Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home Life
ആദ്യ രാത്രി ഷൂട്ട് ചെയ്യാന്‍ വീഡിയോഗ്രാഫറെ തിരഞ്ഞ് വധൂവരന്മാര്‍; പ്രതിഫലം 1,79,687 രൂപ…!!

ആദ്യ രാത്രി ഷൂട്ട് ചെയ്യാന്‍ വീഡിയോഗ്രാഫറെ തിരഞ്ഞ് വധൂവരന്മാര്‍; പ്രതിഫലം 1,79,687 രൂപ…!!

സെപ്റ്റംബറിലാണ് ഇരുവരുടെയും വിവാഹം

Nikitha by Nikitha
August 1, 2018
in Life
0
137
SHARES
822
VIEWS
Share on FacebookShare on Whatsapp

എല്ലാവരുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ് വിവാഹദിനം. ഇവിടെയിതാ വിവാഹ ജീവിതത്തിലെ തങ്ങളുടെ ആദ്യ രാത്രി എന്നെന്നും ഓര്‍മ്മിക്കപ്പെടാന്‍ ആഗ്രഹിക്കുകയാണ് വധുവും വരനും.

യുകെയില്‍ നിന്നുളള വധൂവരന്മാരാണ് തങ്ങളുടെ ആദ്യ രാത്രി ഷൂട്ട് ചെയ്ത് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യ രാത്രി ഷൂട്ട് ചെയ്യുന്നതിന് പറ്റിയ വീഡിയോഗ്രാഫറെ കണ്ടുപിടിക്കാന്‍ പരസ്യവും നല്‍കിയിട്ടുണ്ട്.

സെപ്റ്റംബറിലാണ് ഇരുവരുടെയും വിവാഹം. ആദ്യ രാത്രി ഷൂട്ട് ചെയ്യാന്‍ പ്രൊഫഷണലായ വീഡിയോഗ്രാഫറെയാണ് ഇരുവരും തിരയുന്നത്. 2016ല്‍ വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍ മുതല്‍ വീഡിയോഗ്രാഫറെ തിരയുകയാണ്. പക്ഷേ ഇതുവരെയും കണ്ടെത്താനായില്ല. ഇതോടെയാണ് ഇരുവരും പരസ്യം നല്‍കാന്‍ തീരുമാനിച്ചത്.

ബാര്‍ക് ഡോട് കോം വെബ്‌സൈറ്റിലാണ് ആദ്യരാത്രി ഷൂട്ട് ചെയ്യാന്‍ വീഡിയോഗ്രാഫറെ തിരയുന്നതായി പരസ്യം നല്‍കിയിരിക്കുന്നത്. രാത്രി 1 മണി മുതല്‍ 3 മണിവരെയാണ് ഷൂട്ട് ചെയ്യേണ്ടത്. ഇതിന് പ്രതിഫലമായി 2,000 പൗണ്ട് (ഏകദേശം 1,8000 ഇന്ത്യന്‍ രൂപ) നല്‍കുമെന്നും പറയുന്നു.

ബാര്‍ക് ഡോട് കോമില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ നിന്ന് ഒരു ദിവസം മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ല വിവാഹ ദിനമെന്ന് ഞാനും എന്റെ ഭാവി വധുവും വിശ്വസിക്കുന്നു. വിവാഹത്തിലെ ആദ്യ രാത്രിയും പ്രധാനപ്പെട്ടതാണ്. വിവാഹ നിശ്ചയം കഴിഞ്ഞതു മുതല്‍ ആദ്യ രാത്രി ഷൂട്ട് ചെയ്യാന്‍ പറ്റിയ വീഡിയോഗ്രാഫറെ തിരയുകയാണ്.

പക്ഷേ ഇതുവരെ ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല. ചിലരെ കണ്ടെങ്കിലും അവര്‍ ഞങ്ങള്‍ക്ക് കംഫര്‍ട്ടബിളായി തോന്നിയില്ല. പ്രൊഫഷണലായ ഒരാളെയാണ് ഞങ്ങള്‍ തിരയുന്നത്. ഇതൊരു വിചിത്രമായ കാര്യമാണെന്ന് ഞങ്ങള്‍ക്കറിയാം.

എന്നാല്‍ വിവാഹ ദിനത്തിലെ ഒരു നിമിഷം പോലും മറക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എല്ലാം ഷൂട്ട് ചെയ്യണം. ഇത് ഞങ്ങള്‍ക്ക് മാത്രം കാണാന്‍ വേണ്ടിയുളളതാണ് പരസ്യത്തില്‍ പറയുന്നു.

Tags: wedding night
Nikitha

Nikitha

Related Posts

Woman | Bignewskerala
Women

നടുറോഡില്‍ അഭിഭാഷകയ്ക്ക് ക്രൂരമര്‍ദനം, സംഭവം ആള്‍ക്കൂട്ടം നോക്കിനില്‍ക്കേ : അയല്‍വാസി അറസ്റ്റില്‍

May 16, 2022
Women | Bignewskerala
Women

ഭര്‍തൃവീട്ടില്‍ ശുചിമുറിയില്ല, വഴക്ക് സ്ഥിരം : തമിഴ്‌നാട്ടില്‍ നവവധു തൂങ്ങിമരിച്ചു

May 10, 2022
Manasi
Kerala

ഇതാണ് കാർഷിക വിളകൾ വിൽക്കുന്ന മോഡൽ: കർഷകർക്ക് കൈത്താങ്ങായ മാനസിയെ പരിചയപ്പെടാം

January 6, 2021
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.