കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ 10 കിലോ കൊക്കെയ്ന്‍ പിടികൂടി. ബ്രസീലില്‍ നിന്ന് എത്തിയ യുവാവില്‍ നിന്നാണ് നാര്‍ക്കോട്ടിക് സെല്‍ ബ്യൂറോ ഒളിച്ചു കടത്താന്‍ ശ്രമിച്ച കൊക്കെയിന്‍ പിടിച്ചത്. യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

© 2020 Bignews Kerala - Developed by Bigsoft.