കോഴിക്കോട്: വാഹനാപകട കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ. മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രവീൺ കുമാർ, സിവിൽ പോലീസ് ഓഫിസർ കൃജേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
also read- മലപ്പുറത്ത് രഹസ്യമായി ശൈശവ വിവാഹം, പെണ്‍കുട്ടി ഗര്‍ഭിണി
വാഹന ഉടമയുടെ പേരിൽ കേസ് എടുക്കാതിരിക്കാൻ വാഹനം ഓടിച്ചയാളിൽ നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി.