, അബുദാബി ബിഗ് ടിക്കറ്റിന്റെ ഒന്നാംസമ്മാനം പ്രവാസി യുവതിക്ക്

September 4, 2022
  • എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    9224 shares
    Share 9224 Tweet 0
  • ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ കണ്ടത് ഭാര്യയുടെ നിരന്തര രഹസ്യ ഫോൺ വിളിയും, ചാറ്റിംഗും; കൊല്ലത്ത് കലിമൂത്ത അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു

    34581 shares
    Share 34581 Tweet 0
  • തടയുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ കയറി ഇരിക്കും, പരിശോധന കഴിഞ്ഞ് പോലീസ് പറഞ്ഞാല്‍ വഴിമാറും; കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയായി തെരുവുനായയും, കൗതുകം

    0 shares
    Share 0 Tweet 0
  • പ്രളയത്തില്‍ ചുമടെടുത്തത് കണ്ട് വിവാഹത്തില്‍ നിന്നും വധുവിന്റെ വീട്ടുകാര്‍ പിന്മാറി; എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കല്യാണം മുടങ്ങി

    5172 shares
    Share 5172 Tweet 0
  • അവരുടെ കന്യാചര്‍മത്തിന് കേടുപാടുണ്ടായിരുന്നില്ല; അഭയ കേസിലെ പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് ഫോറന്‍സിക് വിദഗ്ധന്‍

    0 shares
    Share 0 Tweet 0
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.