panishment transfer for chengannoor rdo
ആലപ്പുഴ: പ്രളയക്കെടുതി രൂക്ഷമായിരുന്ന ചെങ്ങന്നൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ ആര്‍ഡിഒയെ മാറ്റി. വി. ഹരികുമാറിനെയാണ് സ്ഥലംമാറ്റിയത്. ഹരികുമാറിനു പകരം അതുല്‍ എസ്. നായരെ ആര്‍ഡിഒയായി നിയമിച്ചു. ഹരികുമാറിനെ ഇലക്ഷന് ഡപ്യൂട്ടി കളക്ടറായി നിയമിച്ചു.